ഇരുപത്തഞ്ചുകാരൻ കീഴടക്കിയ അൻപതുകാരി [Neelima] 6520

മുടി നരച്ചുതുടങ്ങിയ, മുഖത്തും ശരീരത്തിലും പ്രായം തെളിഞ്ഞുനിൽക്കുന്ന എന്നെ… ഈ ചോദ്യം എന്നെ വല്ലാത്ത ആശയകുഴപ്പത്തിലാക്കി, പ്രേമം ആയിരിക്കാനുള്ള സാധ്യത വളരെ കുറവ്, പിന്നെ കാമം ആയിരിക്കും, എങ്കിലും തമ്മിലുള്ള പ്രായവ്യത്യാസം കൊണ്ട് അതുറപ്പിക്കാനും എനിക്ക് സാധിച്ചില്ല.

 

ഇങ്ങനെയുള്ള ചിന്തകളിൽമുഴുകി കൈകഴുകാൻ ചെന്നപ്പോൾ അവിടെയുള്ള കണ്ണാടിയിൽ ഞാൻ എന്റെ മുഖം നോക്കി, നര കൂടിയിരിക്കുന്നു, മുഖത്തൊക്കെ ചുളിവുകൾ വീണിരിക്കുന്നു, സങ്കടത്തോടെ ഞാൻ എന്റെ തുളുമ്പുന്ന യുവത്വം ഓർത്തു, കണ്ണുകൾക്ക് മാത്രമാണ് ആ പഴയ തിളക്കമുള്ളത് മറ്റെല്ലാം മങ്ങിയിരിക്കുന്നു, ആ യുവത്വം ഒരിക്കൽ കൂടി തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്നു ഞാൻ ആശിച്ചു, അവന്റെ നോട്ടം എനിക്ക് സമ്മാനിച്ച ആദ്യത്തെ ആഗ്രഹം!!!.

 

അപ്പോഴും യാഥാർഥ്യം ഉള്ളിൽ നിന്നും എന്നോട് ചോദിച്ചു “പ്രായമായില്ലേ ഇനിയെന്ത് പ്രേമം എന്ത് കാമം” അതോടെ ഞാൻ വീണ്ടും പഴയ വൈഷ്ണവി ആയി.

 

ഭക്ഷണം കഴിഞ്ഞ് കൂട്ടുകാരിയോട് യാത്രയും പറഞ്ഞ് കാർ പാർക്കിങ്ങിൽ എത്തിയപ്പോൾ എന്റെ കാറിന് വശത്തായി എന്നെ കാത്ത് അവൻ നിൽക്കുന്നുണ്ടായിരുന്നു, ഞാൻ വന്നപ്പോൾ മുതൽ അവൻ എന്നെ നോക്കുന്നുണ്ടാവണം അല്ലെങ്കിൽ എന്റെ കാർ അവനെങ്ങനെ അറിയും, അവനെ കാറിന്റെയടുത്തു കണ്ട അമ്പരപ്പോടെ ഞാൻ മുൻപോട്ട് നടക്കാനാകാതെ അവനെ നോക്കി നിന്നു, എന്നെ കണ്ടയുടൻ അവൻ കൈയ്യിൽ കരുതിയിരുന്ന ടിഷ്യൂ പേപ്പർ ഡോർ ഹാൻഡിലിൽ തിരുകിവച്ചിട്ട് നടന്നുനീങ്ങി,

The Author

Neelima

www.kkstories.com

85 Comments

Add a Comment
  1. ✨💕NIgHT❤️LOvER💕✨

    ❤️❤️❤️❤️👌super

  2. Ithu ente jeevithamalle

    1. Enteyum… Same story❤️

    2. ❤️സൂപ്പർ കഥ

  3. One of the best story i read, thank you nd great effort

  4. വിശക്കുന്നവൻ

    എന്തൊരു കഥയാടോ ഇതു? കിടിലം… മനസ്സ്സുനിറഞ്ഞു. പാലും നിറഞ്ഞു. ഇങ്ങനെയാവണം. ഇങ്ങനൊന്നിനു വേണ്ടി ശെരിക്കും വെയ്റ്റിംഗ്. നീലിമേ ഉമ്മ ❤️❤️❤️❤️

    1. Ithu ente jeevithamalle

  5. വളരെ നന്നായിട്ടുണ്ട്..❤️
    കളി സീനുകൾ കുറച്ച് കൂടെ വിവരിച്ച് എഴുതാം എന്ന് തോന്നുന്നു.ഇമോഷൻ എല്ലാം വായിൽ നിന്ന് അതുപോലെ തന്നെ പുറത്ത് വരട്ടെ..

  6. പാവം പയ്യൻ

    മനസു നിറഞ്ഞു 👌

  7. കിടിലൻ കഥ

    1. Enginyaaa subscribe cheyukaa

  8. ശരിക്കും സുഖിച്ച ഒരു കഥ,,, എന്റെ ടീനേജ് ഓർമ്മകൾ മനസ്സിലേക്ക് തള്ളി വന്നു,,, ശരിക്കും ഞാനൊരു അമ്മായി ലവ്ർ ആയിരുന്നു

  9. ഇതൊക്കെയാണ് കഥ.. അല്ലാതെ love story എഴുതി like ഉണ്ടായിട്ടു എന്ന കാര്യം. കമ്പിക്കുട്ടൻ ആകുമ്പോ കമ്പിക്കഥ വേണം. അതു പ്രതീക്ഷിച്ചാണ് വരുന്നത്. അടിപൊളി ആയിട്ടുണ്ട്

  10. ഈ സൈറ്റില്‍ എഴുതി പൂർത്തിയാക്കാത്ത ഒരു കഥയുണ്ട് “ഏട്ടത്തി“ഈ കഥ എഴുതി പൂർത്തിയാക്കാമോ?

  11. കിടിലൻ കഥ 👌 മനോഹരമായ എഴുത്ത്….keep it up 👏👏👏

  12. എല്ലായിടത്തും ഒളിഞ്ഞു കിടക്കുന്ന ചില മാണിക്യങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങളെപ്പോലെ. ജീവിതത്തിലെ ഒരു വലിയ വിഷമഘട്ടത്തിൽ കൂടെ മറന്നുപോകുന്ന എനിക്ക് കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ എല്ലാം മറക്കാൻ കഴിഞ്ഞു എന്നസത്യം വായനക്കുമിപ്പുറം കുറച്ചു സമയത്തിന് ശേഷം ഞാൻ മനസ്സിലാക്കുന്നു.
    എഴുതിതീർത്ത ഒരു കഥ എന്നതിലുപരി ജീവൻ തുടിക്കുന്നൊരു സ്വപ്നാവിഷ്കരമായി ഇതിനെ മാറ്റിയ നിങ്ങളുടെ പ്രയത്നത്തിനു മുന്നിൽ സല്യൂട്ട് ചെയ്യുന്നു.

  13. അടിപൊളിയായിരുന്നു… ഈയടുത്ത കാലത്തൊന്നും ഇതുപോലൊരു സ്റ്റോറി വായിച്ചിട്ടില്ല ❤️

  14. Thank you smitha

  15. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *