അടുത്ത ദിവസം രാത്രിയിൽ അവൻ ഇങ്ങോട്ട് ഫോൺ വിളിച്ചു, അവൻ എന്നെക്കുറിച്ച് എല്ലാം ചോദിച്ചറിഞ്ഞു, ഭർത്താവിന്റെ കാര്യം പറഞ്ഞപ്പോൾ എന്റെ തൊണ്ട ഇടറിയത് അവൻ ശ്രദ്ധിച്ചു, “ഓഹ് സോറി, അതോർത്ത് വിഷമിക്കല്ലേ” എന്നു പറഞ്ഞ് സമാധാനിപ്പിച്ചു, അവൻ തുടർന്നു “ഭർത്താവ് നഷ്ടപ്പെട്ടു എന്നുകരുതിയോ ജീവിതത്തിൽ ഉത്തരവാദിത്തങ്ങൾ തീർന്നു എന്നുകരുതിയോ ജീവിതം കൊണ്ടർത്ഥമില്ലായെന്നു കരുതിയാൽ അത് അവസാനമായി മാറും, അതുകൊണ്ട് സുന്ദരമായ ജീവിതം ആസ്വദിക്കണം, അന്ന് കല്യാണത്തിന് വരുന്നില്ലായെന്ന് കരുതിയിട്ടും നിന്നെ കാണാനുള്ള നിയോഗമാകും എന്നെ അവിടെ എത്തിച്ചത്”
സംസാരത്തിൽ നിന്ന് അവൻ മാന്യനും കാര്യവിവരമുള്ള പയ്യനാണെന്ന് തോന്നി, അതിലൊക്കെ ഉപരിയായി സെക്സ് ആയിട്ടൊന്നും അവനങ്ങനെ സംസാരിച്ചിട്ടില്ല, സംസാരത്തിനിടെ എന്തെങ്കിലും തമാശയായി അല്ലാതെ.
ദിവസങ്ങൾ കഴിയവേ ഞങ്ങൾ പരസ്പരം നന്നായി അറിഞ്ഞു, അടുത്തു, അവനിൽ എനിക്ക് വിശ്വാസം ആയിതുടങ്ങി.
ഒരാഴ്ച്ച പിന്നിട്ടു, ദിവസവും രാത്രി ഞങ്ങൾ സംസാരിച്ചു, വിശേഷങ്ങൾ പങ്കുവച്ചു.
ഒരു രാത്രി സംസാരത്തിനിടയിൽ അവൻ ചോദിച്ചു “അന്ന് കണ്ടതിൽ പിന്നെ തമ്മിൽ കണ്ടിട്ടില്ലല്ലോ, വീഡിയോ കാൾ ചെയ്യട്ടെ” അവന്റെ ആവശ്യത്തിന് ഞാൻ സമ്മതിച്ചു, ഞാനും അതാഗ്രഹിച്ചിരുന്നു എന്നതാണ് സത്യം.
ഉടനെ തന്നെ അവന്റെ വീഡിയോ കാൾ വന്നു, അവൻ ഷർട്ട് ഇടാതെയായിരുന്നു കിടന്നിരുന്നത്, ഷോർട്സ് ഉണ്ടാകും, ഞാനവന്റെ നെഞ്ചിലെ മസ്സിൽ നോക്കി, നല്ല ഉറച്ച ശരീരം.
❤️❤️❤️❤️👌super
Ithu ente jeevithamalle
Enteyum… Same story❤️
❤️സൂപ്പർ കഥ
One of the best story i read, thank you nd great effort
എന്തൊരു കഥയാടോ ഇതു? കിടിലം… മനസ്സ്സുനിറഞ്ഞു. പാലും നിറഞ്ഞു. ഇങ്ങനെയാവണം. ഇങ്ങനൊന്നിനു വേണ്ടി ശെരിക്കും വെയ്റ്റിംഗ്. നീലിമേ ഉമ്മ ❤️❤️❤️❤️
Ithu ente jeevithamalle
വളരെ നന്നായിട്ടുണ്ട്..❤️
കളി സീനുകൾ കുറച്ച് കൂടെ വിവരിച്ച് എഴുതാം എന്ന് തോന്നുന്നു.ഇമോഷൻ എല്ലാം വായിൽ നിന്ന് അതുപോലെ തന്നെ പുറത്ത് വരട്ടെ..
മനസു നിറഞ്ഞു 👌
കിടിലൻ കഥ
Thanks
Enginyaaa subscribe cheyukaa
ശരിക്കും സുഖിച്ച ഒരു കഥ,,, എന്റെ ടീനേജ് ഓർമ്മകൾ മനസ്സിലേക്ക് തള്ളി വന്നു,,, ശരിക്കും ഞാനൊരു അമ്മായി ലവ്ർ ആയിരുന്നു
🥰
ഇതൊക്കെയാണ് കഥ.. അല്ലാതെ love story എഴുതി like ഉണ്ടായിട്ടു എന്ന കാര്യം. കമ്പിക്കുട്ടൻ ആകുമ്പോ കമ്പിക്കഥ വേണം. അതു പ്രതീക്ഷിച്ചാണ് വരുന്നത്. അടിപൊളി ആയിട്ടുണ്ട്
🙏
ഈ സൈറ്റില്‍ എഴുതി പൂർത്തിയാക്കാത്ത ഒരു കഥയുണ്ട് “ഏട്ടത്തി“ഈ കഥ എഴുതി പൂർത്തിയാക്കാമോ?
കിടിലൻ കഥ 👌 മനോഹരമായ എഴുത്ത്….keep it up 👏👏👏
Thank you
എല്ലായിടത്തും ഒളിഞ്ഞു കിടക്കുന്ന ചില മാണിക്യങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങളെപ്പോലെ. ജീവിതത്തിലെ ഒരു വലിയ വിഷമഘട്ടത്തിൽ കൂടെ മറന്നുപോകുന്ന എനിക്ക് കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ എല്ലാം മറക്കാൻ കഴിഞ്ഞു എന്നസത്യം വായനക്കുമിപ്പുറം കുറച്ചു സമയത്തിന് ശേഷം ഞാൻ മനസ്സിലാക്കുന്നു.
എഴുതിതീർത്ത ഒരു കഥ എന്നതിലുപരി ജീവൻ തുടിക്കുന്നൊരു സ്വപ്നാവിഷ്കരമായി ഇതിനെ മാറ്റിയ നിങ്ങളുടെ പ്രയത്നത്തിനു മുന്നിൽ സല്യൂട്ട് ചെയ്യുന്നു.
Good to know
അടിപൊളിയായിരുന്നു… ഈയടുത്ത കാലത്തൊന്നും ഇതുപോലൊരു സ്റ്റോറി വായിച്ചിട്ടില്ല ❤️
Thanks
Thank you smitha
❤️❤️❤️
🥰🥰