ഞാൻ എതിർത്താലും നീ ചെയ്തോളണം എന്ന് തെളിച്ച് പറയാതെ ഞാൻ പറഞ്ഞു
അവൻ പറഞ്ഞു “അതൊക്കെ ഞാൻ നോക്കിക്കോളാം, നിനക്കെന്നാ വരാൻ പറ്റുക”
ചോയ്സ് അവന് വിട്ടുകൊടുത്തുകൊണ്ട് പറഞ്ഞു ” നീ പറഞ്ഞോളൂ ”
“നെക്സ്റ്റ് ഫ്രൈഡേ ഹോട്ടൽ ബുക്ക് ചെയ്യാം”
ഞാൻ അന്താളിച്ചുപോയി “ഹോട്ടലോ അതൊന്നും ശരിയാകില്ല”
അവൻ കലിപ്പോടെ പറഞ്ഞു “എന്നാ പിന്നെ നീ കാറിൽ വാ നമുക്ക് നാഷണൽ ഹൈവയിൽ വെച്ച് ചെയ്യാം”
ഞാൻ പറഞ്ഞു “അല്ലെടാ ഹോട്ടൽ ഒക്കെ ഞാൻ ആദ്യമായിട്ട്… എന്തോ വല്ലാതെ..”
അവൻ “നീ പേടിക്കാതെ, നെക്സ്റ്റ് ഫ്രൈഡേ, ഞാൻ സേഫ് ആയ സ്ഥലമേ ബുക്ക് ചെയ്യൂ”
അവനിലുള്ള വിശ്വാസം കൊണ്ട് ഞാൻ സമ്മതിച്ചു “മ്മ്, നിന്റെ ഇഷ്ട്ടം”
അവൻ പറഞ്ഞു “പിന്നെ അന്ന് സാരി ഉടുത്താൽ മതി, ഞാൻ ആദ്യം കാണുമ്പോൾ ഉടുത്ത അതേ സാരി”
പ്രായം അവന്റ ഇരട്ടിയാണെങ്കിലും പറഞ്ഞത് കേട്ടപ്പോൾ നാണം ഒപ്പം അറിയാനുള്ള ആഗ്രഹം അതെന്താടാ സാരി വേണമെന്ന്”
“നിന്നെ അങ്ങനെ കാണുന്നതാ ഇഷ്ടം, സുന്ദരിയല്ലേ നീ അതിൽ, പിന്നെ നിന്റെ അരക്കെട്ട് സാരിയിൽ മനോഹരമായി കാണാം, നിന്റെ അരക്കെട്ടിൽ കെട്ടിപ്പിടിച്ചു നിൽക്കണം എനിക്ക് ”
“വല്ലാത്ത മോഹമാണല്ലോ ചെക്കന്റെ”
“അതേടി, ഇപ്പോൾ എന്റെ മനസ്സ് നിറയെ ആ നിമിഷങ്ങളാണ്”
“പോടാ പോയികിടന്നുറങ്ങ് ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ്”
വിട ചൊല്ലി ഞങ്ങൾ അന്നേക്ക് പിരിഞ്ഞു
അവനെക്കുറിച്ചുള്ള ഓർമ്മകളിൽ ഞാൻ കിടന്നുറങ്ങി.
അടുത്ത നാല് ദിവസങ്ങൾക്ക് ദൈർഖ്യം കൂടിയതുപോലെ തോന്നി, ഒരു കല്യാണപ്പെണ്ണിന്റെ ഭാവവും തുടിപ്പുമായിയുന്നു എനിക്ക്, നാലുനാൾ കഴിയുമ്പോൾ ആദ്യരാത്രിയുടെ ലഹരിനുണയാൻ കാത്തിരിക്കുന്ന ഇളം പെണ്ണിന്റെ മനസ്സ്, ശരിക്കും വയസ്സ് പകുതിയാക്കി കിട്ടിയിരുന്നെങ്കിൽ എന്നാശിച്ച ദിവസങ്ങൾ, അവനുമൊത്തുണ്ടാകാൻ പോകുന്ന നിമിഷങ്ങൾ…. വല്ലാത്ത ഉന്മേഷം നൽകി എനിക്ക്.
❤️❤️❤️❤️👌super
Ithu ente jeevithamalle
Enteyum… Same story❤️
❤️സൂപ്പർ കഥ
One of the best story i read, thank you nd great effort
എന്തൊരു കഥയാടോ ഇതു? കിടിലം… മനസ്സ്സുനിറഞ്ഞു. പാലും നിറഞ്ഞു. ഇങ്ങനെയാവണം. ഇങ്ങനൊന്നിനു വേണ്ടി ശെരിക്കും വെയ്റ്റിംഗ്. നീലിമേ ഉമ്മ ❤️❤️❤️❤️
Ithu ente jeevithamalle
വളരെ നന്നായിട്ടുണ്ട്..❤️
കളി സീനുകൾ കുറച്ച് കൂടെ വിവരിച്ച് എഴുതാം എന്ന് തോന്നുന്നു.ഇമോഷൻ എല്ലാം വായിൽ നിന്ന് അതുപോലെ തന്നെ പുറത്ത് വരട്ടെ..
മനസു നിറഞ്ഞു 👌
കിടിലൻ കഥ
Thanks
Enginyaaa subscribe cheyukaa
ശരിക്കും സുഖിച്ച ഒരു കഥ,,, എന്റെ ടീനേജ് ഓർമ്മകൾ മനസ്സിലേക്ക് തള്ളി വന്നു,,, ശരിക്കും ഞാനൊരു അമ്മായി ലവ്ർ ആയിരുന്നു
🥰
ഇതൊക്കെയാണ് കഥ.. അല്ലാതെ love story എഴുതി like ഉണ്ടായിട്ടു എന്ന കാര്യം. കമ്പിക്കുട്ടൻ ആകുമ്പോ കമ്പിക്കഥ വേണം. അതു പ്രതീക്ഷിച്ചാണ് വരുന്നത്. അടിപൊളി ആയിട്ടുണ്ട്
🙏
ഈ സൈറ്റില്‍ എഴുതി പൂർത്തിയാക്കാത്ത ഒരു കഥയുണ്ട് “ഏട്ടത്തി“ഈ കഥ എഴുതി പൂർത്തിയാക്കാമോ?
കിടിലൻ കഥ 👌 മനോഹരമായ എഴുത്ത്….keep it up 👏👏👏
Thank you
എല്ലായിടത്തും ഒളിഞ്ഞു കിടക്കുന്ന ചില മാണിക്യങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങളെപ്പോലെ. ജീവിതത്തിലെ ഒരു വലിയ വിഷമഘട്ടത്തിൽ കൂടെ മറന്നുപോകുന്ന എനിക്ക് കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ എല്ലാം മറക്കാൻ കഴിഞ്ഞു എന്നസത്യം വായനക്കുമിപ്പുറം കുറച്ചു സമയത്തിന് ശേഷം ഞാൻ മനസ്സിലാക്കുന്നു.
എഴുതിതീർത്ത ഒരു കഥ എന്നതിലുപരി ജീവൻ തുടിക്കുന്നൊരു സ്വപ്നാവിഷ്കരമായി ഇതിനെ മാറ്റിയ നിങ്ങളുടെ പ്രയത്നത്തിനു മുന്നിൽ സല്യൂട്ട് ചെയ്യുന്നു.
Good to know
അടിപൊളിയായിരുന്നു… ഈയടുത്ത കാലത്തൊന്നും ഇതുപോലൊരു സ്റ്റോറി വായിച്ചിട്ടില്ല ❤️
Thanks
Thank you smitha
❤️❤️❤️
🥰🥰