“ഡീ ഡീ മതി. കെട്ടി ഒന്ന് പെറ്റതാ” അശ്വതി അടക്കം പറഞ്ഞു.
“ആയിനെന്താ വായിനോട്ടം അല്ലെ മോളെ,കണ്ടിട്ട് ഹോട് ആണെന്ന് തോന്നി, അത്രേയുള്ളൂ” സ്നേഹ തിരിച്ചടിച്ചു.
“മതി മതി നിന്റെ അവിഞ്ഞ വായിനോട്ടം ”
“ടെക് ഹെഡിന്റെ ഭാര്യ ലേഖ പറഞ്ഞിട്ടാണ് രാജീവിന്റെ അപ്പോയിന്റ്മെന്റ് എന്ന് കേട്ടു” സ്വകാര്യം പോലെ സ്നേഹ പറഞ്ഞു.
“എന്റെ പോന്നു മോളെ നീ അടക്കം പറഞ്ഞത് മതി. എനിക്കിവിടെ ഒരുകൂട്ടം പണിയുണ്ട്, ബാക്കി പിന്നെ ” അശ്വതി അവളുടെ തോളിൽ തട്ടി.
അതേ സമയം അങ്ങ് സുപ്പീരിന്റെണ്ട് കേബിനിലിൽ ടെക് ഹെഡ് അനിൽ മറ്റ് ഹെഡ് സ്റ്റാഫുകളുമായി മീറ്റിംഗ് നടത്തി. രാജീവിന്റെ ജോലികളെ പറ്റി കൃത്യമായ ബ്ലൂപ്രിന്റ് അവന് കമ്പനി നൽകി. ടെക് ഹെഡ് അനിലിന്റെ ഭാര്യ ലേഖ അവിടത്തെ ടെക്നിക്കൽ ഡയറക്ടർ കൂടിയാണ്.
മീറ്റിംഗ് അവസാനിച്ച ശേഷം എല്ലാവരും പിരിഞ്ഞു. കമ്പ്യൂട്ടർ ആർക്കിറ്റക്ട് പോലുള്ള ഫിൽഡ് രാജീവ് നോക്കാമെന്ന് ഏറ്റിരുന്നു.
അതിന്റെ ഭാഗമായി രാജീവിനെ കൂട്ടി ലേഖ ക്ലോഡ് ഡാറ്റാ ബേസ് പോലുള്ള ഫെസിലിറ്റിയുള്ള ഹാളിലേക്ക് പോകാനൊരുങ്ങി.
“അനിൽ ഞാൻ രാജീവിന് നമ്മടെ സി സി എഫ് കാണിച്ചു കൊടുത്തിട്ട് വരാം ” ലേഖ പറഞ്ഞു.
“സ്റ്റാഫിനെ വിട്ടാൽ പോരെ? ” അനിൽ ചോദിച്ചു.
“കാര്യങ്ങൾ കൃത്യമായി എക്സ്പ്ലെയിൻ ചെയ്യണമെങ്കിൽ ഞാൻ വേണം. സ്റ്റാഫിനെ വേണമെങ്കിൽ ഞാൻ വിളിക്കാം ”
ഇരുവരും ലിഫ്റ്റിൽ കയറി ഹാളിലേക്ക് പോയി. ഇരുണ്ടുകിടന്ന മുറിയിലേക്ക് വാതിൽ തുറന്ന് അവർ കയറി.
“ആഹാ കൊള്ളാലോ” രാജീവ് പറഞ്ഞു.

ആഹാ.. ലെസ്ബിയൻ സുഖം
നിങ്ങൾ എവിടെയാണ് കഥകൾ എവിടെ?