ഇരു മുഖന്‍ 7 [Antu Paappan] 327

പറ്റിച്ചു തിരിച്ചു കൊണ്ടിടും. എനിക്കറപ്പാ അവനെ””

അവൾ ബാഗിൽ നിന്ന് ഒരു താക്കോൽ കൂട്ടം കാണിച്ചിട്ട് തുടർന്നു.

“”ഇത് കണ്ടോ, ഈ താക്കോൽ. അവന്റെ  ശല്യം കാരണം ഞാൻ എല്ലാം ഇപ്പൊ പൂട്ടിയാ വെച്ചേക്കുന്നേ. പക്ഷേ ഇന്നലെ,.. ഇന്നലെ രാത്രി ഞാൻ ഉറങ്ങുമ്പോൾ ചന്തു വന്നു എന്നേ എന്തൊക്കെയോ ചെയ്തു. എനിക്ക് പേടിയാ അവൻ അവൻ എന്നേ..!””

 

അവളുടെ കരച്ചിൽ കാരണം പിന്നെ ഒന്നും വെക്തമാവുന്നില്ലായിരുന്നു.

 

“”നീ വാ നമുക്ക് രാവുണ്ണി അങ്കിളിനോട് പറയാം. “”

 

വിഷ്ണു അവളെ ധൈര്യപ്പെടുത്തി.

 

“”വേണ്ട വേണ്ട ആരും അറിയണ്ട എനിക്ക് പേടിയാ. ഞാൻ ഞാൻ നിങ്ങടെ വീട്ടിൽ നിന്നോളം. “”

 

“”ബാ ഇങ്ങട്, ഞാനത് പരിഹരിച്ചു തരാം “”

 

“”എനിക്കുറപ്പാ ആരേലും അറിഞ്ഞ അവൻ എന്നെ കൊല്ലും. “”

 

“”ശെരി ആരും അറിയില്ല പോരെ “”

 

അവർ പിന്നെ ഒന്നും മിണ്ടിയില്ല. അവന്റെ വീട്ടിലേക്ക് നടന്നു.

 

അവർ റോഡിൽനിന്ന് വിഷ്ണുവിന്റെ വീട്ടിലേക്കുള്ള വരമ്പിലേക്കു ഇറങ്ങിയപ്പോൾ അരുൺ എതിരെ വരുന്നുണ്ടായിരുന്നു.

 

“”ടീ ഒരുമ്പേട്ടോളെ നീ… നീ എവിടെ പോയി കിടക്കുവാരുന്നടീ…., ഓഹ് ഇവനാണോ നിന്റെ ഇപ്പോഴത്തെ മറ്റവൻ. വാടി കൂത്തിച്ചി ഇങ്ങോട്ട്.””

 

അരുൺ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു. അവൾ ആ കൈ വിടുവിക്കാൻ ഒരു ശ്രെമം നടത്തി.

 

അപ്പോള്‍ വിഷ്ണു ഭദ്രന്റെ  അവന്റെ നെഞ്ചത്തൊരു ചവിട്ട് കൊടുത്തു. ആ ചവിട്ടിൽ അരൺ തെറിച്ചു റോടിനോടു ചേര്‍ന്നുള്ള പാടത്തു വീണു. വിഷ്ണുവും പുറകെ ആ ഉഴുതിട്ടേക്കുന്ന കണ്ടതിൽ എടുത്തു ചാടി.

 

“”വിഷ്ണുവേട്ടാ വേണ്ട വേണ്ട “”

The Author

68 Comments

Add a Comment
  1. ഇനി തിരികെ വരുമോ എന്ന് അറിയില്ല

    തിരികെ വരും എന്ന് വിചാരിക്കാത്ത ഒരു ഏഴ്ത്തുകാരൻ തിരികെ വന്നിട്ടുണ്ട് Raman

    അത്പോലെ തിരികെ വരുമോ മോനെ നീയും

  2. ഇടക്ക് വന്ന് ഉടനെ വരും എന്ന് പറഞ്ഞു പ്രേതീക്ഷ തരാതെ ബാക്കി ഉണ്ടോന്ന് സത്യം പറ

    1. എന്നും നോക്കും വന്നൊന്ന് ?

  3. എഴുതിയത്രേ ഇപ്പൊ ഇട്

  4. Da ennanu varunnathennu onnu para

  5. Waiting annu eppol varum

  6. വല്ല സ്കോപ് ഉണ്ടാ

    1. ഇതൊക്കെ കാത്തിരിക്കാൻ ആളുണ്ടോ ??. ഞാൻ എഴുതുന്നുണ്ട് ഉടൻ വരും.

    2. ഇതൊക്കെ കാത്തിരിക്കാൻ ആളുണ്ടോ,ഞാൻ എഴുതുന്നുണ്ട് ഉടൻ വരും.

      1. എത്ര നാളായി കാത്തിരിക്കുന്നു ?

  7. ഇതിന്റെ ബാക്കി ഉണ്ടെങ്കിൽ ഒന്ന് പറയടാ എന്ത് ലാഗ് ആണ് എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എഴുതാതിരുന്നൂടെ നിനക്കൊക്കെ

  8. ഇതിപ്പോ ജൂലൈ 12 ആയി ഇനിയെങ്കിലും ബാക്കി ഇട്ട് തുടങ്ങിക്കൂടെ ?

  9. അടിപൊളി story ആണ് bro countinue ചെയ്യ്

Leave a Reply

Your email address will not be published. Required fields are marked *