അങ്ങനെ ഉച്ചക്ക് ആഹാരം ഒക്കെ കഴിച്ചു അമ്മമ്മ കിടക്കാൻ പോയി… ഞാനും ചേച്ചിയും മാത്രമായി… (കൂടുതൽ പ്രതീക്ഷിക്കണ്ട… ഒരു മൈരും നടന്നില്ല അപ്പൊ)…. ഞങ്ങൾ ഒരുപാട് സംസാരിച്ചു…. അവളുടെ ക്ലാസ്സുകളും വീട്ടിലെ അവസ്ഥയും എന്റെ ക്ലാസും ഒക്കെ… വേറെ ഒന്നും സംസാരിച്ചില്ല…
എനിക്കെന്തോ ഒരു മിസ്സിംഗ് തോന്നി… നഷ്ടബോധം….. അങ്ങനെ വൈകുന്നേരം ആയി…. എനിക്കാണേൽ ആ വീട്ടിൽ ഒറ്റയ്ക്ക് കിടക്കാൻ പേടിയായിരുന്നു… (സത്യമാണ്… പേടിത്തൂറി ആയിരുന്നു അന്നൊക്കെ ഞാൻ)..
“മോനെ… പോയി… അപ്പുറത്തെ റൂമിൽ കിടക്കു…. പായ വിരിച്ചു തരാം……” അമ്മമ്മ പറഞ്ഞു…..
“ഇല്ല ഞാൻ ഇല്ല… എനിക്കവിടെ കിടക്കാൻ വയ്യ,…. ഞാൻ ഇവിടെ കിടന്നോളാം….” ഞാൻ അരപ്പരുവം പേടിയോടെ അമ്മാമ്മേടെ കട്ടിലിനു താഴെ കണ്ട ഡബിൾ മെത്ത ചൂണ്ടി പറഞ്ഞു… ‘അതുമല്ല എനിക്ക് തറയിൽ കിടക്കാൻ വയ്യ…”
അവിടെയെങ്ങാണ്ടി പണ്ട് ആരോ കെട്ടിത്തൂങ്ങിയതാന്നും പറഞ്ഞു പണ്ട് സുമചേച്ചി എന്നെ പേടിപ്പിക്കാറുണ്ടായിരുന്നു.. രാത്രി ആകുമ്പോ പ്രേതം വന്നു രക്തം കുടിക്കും എന്നൊക്കെ… ഞാൻ അല്ലെങ്കിലേ പേടിത്തൂറി… അതിന്റെ ഇടയിൽകൂടെ പ്രേതം, ചോര എന്നൊക്കെ പറഞ്ഞാൽ കഥ തീർന്നു.
‘അയ്യേ…. പേടിത്തൂറി… ഇത്രയ്ക്കു വലുതായിട്ടും നിനക്ക് പേടി മാറിയില്ല അല്ലെ…” ചേച്ചി കളിയാക്കി ചോദിച്ചു.. അതെനിക്കത്ര ഇഷ്ടപ്പെട്ടില്ല… എന്തൊക്കെയായാലും ഒരു പൊടിമീശക്കാരന്റെ ധൈര്യത്തിനെ തൊട്ടുകളിച്ചാൽ വിടാൻ പറ്റുമോ?
അടിപൊളി.
പഴയകാല: ചെറുപ്പകാലത്തെ കുസൃതികൾ ഓർമ്മവരുന്നു 😍
ആ നല്ല ഒരിക്കലും മറക്കാത്ത ഓർമ്മകളിലേക്ക് കൂട്ടി കൊണ്ടുപോയത്, വളരെ നന്ദി.
ഇനിയും എഴുതുക തുടർന്ന് എഴുതുക 👏🏻👏🏻
അടിപൊളി ആയിട്ടുണ്ട് ബ്രോ 👍👍👍👍👍സെയിം അനുഭവം ന്റെ സിസ്റ്റർ നും ഉണ്ടായിട്ടുണ്ട്. ഞാൻ ടെലിഗ്രാമിൽ മെസ്സേജ് ആയേക്കാം 👍👍
Nice
Super…
അടിപൊളി സ്റ്റോറി… നല്ല തുടക്കം..
തുടരൂ വേഗം ❤️❤️