അത്യാവശ്യ കാര്യങ്ങൾ അല്ലാതെ…..
കാരണവുമുണ്ട്… പുള്ളീടെ ഇടക്കുള്ള ആ നോട്ടമാണ് എനിക്ക് ദഹിക്കാത്തത്.
പ്രത്യേകിച്ചും അൽപ്പം മദ്യപിച്ചാൽ…
ആ സാധനത്തിനെ പിന്നെ കൂടുതൽ കാലം എനിക്ക് സഹിക്കേണ്ടി വന്നില്ല, അപ്പോഴേക്കും നമ്മൾ അവിടെ നിന്നും തൃശ്ശൂർക്ക് ഷിഫ്റ്റ് ചെയ്തിരുന്നു
ഞാൻ അവളെ ഒന്ന് തുറിച്ചു നോക്കി കിടന്നു…….
ശരി……. നിന്റെ ഏട്ടനെ ഞാൻ വിശ്വസിക്കാം… !!
പക്ഷെ നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ…. !!
നീ ഒരു ഏടാകൂടത്ത് കാരിയാണ് എന്നെനിക്ക് നന്നായിട്ടറിയാം…. അത് കൊണ്ട് ചോദിക്കുകയാ…..
നിന്റെ ഏട്ടൻ പാവമായിരുന്നെങ്കിൽ..
പിന്നെ ആരായിരുന്നു പോക്കിരി…..???
അവളൊന്നും ശബ്ദിച്ചില്ല .
ഞാൻ നിന്നോട് ഇന്നേ വരെ ഒരുകാര്യവും ചോദിച്ചിട്ടില്ല….. എല്ലാം നീ എന്നോട് പറഞ്ഞിട്ടുള്ളത് കാര്യങ്ങൾ മാത്രമേ എനിക്കറിയത്തുള്ളു…. പക്ഷെ….
രണ്ടു മൂന്നു നിമിഷങ്ങൾ അവൾ മൂകമായിരുന്നപ്പോൾ ഞാൻ അവളെ നോക്കി….
അവളുടെ കണ്ണുകളിൽ
ആർദ്രതയോ അതൊ ദുഃഖമോ എന്തോ ഒന്ന് നിഴലിക്കുന്നത് ഞാൻ കണ്ടു.
ടീ….. നിന്റെ ആ കള്ളചിരിച്ചു കണ്ടപ്പോൾ തന്നെ എന്റെ മനസ്സിൽ നല്ല സംശയം വീണതാണ്….
പക്ഷെ എങ്ങനെയാ അത്തരത്തിൽ ഒരു കാര്യം ചോദിക്കുക എന്ന് ആശങ്കയിലായിരുന്നു ഞാൻ….
ഒന്നും മിണ്ടാതെ അവൾ കണ്ണുകൾ തുടച്ചു….
ടി…. നിമ്മി… വേണ്ട നീ സങ്കടപ്പെടേണ്ട പറയുകയും വേണ്ട…. ഞാൻ പറഞ്ഞു.
ഒരുപാട് നേരം അവൾ ഒന്നും മിണ്ടിയില്ല….. അവസാന ആ മൗനത്തിന് വിരാമമിട്ടു കൊണ്ട് അവൾ ശബ്ദിച്ചു….
ശാലു…. ഞാൻ അത് മാത്രമേ നിന്നോട് പറയാതെ യുള്ളൂ….
ആകസ്മികമായി സംഭവിച്ച ഒരബദ്ധമായിട്ടേ അതിനെ ഞങ്ങൾ രണ്ടു പേരും കണക്കു കൂട്ടിയിട്ടുള്ളു……
എങ്കിലും കുറ്റബോധം ചേട്ടനായിരുന്നു….
ബ്രോ ഇത് ഇപ്പോ നിങൾടെ കയ്യിൽ ആണ്. നിങ്ങള് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ചിന്തിക്കാൻ പറ്റുന്നില്ല. നല്ലൊരു തുടർച്ച പ്രതീക്ഷിക്കുന്നു. എനിക്കെന്തോ ഭാഗ്യദേവതയും ഇതും വായിച്ചിട്ട് ഏതോ സ്ത്രീ എഴുതുന്നത് ആയി തോന്നുന്നു.എന്തോ എന്റെ ചിന്തയുടെ കുഴപ്പം ആകാം. കുളിമുറിയിൽ ഒളിഞ്ഞു നോക്കുന്നത് അടിവസ്ത്രം മണപ്പിക്കുന്നതു, പെങ്ങളെ കേറി പിടിക്കുന്ന രംഗവും ഡയലോഗും മനസ്സിൽ തെളിയുന്നുണ്ട്.നല്ലൊരു അവതരണ ശൈലി ആണ് താങ്കളുടേത്. തുടരുക
Thanks macho.,
പ്രോത്സാഹനത്തിന് ഒരു പാട് നന്ദി, എന്റെ പ്രിയപ്പെട്ട വായനക്കാരാ…. താങ്കളുടെ മനസ്സിൽ എന്റെ ചിത്രം എങ്ങിനെയോ, അങ്ങനെ തന്നെ ഇരുന്നോട്ടെ…. കഥ ഇഷ്ട്ടമായില്ലേ അത് തന്നെ മതി എനിക്ക് സന്തോഷിക്കാൻ…..
Super, Excellent work…nimmium chettanumayittulla kalinkidukkanam katto..prathishayoda kathirikkunnu Freddy..
Thanks vijayakumar,
അടുത്ത part വയ്ക്കാൻ വിട്ടുപോകരുത്…. ചെറുതായിട്ടൊന്നു കിടുക്കുന്നുണ്ട്….. സ്പോർട്ടിന് നന്ദി.
മ്യാരകം…. കിടുക്കിയല്ലോ…..???
Thanks jo kutta,
അടുത്തത് മ്യാരകം ആണോന്നു പറയണം…..
Ennalum Freddy, ithorithiri kadannu poyi. Ithiri vishamam thonny ennullathu sathyaatto.
Adutha bhagathinayi kaathirikkum
Sasneham
Kocheekkaran
Thanks കൊച്ചിക്കാരാ….
വിഷമിക്കരുത് bro… അടുത്തതിൽ ആ വിഷമം മാറ്റാം…. Ok ??
Good story bro.. Please continue
Thanks Vish…
Bro kadha manoharam ayit und.vayikumbo oru pedi undarnu nimmi ye aa nimmiyude eetan aa samayath balam ayi cheyumo enu .adhu ozhivakiyath nanayi.Good story bro continue. adutha bagathinayi kathirikunu …vegam thane porate
Thank you അഖി….. ഏതായാലും അടുത്ത chapter വിടരുത്… കേട്ടോ….
Bro njan oru chapter um vidilla .koode thane und .?????
Thanks for Supporting and beeing with me bro….
കൊള്ളാം
Thanks kochu
Super kadha nannayetuntutta
Thank you Arun.
Supper aayittund aduthath poratte
Thanks മനു.
സൂപ്പർബ് സ്റ്റോറി ബ്രോ സൂപ്പർബ്. ബ്രോ 1st സ്റ്റോറിയിൽ നിന്ന് ഒത്തിരി മാറിയിട്ടുണ്ട്. പെട്ടന്ന് അടുത്ത ഭാഗം പോരട്ടെ.
Thank you thamashakara…..
അല്പം മാറ്റം വരുത്തിയതാണ് bro….
പിന്നെ ആ ആത്മാവിന്റെ കഥയാണല്ലോ പറയുന്നത്…..
Awesome story bro,continue
Thank you RDX.