കിടന്നപ്പോൾ കാട്ടിയ സ്നേഹമൊന്നും പിന്നീട് ഉണ്ടായില്ല. അന്ന് ഫോണ്‍ വിളിക്കഞ്ഞോണ്ടാവും.
അന്ന് വൈകുന്നേരം കൊറേ ചേട്ടന്മാരും ഗോപനും അവരുടെ ക്ലബ്ബിലെ ഓണപരുപാടിടെ നോട്ടീസ് കൊണ്ടുവന്നു തന്നു. പിരുവ് തന്നെ ലെക്ഷ്യം, അറുപിശുക്കി അമ്മായി അതിനു പൈസ വാരികോരി കൊടുക്കുമെന്ന് അവർക്കറിയാം, അതിനും ഒരു കാരണമുണ്ട്.
“”അച്ചൂ ഇപ്രാവശ്യം ആയിരം രൂപ ഉണ്ടല്ലോടി “”
അമ്മായി നോട്ടീസ് നോക്കിയിട്ട് അകത്തേക്ക് വിളിച്ചു പറഞ്ഞു. ആര്യേച്ചി ആയിരുന്നു ക്ലബിൽ നിന്ന് സ്ഥിരം ക്വിസ്സിന് ഫസ്റ്റ് അടിക്കുന്നത്. അമ്മായിക്കും അമ്മാവനും സമ്മാനം വാങ്ങിയ അവളുടെ പേര് അങ്ങനെ മൈക്കിൽകൂടെ കേക്കുന്നത് എന്തോ വലിയ കാര്യമായിരുന്നു. പക്ഷേ അപ്പൊ ആരും അറിഞ്ഞിരുന്നില്ല ഇപ്രാവിശം ആ ആയിരം എന്‍റെ പോക്കറ്റിലേക്കുള്ളതാണെന്നു.
ഞാൻ പണ്ട് കാലൊടിഞ്ഞു കിടന്നപ്പോൾ എന്റെ പഠിത്തം പോകുമെന്ന് പറഞ്ഞു അവളുടെ കൊറച്ചു പഴയ ബുക്കുകൾ അമ്മ എനിക്ക് പഠിക്കാന്‍ തന്നിരുന്നു. സംഭവം പഴയ കൊറേ അവളുടെ നോട്ട്ബുക്കും, ലേബറിന്ത്യയും, ഗൈയിടുകളും ഒക്കെയായിരുന്നു. ആക്കൂട്ടത്തിൽ ഒന്നു രണ്ടു ക്വിസ് ബുക്ക്‌കളും ഉണ്ടായിരുന്നു. എല്ലാത്തിലും ചുമപ്പും പച്ചയും മഷി പേനവെച്ചു വേണുന്ന പോയിന്റ് ഒക്കെ അടയാളപ്പെടുത്തി ആകെക്കൂടെ കൊറേ ടിപ്പിക്കൽ പഠിപ്പി ബുക്ക്‌സ്. ആദ്യമൊക്കെ തുറന്നു നോക്കാൻ പോലും മടിയായിരുന്നു. പിന്നെ ആ ബുക്കുകളിലെ അവളുടെ മണമോ അതോ അവൾ വരച്ചും എഴുതിയും വെച്ചേക്കുന്നതിന്റെ ഭംഗിയോ എന്തോ ഒന്ന് ആ ബുക്കുകളിലേക്ക് എന്നെ അടുപ്പിച്ചു. അത് തുറക്കുമ്പോൾ അവളെന്റെ കൂടെ ഉണ്ടെന്നൊരു തോന്നൽ. എന്റെ പഴയ സ്വപ്നലോകം, ചിന്തയിൽ മൊത്തം ആര്യേച്ചി നിറഞ്ഞു. എന്റെ ആ ആര്യേച്ചിയോട് ഒട്ടും പേടിയില്ല. എന്നെ വഴക്ക് പറയാത്ത എല്ലാകാര്യത്തിനും കൂടെ നിക്കുന്ന എന്നെ സ്നേഹത്തോമാത്രം നോക്കുന്ന എന്റെ ആര്യേച്ചി. എനിക്കവളോട് വല്ലാത്തൊരു പ്രണയമാണ് ഉള്ളിൽ.
രാവിലെ എഴുന്നേക്കാൻ മടി പിടിച്ചു കിടക്കുമ്പോഴൊക്കെ അവൾ എന്റെ സ്വപ്നത്തിൽ വരും, പിന്നെ ഞാൻ മനസിനെ അവളുടെ കൂടെയങ്ങ് സ്വതന്ത്രമായി വിടും, അതൊരു സുഖമുള്ള അനുഭവമാണ്. ഇത് ഇപ്പൊ തുടങ്ങിയ അസുഖം ഒന്നുമല്ല കേട്ടോ, ഓർമയായ കാലംതൊട്ടേ അവൾ എന്റെ സ്വപ്നത്തിൽ, എന്‍റെ ചിന്തയില്‍ എനിക്കൊപ്പമുണ്ട്. ഈ ബുക്കുകൾ അതിനെ ഇപ്പൊ ബലപ്പെടുത്തി എന്നുമാത്രം. ഒറ്റക്കായ ദിവസങ്ങളിൽ ഞാന്‍ ആ ബുക്കുകളുടെ അത്രമാത്രം ആസ്വതിച്ചു എന്നു വേണം പറയാൻ. എന്നുവെച്ചു ഞാൻ കുത്തിയിരുന്ന് കാണാപഠിച്ചതോന്നുമല്ല കേട്ടോ.
ആര്യേച്ചി അപ്പോഴേ തന്റെ പേര് രെജിസ്റ്റർ ചെയ്തു. ഞാൻ അങ്ങനെ അവിടെ അതും നൊക്കി നിക്കുന്ന കണ്ടപ്പോ അമ്മായി ചോദിച്ചു
“”എന്താടാ ശ്രീ നിന്റെ പേര് കൂടെ കൊടുക്കാട്ടോ “”
“”അതിനവന് വല്ല മിട്ടായി പറക്കലിനോ ബലൂൺ ചവിട്ടിനോ ഒക്കെ കൊടുത്ത മതി. അന്നത്തെ പോലെ കള്ളത്തരത്തിൽ കൂടെയെങ്കിലും ജയിക്കും അവൻ“”
ആര്യേച്ചി എല്ലാരും കേൾക്കെ എന്നോട് അമ്മായി ചോദിച്ചതിന് ഇടക്ക്കയറി മറുപടി പറഞ്ഞു . പുച്ചത്തോടെയാണ് അവള്‍ അത് പറഞ്ഞത്.
പണ്ട് ഞാൻ ഗോപനേ പറ്റിച്ചു അവൻ പറക്കിയ മിട്ടായികൂടെ അവന്റെ കയ്യിന്നു മേടിച്ചു ഫസ്റ്റ്ടിച്ച ട്രോഫി ഇപ്പോഴും ആ ഷോക്കേസിൽ ഇരുപ്പുണ്ടങ്കിലും
Aduthe part eppol varum waiting ?
രണ്ടു ദിവസത്തിനകം ഉണ്ടാകും എഡിറ്റിങ് നടന്നോണ്ടിരിക്കുവാണ്
മച്ചാനെ… കൊള്ളാട്ടോ..പെരുത്തിഷ്ടായി…..ഇതിപ്പോ മൊത്തം കൺഫുസൻ ആയല്ലോ പുള്ളെ.. ഇടക്ക് ഇടക്ക് മാറി കളിക്കുന്ന ശ്രീയും വിഷ്ണൂനേയും ഇനിയും മനസ്സിലായില്ല അതിനിടെ ആര്യേച്ചിയും…. പോരാത്തതിന് ദേണ്ടെ ഇപ്പൊ ആമിയും…. എന്താണ് സംഭവം …. എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…. കട്ട വെയ്റ്റിങ്…
ആ ഓറഞ്ച് പെയിന്റ് അടിച്ചത് ചരിഞ്ഞു നിക്കണ വിഷ്ണു ആണന്ന് ?. അവൻ ഉടായിപ്പാന്നാ എല്ലാരും പറയണേ.പക്ഷേ ഞാൻ സമ്മതിക്കൂല.അത് വെച്ചങ്ങു പിടിച്ചോ. ചൊമല അടിച്ചു ചിലര് വരുന്നുണ്ട് അവര് സീനാ…
ഇങ്ങനെ ആണേ അടുത്ത എപ്പിസോഡ് ഒക്കെ കൂട്ട കിളിപാറക്കൽ ആരിക്കും ??.
എല്ലാം കഴിഞ്ഞു ഫുൾ ആയിട്ട് ഒന്നുടെ വായിച്ച മാല പടക്കം പൊട്ടണ പോലെ എല്ലാം കത്തും.കഥ കിടിലാ! എഴുത്തു പോരാ അറിയാം?. ഒരുവിധം ലൂപ്പ് ഹോൾ അടച്ചു കഴിഞ്ഞ എപ്പിസോടിലെ ഞാൻ അയച്ചിരുന്നു കുട്ടേട്ടൻ ഭാഗംനാലിനു മുന്നേ ഉള്ളത് കട്ട് അടിച്ചു കളഞ്ഞു. എന്താ ചെയ്യാ?.
Aduthe part eppol varum bro
ബ്രോ അടുത്ത് പാർട്ട് ഏകദേശം കംപ്ലീറ്റ് ആയതാണ്. അതേ രൂപത്തിൽ ഇട്ടാൽ എല്ലാരുടെയും കിളിപാറും എന്നത് ഉറപ്പാണ്, ഒന്നുടെ ഒന്ന് സിംപിൾ ആക്കുവാണ് ഇപ്പോൾ. ഉടനെ ഉണ്ടാകും.
അടിപൊളി ♥️
താങ്ക്സ് ബ്രോ
Ee Vishnu marikkunnath etra vayassu ullapozha???
ശ്രീ ഒമ്പതിൽ ആയപ്പോ ആര്യ plus2 ആര്യയെക്കാൾ മൂത്തതാണ് വിഷ്ണു. ശ്രീക്ക് ആറു വയസുള്ളപ്പോൾ ആണന്നു തോന്നുന്നു വിഷ്ണു മരിക്കുന്നതു. പത്തു പതിനൊന്നു വയസു കാണും.
ശ്രീ വിശ്വസിച്ചിരുന്നത് ആര്യയും വിഷ്ണുവും ഇഷ്ടത്തിൽ ആണെന്നാണ്. ആ പത്തായപുരയിൽ വേച്ചു അരുണിമായോടുള്ള ദേഷ്യം കൊണ്ട് ആണെങ്കിൽപോലും വിഷ്ണു പറയുന്നുണ്ട് അവനു ആര്യയേ ഇഷ്ടം ആണെന്ന്. ശ്രെഹാരിയുടെ ഉപബോധ മനസിൽ ആര്യ ഏട്ടന്റെ പെണ്ണാണ്, ഏട്ടന്റെ മരണം അംഗീകരിക്കാൻ പറ്റുന്നില്ല, പിന്നെ അവനു ആര്യയോട് തോന്നിയ പ്രണയം ഇതെല്ലാം കൂടെ വന്നപ്പോ അവന്റെ മനസ് കണ്ടുപിടിച്ച എളുപ്പ വഴിയാണ് വിഷ്ണു. ശ്രീ കോപ്പി അടിച്ചേക്കുന്നത് വിഷ്ണു വിന്റെ മൈന്റെസെറ്റാ, അപ്പൊ ഒരോ കാര്യങ്ങൾ അവന്റെ ഉപബോധ മനസ് ചിന്തിലേക്കുക വിഷ്ണു ആണെങ്കിൽ എങ്ങനെ ചിന്തിക്കും എന്നാണ്. അതുകൊണ്ട് തന്നെ വിഷ്ണുവിന്റെ പ്രായം ഇവിടെ ബാധകമല്ല.
Pwoli saanam myrrrr….aduthath eppozhaaa
ഉടനെ ഉണ്ടാകും.
Multiple personality disorder alle ithil ? Nthayalum sambhavam kollam nalla avatharanam????❤️
അതേ അതെ. താങ്കു താങ്കു ❤️❤️
❤❤❤
ശ്രീഹരിയോട് ഒരു വല്ലാത്ത ഇഷ്ടം ❤
എനിക്കും. ❤️❤️❤️❤️
വിഷ്ണു എന്നൊരു കഥാപാത്രം ഉണ്ടെന്നു പോലും ശ്രീഹരിക്ക് അറിയില്ല.ശരിഹരിക്കുള്ളിൽ ഉള്ള ഈ വിഷ്ണു പണ്ട് ജീവിച്ചിരുന്ന വിഷ്ണു ആണോ? അങ്ങനെ ചിന്തിക്കുന്ന പല
കഥാപാത്രങ്ങളും ഇതിലുണ്ട് പക്ഷേ ആക്കൂട്ടത്തിൽ ആര്യ പെടില്ലട്ടോ.
സിമ്പിളായി പറഞ്ഞാൽ ശ്രീഹരിയുടെ പ്രധാന കഴിവാണ് കോപ്പി അടിക്കുക എന്നുള്ളത്,അവൻ തീരെ ചെറുപ്പത്തിൽതന്നെ ആര്യയുടെ നീക്കങ്ങൾ പോലും കോപ്പിയടിച്ചാണ് അവർ അവളെ അന്ന് ചെസ്സിൽ തോപ്പിച്ചത്. പക്ഷേ കോപ്പി ഒരിക്കലും ഒർജിനലാവുകില്ലല്ലോ. അവൻ കണ്ട വിഷ്ണു ഏട്ടൻ ചിലപ്പോൾ അങ്ങനെ ആകും.
ആഹ ഇതിപ്പോ ഇതിൽ കമന്റും ഡബിളായി തുടങ്ങിയോ ??. comment moderation മനുഷ്യനെ വട്ടക്കുവാണല്ലോ.
പറന്നു പോയ കിളികളൊക്കെ ഏകദേശം തിരികെയെത്താറായി.. !! ഈ പാർട്ടും അടിപൊളി. ??
പക്ഷേ ഒന്നു രണ്ട് കിളി ഇപ്പോഴും പുറത്തു കിടന്നു കറങ്ങുവാ, ഞനും നോക്കുവാ ആർക്കെങ്കിലും അതിനെ കിട്ടുന്നോന്ന്. ഇനിപ്പോ പോകെ പോകെ വരുമായിരിക്കും.??
Thaaran sneham mathram e pattum polichu waiting next part .ennallum pavam sreehari. Swanthanam penneyum kitti illa areyum kitti illa verum Mandan ayi poyi.
സ്നേഹം മതി ബ്രോ ?
Mind blowing up for story . waiting for your next part
താങ്ക്സ് ബ്രോ. ഉടനെ ഇടാൻ നോക്കാം
Manoharam ayittu undu part aduthe partinu katta waiting
ഇഷ്ടം ആയതിൽ സന്തോഷം. അടുത്ത പാർട്ട് ഉടനെ വരും.
Chothikunnathu Sheri anno ennu ariyilla ennalum chothikuva aduthe part eppol varum athra esthan ayi e katha
ഉടനെ ഇണ്ടാകും ബ്രോ.
Kidlo kidlon waiting next part
താങ്ക്സ് ബ്രോ ❤️❤️❤️
Vishnu vere myran annu. Bro ennal poli katha waiting for your time
വിഷ്ണു അത്രയും മോശം ആണോ? ഞാൻ സ്നേഹിച്ച പെണ്ണിനെ ഞാൻ ഒരിക്കലും മറ്റൊരാൾക്ക് വിട്ടുകൊടുക്കില്ല. അതും അങ്ങനെ ചെയ്താൽ ഞാൻ ഇല്ലാതാകും എന്നറിഞ്ഞോണ്ട്.
കഥ ഇഷ്ടം ആയതിൽ സന്തോഷം.
സത്യത്തിൽ ഇതിലെ വിഷ്ണു എന്ന കഥാപാത്രം വെറും മൈരനാണ്. ശ്രീഹരിക്ക് തന്നോടുള്ള സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പകുതി പോലും ഇവന് തിരിച്ച് അവനോടില്ല.
വിഷ്ണു വരുന്നത് തന്നെ സ്വന്തം കാര്യം കാണാന്‍ വേണ്ടി മാത്രമാണ്, അതും പോരാഞ്ഞ് കുടുംബശ്രീ പെണ്ണുങ്ങളെ പോലെ ശ്രീഹരിയുടെ പരദൂഷണവും പറഞ്ഞ് നടക്കുന്നു ഉളുപ്പില്ലാത്തവന്‍.
ചത്ത്പോയാ അങ്ങോട്ട് പോണം, അല്ലാതെ ഇതുപോലെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത്.
വിഷ്ണു എന്നൊരു കഥാപാത്രം ഉണ്ടെന്നു പോലും ശ്രീഹരിക്ക് അറിയില്ല.ശരിഹരിക്കുള്ളിൽ ഉള്ള ഈ വിഷ്ണു പണ്ട് ജീവിച്ചിരുന്ന വിഷ്ണു ആണോ? അങ്ങനെ ചിന്തിക്കുന്ന പല
കഥാപാത്രങ്ങളും ഇതിലുണ്ട് പക്ഷേ ആക്കൂട്ടത്തിൽ ആര്യ പെടില്ലട്ടോ.
സിമ്പിളായി പറഞ്ഞാൽ ശ്രീഹരിയുടെ പ്രധാന കഴിവാണ് കോപ്പി അടിക്കുക എന്നുള്ളത്,അവൻ തീരെ ചെറുപ്പത്തിൽതന്നെ ആര്യയുടെ നീക്കങ്ങൾ പോലും കോപ്പിയടിച്ചാണ് അവർ അവളെ അന്ന് ചെസ്സിൽ തോപ്പിച്ചത്. പക്ഷേ കോപ്പി ഒരിക്കലും ഒർജിനലാവുകില്ലല്ലോ. അവൻ കണ്ട വിഷ്ണു ഏട്ടൻ ചിലപ്പോൾ അങ്ങനെ ആകും
Annayan moviyilum angane thanne alle
അസുഖം സെയിം ആകാം പക്ഷേ കഥ സെയിം അല്ല. അസുഖ കാരണവും സെയിം അല്ലല്ലോ.
അണ്ണോ…..പൊളിച്ചു??❤️….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️❤️…
താങ്ക്സ് ബ്രോ. അടുത്ത ഭാഗം ഉടനെ തരാം