അവൾ ഓടി വന്നു എന്നെ പിടിച്ചു… അവളുടെ ദേഷ്യം ഒക്കെ പോയി മുഖം പേടിച്ചു വിറച്ച അവസ്ഥയിൽ ആയിരുന്നു. അവളുടെ കണ്ണൊക്കെ നിറഞ്ഞു ദേഹം ഒക്കെ വിറക്കുന്നുണ്ടായിരുന്നു.
“നീ എവിടെ പോകുവാ? വാതിലടക്കു…” കരഞ്ഞത് പോലെ അവൾ പറഞ്ഞു.
“അതെന്തിനാ നീ നോക്കുന്നെ… ഞാൻ ചത്താൽ നിന്റെ പ്രശനം തീരുമല്ലോ… ആരോടും ഒന്നും പറയേണ്ട ആവശ്യമില്ല..”
ഞാൻ ശാന്തനായി പറഞ്ഞു അവളുടെ പിടി വിടുവിച്ചു വാതിൽ തുറക്കാനൊരുങ്ങി… ചേച്ചി ഇടിവെട്ട് ഏറ്റത് പോലെ നിൽപ്പുണ്ട്.. അവളുടെ കണ്ണൊക്കെ ഒഴുകാൻ തുടങ്ങി.. മുഖം പേടി കൊണ്ട് നിറഞ്ഞു… അല്ലെങ്കിൽ തന്നെ ഒരു സാധാരണ പത്തൊമ്പതുകാരിക്ക് താങ്ങാൻ കഴിയുന്ന കാര്യങ്ങളാണോ നടന്നേ..
“ചാവേ….. നീ എന്തൊക്കെയാ പറയണേ… നിനക്കെന്തെലും സംഭവിച്ച ഞാൻ എങ്ങന പിന്നെ ജീവിക്കുന്നെ…. ദേഷ്യത്തിന് ഞാൻ എന്തെങ്കിലും പറഞ്ഞെന്നും വെച്ച്… എന്റെ പൊന്നു മോനല്ലേ…. വാ… ചേച്ചിയോട് സ്നേഹം ഉണ്ടെങ്കിൽ വാതില് പൂട്ട്….” അവൾ അതും പറഞ്ഞു കുത്തിയിരുന്ന് കരയാൻ തുടങ്ങി… ഞാൻ ശരിക്കും തകർന്നു..
“ചേച്ചീ… നീ കരയാതെ… ഞാൻ പോണില്ല… എനിക്ക് നിന്നെ ഇഷ്ടമാ… അതാ അറിയാതെ പറ്റിപോയെ… കൊച്ചുനാളിലേ മുതൽ നിന്നെ കല്യാണം കഴിക്കണം എന്നും പറഞ്ഞു ഞാൻ നടന്നതൊക്കെ നിനക്ക് ഓർമയില്ലേ… പറ്റിപോയെടീ.. ഇനി ഞാൻ ആവർത്തിക്കില്ല… നീ ഒന്ന് സമാധാനിക്കു…. എന്റെ പൊന്നല്ലെ..”
എന്നും പറഞ്ഞു ഞാൻ വാതിലടച്ചു…. അവൾ കരഞ്ഞുകൊണ്ട് എഴുന്നേറ്റു… ഞാൻ അവളുടെ കൈയിൽ പിടിച്ചു റൂമിൽ എത്തി… ഞാൻ ഒന്നും മിണ്ടാതെ അമ്മാമ്മേടെ അടുത്ത് കയറി കിടന്നു… എപ്പോഴോ ഞാൻ ഉറങ്ങിപ്പോയി…
അടിപൊളി.
പഴയകാല: ചെറുപ്പകാലത്തെ കുസൃതികൾ ഓർമ്മവരുന്നു 😍
ആ നല്ല ഒരിക്കലും മറക്കാത്ത ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോയത്, വളരെ നന്ദി.
ഇനിയും എഴുതുക തുടർന്ന് എഴുതുക 👏🏻👏🏻
അടിപൊളി ആയിട്ടുണ്ട് ബ്രോ 👍👍👍👍👍സെയിം അനുഭവം ന്റെ സിസ്റ്റർ നും ഉണ്ടായിട്ടുണ്ട്. ഞാൻ ടെലിഗ്രാമിൽ മെസ്സേജ് ആയേക്കാം 👍👍
Nice
Super…
അടിപൊളി സ്റ്റോറി… നല്ല തുടക്കം..
തുടരൂ വേഗം ❤️❤️