ഇരുട്ടിന്റെ വഴിയിലൂടെ [ആൽബി] 214

പോയേക്കുന്നു പെണ്ണിന്റെ മണം അടിച്ചപ്പഴേ.ലഞ്ച് ബ്രെക്കിൽ അഞ്ചു പരാതിയുടെ കെട്ടഴിച്ചു.

“എന്റെ അഞ്ചു,ഇത്രേം മൊഞ്ചുള്ള പെണ്ണ് ഈ ക്യാമ്പസിൽ കാണില്ല.ഒന്ന് പരിചയപ്പെട്ടതിന് നീയെന്തിനാ ഇത്ര റേസ് ആവുന്നെ പിന്നെ നമ്മുടെ ക്ലാസ്സ്‌മേറ്റ്‌ അല്ലെ.ഇരിക്കുന്നത് തൊട്ടടുത്തും”

അതിന്?അല്ലേലും ആണുങ്ങൾ ഇങ്ങനാ.

അസൂയ,നല്ല മുഴുത്ത അസൂയ.ഇത് എന്താടോ ഇങ്ങനെ.അഞ്ചു,നമ്മൾ നല്ല സുഹൃത്തുക്കളാണ്.ആരൊക്കെ വന്നാലും അതിലൊരു മാറ്റം അത്‌ ഉണ്ടാവില്ല.പിന്നെന്താ തനിക്കൊരു…

അറിയാം.പക്ഷെ അതിനിടയിലേക്ക് മറ്റൊരാളെ…..

നിന്റെയീ സ്വാർത്ഥമനോഭാവം മാറ്റ്. നമ്മുടെ തൊട്ടടുത്തിരിക്കുന്ന കുട്ടി.
അവളോട് മിണ്ടി,സംസാരിച്ചു അതിന് എന്താ.പുറത്ത് നിന്റെകൂടെയല്ലാതെ എന്നെ കണ്ടിട്ടുണ്ടോ ആരേലും.”ഇൻ ലവ്”എന്നുപോലും പറയുന്നുണ്ട്.

പോടാ കോപ്പേ.പ്രണയം,അതും നിന്നോട്.ഏറ്റവും നല്ലത് സുഹൃത്ത് ആവുക,അതിൽ തുടരുക എന്നതാ.
അതാവുമ്പോൾ അതിരുകളില്ല.

അതാടാ നല്ലത്.അവളെയും ഒരു സുഹൃത്തായി കാണുന്നു.അതിന് നീ ഉടക്ക് വക്കുന്നത് കാണുമ്പഴാ…..

അതല്ലടാ,എന്തോ.അറിയില്ല.ഞാൻ പറഞ്ഞുന്ന് കരുതി നീയവളുടെ ഫ്രണ്ട്ഷിപ് വേണ്ടാന്ന് വക്കണ്ട.വന്നെ ഞാൻ ക്ലാസ്സിലേക്ക് പോകുവാ.
*****
“ഇതെന്താ രണ്ടാളും വഴക്ക് കൂടിയോ.
ഒരാളുടെ മുഖം വല്ലാതിരിക്കുന്നു.”
ക്ലാസ്സിൽ എത്തിയപാടെ ഉള്ള പരിചയംവച്ച് സാറയുടെ ചോദ്യം

ഒന്നുല്ലടോ,ഇവൾക്കിങ്ങനെ ഇടക്ക് ഉള്ളതാ.

അതോ ബെസ്റ്റ് ഫ്രണ്ട് എന്നോട് കേറി മിണ്ടിയതിന്റെയാണോ.

എനിക്ക് അങ്ങനെയൊന്നുമില്ല.അത്‌ ഇവന്റെ ഇഷ്ട്ടം.

ഇങ്ങനെ മുഖം വീർപ്പിക്കാതെടോ.
ഒന്ന് ചിരിച്ചോണ്ടൊക്കെ പറയ്.
അതാ തന്റെ മുഖത്തിന് ചേരുക. എനിവേ ആം സാറ.ഇവിടെ ജോയിൻ ചെയ്തപ്പോൾ അല്പം താമസിച്ചു.
ഇവിടെയൊരു ഫാമിലി ഫ്രണ്ട് ഉണ്ട്. അവിടെയാ അക്കോമോഡേറ്റ് ചെയ്തേ എന്റെ പപ്പാ.

നൈസ് ടു മീറ്റ് യു.ഏതായാലും പരിചയപ്പെടൽ ഇങ്ങനെയായി.ഒരു ഔട്ടിങ് ഉണ്ട് വൈകിട്ട്.കൂടുന്നോ.

The Author

alby

ഭൂമി ഇപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു. അതുപോലെ സമയവും.നഷ്ടപ്പെട്ട നിമിഷങ്ങൾ തിരിച്ചു കിട്ടുക അസാധ്യം.അതുകൊണ്ട് തന്നെ ചില നിമിഷങ്ങൾ നമുക്ക് ഭാവിയിലേക്കായി കരുതിവക്കേണ്ടതുണ്ട്.....

67 Comments

Add a Comment
  1. ??????????r??❤️❤️❤️❤️

    1. താങ്ക് യു

  2. അനശ്വരൻ

    സൂപ്പർ സ്റ്റോറി അവസാനം സാറയുടെ ഭാഗം കുറച്ചു കൂട്ടായിരുന്നു

    1. താങ്ക് യു ബ്രോ

      വലിച്ചു നീട്ടിയാൽ ബോർ ആകും ബ്രോ അതാണ് കാരണം

  3. കട്ടപ്പ

    അല്‍ബി കഥ പൊളിച്ചു…പക്ഷെ അവസാനം അല്‍പം തിടുക്കം കൂടിയോ എന്ന്‍ ഒരു സംശയം…

    1. താങ്ക് യു കട്ടപ്പ…. അവസാനം അല്പം സ്പീഡ് ഉണ്ട് സമ്മതിക്കുന്നു. നന്ദി

Leave a Reply

Your email address will not be published. Required fields are marked *