ഇരുട്ട് [വാസുകി] 173

‘ആരാ കടിച്ചത് കൊതുകോ അതോ ഭാര്യയോ…’

അപ്പുറത് നിന്ന സിവിൽ പോലീസ് ഓഫീസർ രാജേഷാണ് ചോദിച്ചത്…

റഫീഖിന് ആ സംസാരം തീരെ ഇഷ്ടപ്പെട്ടില്ല… അയാൾ അനീഷിന് നേരെ ചൂടായി….

‘Non Sense… നിങ്ങൾക്ക് ഒന്നും ഇതിന്റെ സീരിയസ്നെസ് മനസ്സിലാകാഞ്ഞിട്ടാണോ…

Never act like a fool….’

പെട്ടെന്ന് റഫീഖിന്റെ മൊബൈൽ സ്‌ക്രീനിൽ ഒരു മെസ്സേജ് കണ്ട അയാൾ 2 സെക്കന്റ്‌ ആലോചിച്ച ശേഷം ദ്രിതിയിൽ പുറത്തേക്ക് ഇറങ്ങി…

‘Shit….. How can i missed such a great evidence….’

അയാൾ phone എടുത്ത് ഭാര്യക്ക് ഒരു മെസ്സേജ് ഇട്ടു….

‘മെഹറുന്നിസ…. i think the mystery is solved…….I found it…’

അയാൾ തന്റെ കസേരയിൽ നിന്നും ചാടി എഴുനേറ്റ്.. അനീഷിന്റെ കയ്യിൽ പിടിച്ചു ഷേക്ക്‌ ഹാൻഡ് കൊടുത്തു…കയ്യിൽ കരുതിയ ഫയലും പേപ്പറും എടുത്ത് അയാൾ പുറത്തേക്ക് ഓടി…

റഫീഖിന് എന്ത് പറ്റി എന്നറിയാതെ ഓഫീസിൽ ഉള്ളവർ എല്ലാം ഒരു അമ്പരപ്പോടെ അയാൾ പോകുന്നതും നോക്കി നിന്നു…

റഫീക്ക് വണ്ടി നേരെ വീട്ടിലേക്കാണ് വിട്ടത്…ഒരു വിജയിയുടെ വശ്യമായ ചിരി അയാളെ വേട്ടയാടാൻ തുടങ്ങി…കാലുകൾ വേഗം ആക്സിലേറ്ററിൽ അമർന്നു….

അയാളെ കാത്ത് പുറത്ത് മെഹറുന്നിസ ഇരിക്കുന്നുണ്ടായിരുന്നു.. അയാൾ എന്താണ് കണ്ടുപിടിച്ചത് എന്ന് അറിയാനുള്ള അമിത ക്യൂരിയോസിറ്റി അവരുടെ മുഖത്തും പ്രകടമായിരുന്നു….

വണ്ടി നിർത്തി ഇറങ്ങി അയാൾ വരാന്തയിൽ മെഹറുന്നിസയുടെ കൂടെ പോയിരുന്നു…

അവൾ കൗതുകത്തോടെ ആ മരണത്തിന്റെ മിസ്റ്ററി അയാളോട് ചോദിച്ചു…

തെല്ലു അഭിമാനത്തോടെ അയാൾ പറഞ്ഞുതുടങ്ങി….

‘ആ മരണം നടന്ന ദിവസം അവിടെ സംശയാസ്പദമായ സാഹചര്യത്തിൽ ആരും വന്നില്ല അത് ശരിയാണ്… ഒരുപക്ഷെ കൊലയാളി അതിന് 2-3 ദിവസം മുന്നേ അവിടെ വന്നിരുന്നു എങ്കിലോ….’

The Author

4 Comments

Add a Comment
  1. Marunnu mittayi nannayittundu.

  2. നന്നായിട്ടുണ്ട്

  3. ജോക്കർ

    നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *