ഇരുട്ട് [വാസുകി] 173

അനീഷ്‌ ഫയൽ തന്റെ മുറിയിൽ വെച്ചിട്ടുണ്ടാകും എന്ന് അയാൾക്ക് ഉറപ്പായിരുന്നു….

മുറിയിൽ എത്തിയ അയാൾ ഉയർന്നു നിന്ന നെഞ്ചിടിപ്പോടെ ഓരോ പേജുകൾ മറിച്ചുകൊണ്ടിരുന്നു….

What the hell…. അയാൾ തന്റെ ഉള്ളിലെ അമർഷം അടക്കി വെക്കാനാകാതെ ആ ഫയൽ തട്ടി തെറിപ്പിച്ചു….

ഒരു ഫോറിൻ കേണ്ടെന്റ് പോലും ആ ശരീരത്തിൽ ഇല്ല..Then how….???

അയാൾ ഒരു അല്ലെർജിക് പേഷ്യന്റ് ആയിരുന്നു പോലും

Does it really matter…..

തേവര പോലെ തിരക്കുള്ള ഒരു സ്ഥലത്ത് സംശയാസ്പദമായ സാഹചര്യത്തിൽ അയാളുടെ വീടിന്റെ പരിസരത്ത് ആരെങ്കിലും ഉണ്ടായിരുന്നു എന്നെങ്കിലും അത് ഇതിനോടകം തന്നെ പുറത്ത് വന്നേനെ…

രാവിലെ 8 മണിക്ക് പോകുകയും വൈകിട്ട് 6 മണിക്ക് തിരിച്ചെത്തുന്ന അയാളെ ആരറിയാൻ…..

അയാൾക്ക് ലാസ്റ്റ് വന്ന ഫോൺ കാൾ ഒരു തെലുങ്കാന നമ്പർ… അത് ഇപ്പോൾ സ്വിച്ച് ഓഫ്…കഴിഞ്ഞ 1 മാസത്തിൽ മേളിൽ ആ നമ്പർ അവിടെ തെലുങ്കാനയിൽ തന്നെ ആയിരുന്നു Then what is the connection…..

റഫീക്ക് തന്റെ ഓഫീസിലെ മറ്റു ജീവനക്കാരോട് തന്റെ സംശയങ്ങളും നീരീക്ഷണങ്ങളും പങ്കുവെച്ചു…

ക്ലോസ് ചെയ്ത കേസ് ആയതുകൊണ്ടും കോൺട്രോവേസി ഒന്നുമില്ലാത്തതുകൊണ്ടും ആരും ഒരു പരിഗണയും അയാൾക്ക് കൊടുത്തില്ല…

പെട്ടന്ന് റഫീക്ക് തന്റെ ഉള്ളിൽ തോന്നിയ ഒരു സംശയം എല്ലാരോടുമായി ചോതിച്ചു…

‘കൊച്ചിയിൽ വന്ന് താമസിക്കുന്ന ഒരാളെ ഏറ്റവും കൂടുതൽ വേട്ടയാടുന്നു പെശ്നങ്ങൾ എന്തൊക്കെയാകും……’

റഫീക്ക് തന്റെ കീഴിൽ ഉള്ള പോലീസ് കാരൻ അനീഷിനോട് ചോതിച്ചു…

‘കൊതുക് അല്ലാതെ എന്ത്… ഗുഡ് നൈറ്റ്‌ വാങ്ങാത്തതുകൊണ്ട് ഇന്നലെ കിട്ടിയ കടിക്ക് കയ്യും കണക്കുമില്ല….’

The Author

4 Comments

Add a Comment
  1. Marunnu mittayi nannayittundu.

  2. നന്നായിട്ടുണ്ട്

  3. ജോക്കർ

    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *