ഇരുപത്തഞ്ചുകാരൻ കീഴടക്കിയ അൻപതുകാരി [Neelima] 4762

 

കഴിച്ചുകൊണ്ടിരിക്കുമ്പോൾ തമാശയും, വീട്ടുകാര്യങ്ങളും, അവന്റെ ജോലി അന്വേഷണം, ഇതൊക്കെ സംസാരവിഷയമായി കടന്നുവന്നു.

 

ഭക്ഷണം കഴിഞ്ഞ് അവന്റെ നെഞ്ചിൽ തല വച്ച് കിടക്കുമ്പോൾ അവൻ ചോദിച്ചു “ഇനിയെന്നാ ഇതുപോലെ”

ഞാൻ പറഞ്ഞു “ആദി… ഈ ബന്ധം അപ്രതീക്ഷിതമായി ഉണ്ടായതാണ്, തെറ്റാണെന്നും ഇത് അവിഹിതം ആകുമെന്നും അറിഞ്ഞു തന്നെയാണ് ഞാൻ തുടർന്നതും, പലരും തുറന്ന് പറയാൻ മടിക്കുന്ന കാര്യം നീ തുറന്ന് പറയാൻ കാണിച്ച ധൈര്യം ആയിരിക്കാം അതിനൊക്കെ കാരണവും ഇന്ന് നമ്മൾ ഇത്രയും ഒക്കെ ചെയ്തതും, ഇത് ഞാൻ ഇഷ്ടപ്പെട്ട് ചെയ്തതാണ്, എന്നത്തേക്കും വേണ്ടിയല്ല ഇന്നത്തേക്ക് മാത്രം, വേറേ ആരെയും കിട്ടാഞ്ഞുമല്ല നിന്നെ ഇഷ്ടമായിട്ട്, വിശ്വാസമായിട്ട്”

അവൻ “നിനക്കെന്നെ എന്നും വിശ്വസിക്കാം, ഞാൻ ചതിക്കില്ല”

ഞാൻ തിരിഞ്ഞ് അവന് നേരേകിടന്നുകൊണ്ട് പറഞ്ഞു “അതെനിക്കറിയാം, അതാണല്ലോ നീ വിളിച്ചപ്പോൾ ഞാൻ വന്നത്, പക്ഷേ ഇത് തുടർന്നാൽ മുൻപോട്ടുള്ള നിന്റെ ജീവിതത്തിൽ അതിലുപരി നിന്റെ വിവാഹജീവിതത്തിൽ പ്രശ്നമാകും”

അവൻ മറുപടി ഒന്നും പറഞ്ഞില്ല.

 

പിരിയുന്ന കമിതാക്കളുടെ നീറ്റലോടെ കുറച്ചുനേരം കൂടി പരസ്പരം പുണർന്ന് കിടന്നു.

 

പിരിയുന്നതിനുമുൻപ് അവന്റെ എന്തെങ്കിലും ഇഷ്ടം ബാക്കിയുണ്ടോ എന്നറിയാനായി ഞാൻ ചോദിച്ചു “നിനക്ക് ഞാനിനി എന്താ ചെയ്ത് തരേണ്ടത്”

അവൻ എന്റെ കൈകൂട്ടിപ്പിടിച്ചു പറഞ്ഞു “എന്നെ വിട്ടുപോകരുത്”

അവന്റെ കവിളിൽ ഉമ്മ കൊടുത്തിട്ട് ഞാൻ പറഞ്ഞു “കൂട്ടുകാരിയായി എന്നുമുണ്ടാകും, ഇന്നത്തെപോലെയല്ല”

The Author

Neelima

www.kkstories.com

85 Comments

Add a Comment
  1. ✨💕NIgHT❤️LOvER💕✨

    ❤️❤️❤️❤️👌super

  2. Ithu ente jeevithamalle

    1. Enteyum… Same story❤️

    2. ❤️സൂപ്പർ കഥ

  3. One of the best story i read, thank you nd great effort

  4. വിശക്കുന്നവൻ

    എന്തൊരു കഥയാടോ ഇതു? കിടിലം… മനസ്സ്സുനിറഞ്ഞു. പാലും നിറഞ്ഞു. ഇങ്ങനെയാവണം. ഇങ്ങനൊന്നിനു വേണ്ടി ശെരിക്കും വെയ്റ്റിംഗ്. നീലിമേ ഉമ്മ ❤️❤️❤️❤️

    1. Ithu ente jeevithamalle

  5. വളരെ നന്നായിട്ടുണ്ട്..❤️
    കളി സീനുകൾ കുറച്ച് കൂടെ വിവരിച്ച് എഴുതാം എന്ന് തോന്നുന്നു.ഇമോഷൻ എല്ലാം വായിൽ നിന്ന് അതുപോലെ തന്നെ പുറത്ത് വരട്ടെ..

  6. പാവം പയ്യൻ

    മനസു നിറഞ്ഞു 👌

  7. കിടിലൻ കഥ

    1. Enginyaaa subscribe cheyukaa

  8. ശരിക്കും സുഖിച്ച ഒരു കഥ,,, എന്റെ ടീനേജ് ഓർമ്മകൾ മനസ്സിലേക്ക് തള്ളി വന്നു,,, ശരിക്കും ഞാനൊരു അമ്മായി ലവ്ർ ആയിരുന്നു

  9. ഇതൊക്കെയാണ് കഥ.. അല്ലാതെ love story എഴുതി like ഉണ്ടായിട്ടു എന്ന കാര്യം. കമ്പിക്കുട്ടൻ ആകുമ്പോ കമ്പിക്കഥ വേണം. അതു പ്രതീക്ഷിച്ചാണ് വരുന്നത്. അടിപൊളി ആയിട്ടുണ്ട്

  10. ഈ സൈറ്റില്‍ എഴുതി പൂർത്തിയാക്കാത്ത ഒരു കഥയുണ്ട് “ഏട്ടത്തി“ഈ കഥ എഴുതി പൂർത്തിയാക്കാമോ?

  11. കിടിലൻ കഥ 👌 മനോഹരമായ എഴുത്ത്….keep it up 👏👏👏

  12. എല്ലായിടത്തും ഒളിഞ്ഞു കിടക്കുന്ന ചില മാണിക്യങ്ങൾ ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു നിങ്ങളെപ്പോലെ. ജീവിതത്തിലെ ഒരു വലിയ വിഷമഘട്ടത്തിൽ കൂടെ മറന്നുപോകുന്ന എനിക്ക് കഴിഞ്ഞ കുറച്ചു നിമിഷങ്ങൾ എല്ലാം മറക്കാൻ കഴിഞ്ഞു എന്നസത്യം വായനക്കുമിപ്പുറം കുറച്ചു സമയത്തിന് ശേഷം ഞാൻ മനസ്സിലാക്കുന്നു.
    എഴുതിതീർത്ത ഒരു കഥ എന്നതിലുപരി ജീവൻ തുടിക്കുന്നൊരു സ്വപ്നാവിഷ്കരമായി ഇതിനെ മാറ്റിയ നിങ്ങളുടെ പ്രയത്നത്തിനു മുന്നിൽ സല്യൂട്ട് ചെയ്യുന്നു.

  13. അടിപൊളിയായിരുന്നു… ഈയടുത്ത കാലത്തൊന്നും ഇതുപോലൊരു സ്റ്റോറി വായിച്ചിട്ടില്ല ❤️

  14. Thank you smitha

  15. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *