അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു… ഒരു ഉച്ച കളിഞ്ഞുള്ള സമയം… ഞാൻ പുഴക്കരയിലെ മണലിൽ കിടക്കുകയായിരുന്നു.. എന്റെ മനസ് ആകെപ്പാടെ കലുഷിതമായിരുന്നു… ‘500 രൂപയ്ക്കു വേണ്ടി എന്റെ സമാധാനം മൊത്തം പോയല്ലോ ദൈവമേ…എന്ത് മൈര് ആണെങ്കിലും നാളെ ഇവിടെ നിന്നും ജീവനും കൊണ്ട് ഓടണം’. ഇതും പറഞ്ഞു, കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് അമ്മയുമായിട്ടു പൂര അടിയാണ്….
“ഞാൻ നിന്നോട് എന്ത് ചെയ്തിട്ട നീ മിണ്ടാതെ… രണ്ടു ദിവസം കൊണ്ട് നോക്കുന്നു… മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കുന്നതിനു ഒരു അതിരുണ്ട് കേട്ടോ?” ഞാൻ ഞെട്ടി നോക്കി. ചേച്ചിയാണ്.. ഞാൻ ഒന്നും മിണ്ടിയില്ല.. എഴുന്നേറ്റു പോകാൻ തുനിഞ്ഞു..
“അങ്ങനെ പോകാൻ വരട്ടെ… എന്താ നിന്റെ പ്രശനം….വലിയ ഒഴിഞ്ഞു മാറൽ… എന്നെ ഒരുപാടു ദേഷ്യം പിടിപ്പിച്ചാ ഞാൻ ആന്റിയെ വിളിച്ചു എല്ലാം പറയും…” ഒരു ഭീഷണിയുടെ സ്വരത്തിൽ അവൾ പറഞ്ഞു…
ഞാൻ ഒന്ന് ഞെട്ടി… ഇവളെങ്ങാനും പറഞ്ഞാൽ അമ്മ എന്നെ കൊല്ലും എന്ന് ഉറപ്പാണ്… ‘അധികം വെറുപ്പിക്കാതിരിക്കുന്നതാണ് ബുദ്ധി..സെന്റി മോഡ് പിടിക്ക് ‘.. മനസ് പറഞ്ഞു…. ഞാൻ ഒരു ദീർഘശ്വാസം വലിച്ചു വിട്ടു..
“ഞാൻ ഒന്നിനും വരുന്നില്ല ചേച്ചീ… എന്നെ വീട്… ജീവിച്ചു പൊക്കോട്ടെ … ഞാൻ സോറി പറഞ്ഞില്ലേ… ഇനി കാല് പിടിക്കണോ? വേണേൽ അതും ചെയ്യാം… നിന്റെ കണ്ണുവെട്ടത്തു പോലും ഞാൻ വരുന്നില്ലല്ലോ… ഇനി ഈ വൃത്തികെട്ടവനെ കണ്ടു നിനക്ക് സമാധാനം പോണ്ട…” ഞാൻ ദുഖത്തോടെ, അല്ലെങ്കിൽ ദുഃഖം കാണിച്ചു പറഞ്ഞു….
അടിപൊളി.
പഴയകാല: ചെറുപ്പകാലത്തെ കുസൃതികൾ ഓർമ്മവരുന്നു 😍
ആ നല്ല ഒരിക്കലും മറക്കാത്ത ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോയത്, വളരെ നന്ദി.
ഇനിയും എഴുതുക തുടർന്ന് എഴുതുക 👏🏻👏🏻
അടിപൊളി ആയിട്ടുണ്ട് ബ്രോ 👍👍👍👍👍സെയിം അനുഭവം ന്റെ സിസ്റ്റർ നും ഉണ്ടായിട്ടുണ്ട്. ഞാൻ ടെലിഗ്രാമിൽ മെസ്സേജ് ആയേക്കാം 👍👍
Nice
Super…
അടിപൊളി സ്റ്റോറി… നല്ല തുടക്കം..
തുടരൂ വേഗം ❤️❤️