……..
ഇതേസമയം നിള തന്റെ നീളൻ കണ്ണുകൾ ഐലൈനർ കൊണ്ട് എഴുതുകയായിരുന്നു. അവൾക്കപ്പോൾ ഓരോ ചിന്തകൾ വന്നു..
‘മാറ്റാൻ വേറെ ഡ്രസ്സ് എടുക്കണോ..? ആ വേണ്ട, നിമിഷയുടെ വീട്ടിലേക്കല്ലെ പോകുന്നെ. തൽക്കാലം അവളുടെ അടുത്ത് എന്തേലും ഡ്രെസ്സ് കാണും. അതൊക്കെ ഇട്ട് അഡ്ജസ്റ്റ് ചെയ്യാം. കെട്ടിവലിച്ച് ഇവിടുന്നേ കൊണ്ടുപോകാൻ പാടാ. വല്ലാത്തൊരു ചടങ്ങാണ് അതൊക്കെ.. ഇറങ്ങും മുമ്പേ അവളെ ഒന്ന് വിളിക്കണോ..? മ്മ്, വിളിച്ചേക്കാം, അച്ഛനും കൂടെ ഉള്ളതല്ലേ..’
അവൾ ഫോണെടുത്ത് കൂട്ടുകാരി നിമിഷയെ വിളിച്ചു. എന്നാലവളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നു.
‘ഹും! ഈ പെണ്ണ് ഇതെവിടെ പോയി?? ഒന്നും കൂടെ വിളിക്കണോ.. വേണ്ട, അവിടെ ചെന്നിട്ട് വിളിക്കാം. വീടൊക്കെ തനിക്ക് അറിയാം, അന്നൊരു തവണ പോയതല്ലേ.. അല്ല, ചിലപ്പൊ അവളിനി മറക്കാനും ചാൻസുണ്ട്.. എന്നാലും ഒരു സർപ്രൈസായിക്കോട്ടെ! തൽക്കാലം ഇപ്പൊ വിളിക്കണ്ട. അവിടെ ചെന്നവളെ ഞെട്ടിക്കാം..’
നിള മനസ്സിലുറപ്പിച്ചു. എന്നിട്ട് ഫോണെടുത്ത് തന്റെ ചെറിയ പേഴ്സിൽ വെച്ചു.
‘ഉച്ചയ്ക്കാണ് ട്രെയിൻ. കണ്ണൂരിൽ നിന്ന്. അവിടുന്ന് വിട്ടാൽ 8 മണിയ്ക്ക് എറണാകുളമെത്തും. പിന്നെ അവിടുന്ന് ഒരു അര മണിക്കൂർ ഓട്ടോ യാത്രയുണ്ട് നിമിഷയുടെ വീട്ടിലേയ്ക്ക്. അച്ഛന് മുഷിപ്പൊന്നും തോന്നാതിരുന്നാൽ മതിയായിരുന്നു. പാവം, എനിക്കു വേണ്ടിയല്ലേ ഇത്ര ദൂരം വരുന്നത്..’
നിള അതൊക്കെ ചിന്തിച്ചുകൊണ്ട് വേഗം ഒരുങ്ങി പുറത്തിറങ്ങി ഹാളിൽ ചെന്ന് നിന്നുകൊണ്ട് രാജശേഖരന്റെ വരവിനായി കാത്തു. കുറച്ച് കഴിഞ്ഞപ്പോഴേക്കും അയാളും ഒരുങ്ങി വന്നു. ഒരു വെള്ളമുണ്ടും വെള്ള ഷർട്ടുമാണ് വേഷം.
Tony veendum patichu le
Ithu mosham aayippoi
Hi ചിത്ര
Aaniyute putiya joli udane idu tony
Ezhuthiya part ille😋
Aaniyute putiya joli udane idu tony bro
Yaa…
ആനീയുടെ കഥകളൊക്കെ വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നതാണ്.
മുൻപത്തെ കഥകളൊന്നും search ചെയ്തിട്ട് കിട്ടുന്നില്ല. അതെന്താ..
ആനിയുടെ പുതിയ ജോലി എന്ന് വരും ടോണി ബ്രോ
ആനിയുടെ പുതിയ ജോലി ബാക്കി എന്ന് സബ്‌മിറ്റ് ചെയ്യും ടോണി ബ്രോ
അനിയുടെ പുതിയ ജോലി ബാക്കി എന്ന വരുന്നേ ടോണി ബ്രോ
ആദ്യം coment ആണ് നോക്കിയത്, കഥ പിന്നീട് ആണ് വായിച്ചത്, ഞാൻ ആദ്യമായാണ് നിങ്ങടെ കഥ വായിക്കുന്നത് എന്നാണ് എന്റെ ഓർമ.. എന്തായാലും വളരെ നന്നായിരുന്നു, അവതരണം zpr..
ഈ കഥ തന്നെ തുടർന്ന് എഴുതാൻ പറ്റുമെന്ന് താങ്കൾക്കും അറിയാം, തുടർന്നെഴുത്തിയാൽ നന്നായിരിക്കും,. എന്തായാലും മറ്റ് കഥകളുമായ് വരുക gdlk.
എന്റെ കഥ സോജു വായിച്ചിട്ടും ഉണ്ട് കമെന്റ് ഇട്ടിട്ടും ഉണ്ട് ബട്ട് ഇ പേരിൽ അല്ല അ കഥ എഴുതിയത് 😄
Pwoli
താങ്ക്സ് lolans ❤️
ഹായ് ആനീ..
താങ്കളുടെ രണ്ടുമൂന്നു കഥ ഞാൻ വായിച്ച ഓർമയുണ്ട്.. ഒന്ന് ഒരു ഉത്സവ പരിസരത്തു വെച്ച് നടക്കുന്നതും, വേറൊന്ന് കിടപ്പിലായ ഭർത്താവിനേ എണീപ്പിക്കാൻ നോക്കുന്നതും.. (ഇത് തന്നെ ആണെന്ന് തോന്നുന്നു.. അല്ലെങ്കിൽ ഷെമിക്കുക )… താഴെ വേറൊരു പുള്ളി പറഞ്ഞ പോലെ ആനിയുടെ കഥ വായിക്കാൻ നല്ല രസമാണ്.. എതിർപ്പുണ്ട് എന്നാലത് ഇമോഷണൽ അല്ല, എന്നാ നല്ല കമ്പി അടിപ്പിക്കുകയും ചെയ്യും..
ഈ കഥ ഞാൻ വായിച്ചിട്ടില്ല.. ചെറിയ തിരക്കുകളിൽ ആണ്.. കണ്ടപ്പോ കമെന്റ് ഇടാൻ തോന്നി.. ഉടനെ വായിക്കാം,.. കബനിയുടെ അറ്റാക്കും വേറെ രണ്ട് കഥയും ഇതും ഉണ്ട് ലിസ്റ്റിൽ… വായിച്ചിട്ട് അഭിപ്രായം പറയാം..
ഡ്രാക്കുള കുഴിമാടത്തിൽ 🧛🏻
❤️❤️❤️
ഉറപ്പായും വായിച്ചിട്ട് പറയണേ ചോര കൂടിയാ ☺️☺️☺️
poli
താങ്ക്സ് ജോബി
Supper
👍🏻
👍👍
അടിപൊളിയായിട്ടുണ്ട്
താങ്ക്സ് അണ്ണാ ❤️❤️❤️❤️
എവിടെയായിരുന്നു ഇങ്ങനെ ഒരാളെ കാണാൻ ഒക്കെയുണ്ടോ കുറെ ആയല്ലോ ഈ വഴിക്ക് ഒക്കെ കണ്ടിട്ട് എന്തായാലും കഥ സൂപ്പറായിട്ടുണ്ട് അടുത്ത പാർട്ട് ഉണ്ടാകുമോ
ഉണ്ടാകും ജിന്നേട്ടാ ☺️☺️
Nannayittundu 😊
താങ്ക്സ് ചിത്ര
Aaniyute putiya joli udane idumo tony
hi chithra .how are you?
Kuzhppam illaathe pokunnu
ഇടാം 😊
Vegam idu randu part kazhinjennalle paranje
പഴയ കഥകൾ ഒന്നും കാണുന്നില്ല. ഒന്നൂടെ പോസ്റ്റ് ചെയ്യാമോ
വരും ❤️❤️