ആര്യക്ക് അവനെ പിടുത്തം കിട്ടിയത്. അന്നായിരുന്നു ശ്രീഹരിക്ക് അവള്‍ അവളുടെ ആദ്യ ചുമ്പനം സമ്മാനിച്ചത്, പക്ഷെ അപ്പോഴൊന്നും ആ ചുംബനത്തിനു പ്രണയത്തിന്റെ രുചി അവള്‍ക്കു തോന്നിയിരുന്നില്ല. അന്ന് തന്നെ ആയിരുന്നു അവരുടെയെല്ലാം ജീവിതം മാറ്റി മറിച്ച ആ ധാരുണ സംഭവം ഉണ്ടായതും.
ആര്യക്ക് കിട്ടിയ തല്ലിനും വിഷ്ണുവിന്റെ മരണത്തിനും ഇടയിൽ ഉണ്ടാരുന്ന കുറച്ച് ദിവസമായിരുന്നു അരുണിമയും വിഷ്ണുവും ആകെ പ്രണയിച്ചത്. അതിനെ പ്രേമം എന്ന് പറയാന്‍ പറ്റോ? അറിയില്ല. ശ്രീ ഹരിയുടെ ഫാന്റസിയിലെ പോലെ ഉമ്മ വെക്കലുകളോ കെട്ടി പിടുത്തങ്ങളോ ഒന്നുമില്ലാതെ തികച്ചും ഫോര്‍മലായൊരു പ്രണയം. അവരുടെ പ്രണയം മറ്റാരും അറിയാതിരിക്കാന്‍ ഇരുവരും പ്രത്യേകം ശ്രെധിച്ചിരുന്നു. അവര്‍ അവരുടെതായ ലോകത്ത് പുതിയ ഒരു പ്രണയകാവ്യം രചിച്ചു തുടങ്ങുവായിരുന്നു എന്നതാണ് സത്യം. ഇണക്കവും പിണക്കവും അവരുടെ ഇടയില്‍ മാറി മാറി വന്നു. എല്ലത്തിനു ഒടുവില്‍ വിഷ്ണുവിന്റെ ആമി അരുണിമയുടെ വിഷ്ണു എന്നും വിളികളില്‍ അവരുടെ പിണക്കങ്ങള്‍ എല്ലാം മാറിയിരുന്നു.
ഒന്നിനും വലിയ ആയുസുണ്ടായിരുന്നില്ല , അവാസന ദിവസം അച്ഛനുമായി അവന്റെ വീട്ടില്‍ പോയപ്പോഴും പിണക്കം അഭിനയിച്ചു വണ്ടിയില്‍ തന്നെ ഇരുന്നപ്പോഴും അവള്‍ അറിഞ്ഞിരുന്നില്ല അത് അവരുടെ അവസാനത്തെ കൂടികാഴ്ച ആകുമെന്ന്.
അപകട വിവരം അറിഞ്ഞ ശേഷം അരുണിമയുടെ വീട്
“”എന്റെ കൃഷ്ണാ എന്റെ വിഷ്ണു ഏട്ടനൊരാപത്തും വരുത്താരുതെ, അവനെ എനിക്ക് തിരിച്ചു തരണേ, നിന്നോടല്ലാതെ, ആരോടും പറയാനില്ലെനിക്ക്, ഒരുപാട് ഞാനവനെ വട്ടു കളിപ്പിച്ചിട്ടുണ്ട്, എല്ലാം എല്ലാം എന്റെ ആണെന്ന് കരുതിയാ. എന്നെ മാത്രം ഇഷ്ടപെടാനാ… പക്ഷേ അതിനു എനിക്കീ ശിക്ഷ തരല്ലേ അവനില്ലാതെ എനിക്ക് പറ്റില്ല എന്റെ കൃഷ്ണാ….. “”
പൂജാ മുറിയിൽ ആ കൃഷ്ണ വിഗ്രഹത്തിന് ചുവട്ടിൽ അവളുടെ കരച്ചിലും പ്രാർഥനയും തുടർന്നുകൊണ്ടേ ഇരുന്നു. ആഹാരം പോലും അന്നവൾ കഴിച്ചിരുന്നില്ല, പിന്നെ എപ്പോഴൊ അവൾ സ്വന്തം കട്ടിലിൽ പോയി കിടന്നു.
അന്ന് അർദ്ധരാത്രിയിൽ അരുൺ അവളുടെ റൂമിലേക്ക് ഒരു വിജയിച്ചവനെ പോലെ കയറി വന്നു. അതിനു കാരണം വിഷ്ണു ഇനി ജീവിതത്തിലെക്ക് മടങ്ങിവരാൻ സാദ്യത തീരെ കുറവാണന്ന് അവൻ മനസിലാക്കിയതായിരുന്നു.
“”ടീ കുത്തിച്ചി നിന്റെ മറ്റവൻ വിഷ്ണു…., വിഷ്ണു ഭദ്രൻ, ആ മെടിക്കൽ കോളജിൽ കത്തികരിഞ്ഞു കിടപ്പുണ്ട്. ഏറിയ ഇന്നോ നാളെയോ ഹാ ഹാ ഹാ.. പിന്നെ അവന്റെ തന്തയെ പോലെ ഹാ ഹാ ഹാ…. കത്തി എരിഞ്ഞു ചാരം പോലും
Bro enthayi
ഇടക്ക് വന്ന് ഉടനെ വരും എന്ന് പറഞ്ഞു പ്രേതീക്ഷ തരാതെ ബാക്കി ഉണ്ടോന്ന് സത്യം പറ
എന്നും നോക്കും വന്നൊന്ന് ?
എഴുതിയത്രേ ഇപ്പൊ ഇട്
Da ennanu varunnathennu onnu para
Waiting annu eppol varum
വല്ല സ്കോപ് ഉണ്ടാ
ഇതൊക്കെ കാത്തിരിക്കാൻ ആളുണ്ടോ ??. ഞാൻ എഴുതുന്നുണ്ട് ഉടൻ വരും.
ഇതൊക്കെ കാത്തിരിക്കാൻ ആളുണ്ടോ,ഞാൻ എഴുതുന്നുണ്ട് ഉടൻ വരും.
എത്ര നാളായി കാത്തിരിക്കുന്നു ?
ഇതിന്റെ ബാക്കി ഉണ്ടെങ്കിൽ ഒന്ന് പറയടാ എന്ത് ലാഗ് ആണ് എഴുതി തീർക്കാൻ പറ്റില്ലെങ്കിൽ എഴുതാതിരുന്നൂടെ നിനക്കൊക്കെ
ഇതിപ്പോ ജൂലൈ 12 ആയി ഇനിയെങ്കിലും ബാക്കി ഇട്ട് തുടങ്ങിക്കൂടെ ?
അടിപൊളി story ആണ് bro countinue ചെയ്യ്