“നാളെ പോണമച്ഛാ, ഒരു ദിവസം കഴിഞ്ഞാ പരീക്ഷ. അവിടെ എന്റെ കൂട്ടുകാരിയുടെ വീട്ടിൽ നിന്ന് പഠിക്കാലോ, അതാ.”
നിള അവളുടെ തുടുത്ത ചുണ്ടുകളൊന്ന് വലത്തേക്ക് കോട്ടിക്കൊണ്ട് പറഞ്ഞു.
“ഹ്മ്മ്, കുറച്ച് തിരക്കുണ്ട്, എന്നാലും മോളൊരു അത്യാവശ്യ കാര്യം പറയുമ്പോൾ എങ്ങനാ വേണ്ടെന്ന് പറയുവാ.. അച്ഛൻ കൂടെ വരാം.”
രാജശേഖരൻ അവളെ വാത്സല്യത്തോടെ നോക്കിയൊന്ന് ചിരിച്ചു.
“താങ്ക്സ് അച്ഛാ! അച്ഛൻ വന്നില്ലേൽ ഞാൻ പെട്ടേനെ, ആരുമില്ലാണ്ട് ഒറ്റക്ക് പോകണ്ടന്നാ ഏട്ടനും പറഞ്ഞെ.”
“ഹഹ.. താങ്ക്സൊന്നും വേണ്ട മോളെ. ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തോ. അച്ഛൻ റെഡി!”
“ഓക്കേ..”
“അല്ല മോളേ, ഒരു സംശയം..”
രാജശേഖരൻ തിരിഞ്ഞു നടക്കാൻ ശ്രമിക്കുന്ന നിളയെ വീണ്ടും വിളിച്ചു.
“എന്താ അച്ഛാ?”
നിള നെറ്റി ചെറുതായി ചുളിച്ചുകൊണ്ട് അയാളെ നോക്കി.
“മോളെ, അപ്പൊ ഞാനും കൂടി ആ കൂട്ടുകാരിയുടെ വീട്ടിൽ നിക്കണ്ടേ? അതു വേണ്ട, നമുക്ക് വല്ല റൂമും എടുത്താൽ പൊരേ?”
“വേണ്ടച്ഛാ, റൂമൊന്നും വേണ്ട. അവിടെ താമസിക്കാൻ വരുന്നുണ്ടെന്ന് ഒരു മാസം മുന്നേ ഞാനവളോട് വിളിച്ച് പറഞ്ഞതാ. എല്ലാം അവള് റെഡിയാക്കിക്കാണും. പിന്നെ അവളും പരീക്ഷ എഴുതുന്നുണ്ടല്ലോ. പഠിച്ചതൊക്കെ രണ്ടുപേരും കൂടെ ഇരുന്ന് ചുമ്മാ ഒന്നും കൂടെ വായിച്ച് പഠിക്കണം, എന്നാലേ മനസ്സിൽ വരൂ..”
“ആ, അത് നല്ലതാ മോളെ.”
രാജശേഖരൻ അവളെ നോക്കി പുഞ്ചിരിച്ചു.
“മ്മ്, എന്നാ ഞാനങ്ങോട്ട് ചെല്ലട്ടെ അച്ഛാ, അടുക്കളയിൽ പണിയുണ്ട്.”
Tony veendum patichu le
Ithu mosham aayippoi
Aaniyute putiya joli udane idu tony
Ezhuthiya part ille😋
Aaniyute putiya joli udane idu tony bro
Yaa…
ആനീയുടെ കഥകളൊക്കെ വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നതാണ്.
മുൻപത്തെ കഥകളൊന്നും search ചെയ്തിട്ട് കിട്ടുന്നില്ല. അതെന്താ..
ആനിയുടെ പുതിയ ജോലി എന്ന് വരും ടോണി ബ്രോ
ആനിയുടെ പുതിയ ജോലി ബാക്കി എന്ന് സബ്‌മിറ്റ് ചെയ്യും ടോണി ബ്രോ
അനിയുടെ പുതിയ ജോലി ബാക്കി എന്ന വരുന്നേ ടോണി ബ്രോ
ആദ്യം coment ആണ് നോക്കിയത്, കഥ പിന്നീട് ആണ് വായിച്ചത്, ഞാൻ ആദ്യമായാണ് നിങ്ങടെ കഥ വായിക്കുന്നത് എന്നാണ് എന്റെ ഓർമ.. എന്തായാലും വളരെ നന്നായിരുന്നു, അവതരണം zpr..
ഈ കഥ തന്നെ തുടർന്ന് എഴുതാൻ പറ്റുമെന്ന് താങ്കൾക്കും അറിയാം, തുടർന്നെഴുത്തിയാൽ നന്നായിരിക്കും,. എന്തായാലും മറ്റ് കഥകളുമായ് വരുക gdlk.
എന്റെ കഥ സോജു വായിച്ചിട്ടും ഉണ്ട് കമെന്റ് ഇട്ടിട്ടും ഉണ്ട് ബട്ട് ഇ പേരിൽ അല്ല അ കഥ എഴുതിയത് 😄
Pwoli
താങ്ക്സ് lolans ❤️
ഹായ് ആനീ..
താങ്കളുടെ രണ്ടുമൂന്നു കഥ ഞാൻ വായിച്ച ഓർമയുണ്ട്.. ഒന്ന് ഒരു ഉത്സവ പരിസരത്തു വെച്ച് നടക്കുന്നതും, വേറൊന്ന് കിടപ്പിലായ ഭർത്താവിനേ എണീപ്പിക്കാൻ നോക്കുന്നതും.. (ഇത് തന്നെ ആണെന്ന് തോന്നുന്നു.. അല്ലെങ്കിൽ ഷെമിക്കുക )… താഴെ വേറൊരു പുള്ളി പറഞ്ഞ പോലെ ആനിയുടെ കഥ വായിക്കാൻ നല്ല രസമാണ്.. എതിർപ്പുണ്ട് എന്നാലത് ഇമോഷണൽ അല്ല, എന്നാ നല്ല കമ്പി അടിപ്പിക്കുകയും ചെയ്യും..
ഈ കഥ ഞാൻ വായിച്ചിട്ടില്ല.. ചെറിയ തിരക്കുകളിൽ ആണ്.. കണ്ടപ്പോ കമെന്റ് ഇടാൻ തോന്നി.. ഉടനെ വായിക്കാം,.. കബനിയുടെ അറ്റാക്കും വേറെ രണ്ട് കഥയും ഇതും ഉണ്ട് ലിസ്റ്റിൽ… വായിച്ചിട്ട് അഭിപ്രായം പറയാം..
ഡ്രാക്കുള കുഴിമാടത്തിൽ 🧛🏻
❤️❤️❤️
ഉറപ്പായും വായിച്ചിട്ട് പറയണേ ചോര കൂടിയാ ☺️☺️☺️
poli
താങ്ക്സ് ജോബി
Supper
👍🏻
👍👍
അടിപൊളിയായിട്ടുണ്ട്
താങ്ക്സ് അണ്ണാ ❤️❤️❤️❤️
എവിടെയായിരുന്നു ഇങ്ങനെ ഒരാളെ കാണാൻ ഒക്കെയുണ്ടോ കുറെ ആയല്ലോ ഈ വഴിക്ക് ഒക്കെ കണ്ടിട്ട് എന്തായാലും കഥ സൂപ്പറായിട്ടുണ്ട് അടുത്ത പാർട്ട് ഉണ്ടാകുമോ
ഉണ്ടാകും ജിന്നേട്ടാ ☺️☺️
Nannayittundu 😊
താങ്ക്സ് ചിത്ര
Aaniyute putiya joli udane idumo tony
hi chithra .how are you?
Kuzhppam illaathe pokunnu
ഇടാം 😊
Vegam idu randu part kazhinjennalle paranje
പഴയ കഥകൾ ഒന്നും കാണുന്നില്ല. ഒന്നൂടെ പോസ്റ്റ് ചെയ്യാമോ
വരും ❤️❤️