ഇരുവർക്കുമായ് അവൾ [Little Boy] 458

ഇരുവർക്കുമായ് അവൾ

Eruvakkumai Aval | Author : Little Boy


 

ഭാഗം ഒന്ന്

 

അവൾ പുറമെനിന്ന് പൂട്ടിയിട്ട മുറിയുടെ മുന്നിൽ എന്തുചെയ്യണമെന്നറിയാതെ മിഴിനിറഞ്ഞു നിന്നു.

 

തന്റെ സ്വന്തമായിരുന്ന മുറി എത്ര പെട്ടെന്നാണ് തനിക്ക് അന്യമായതെന്ന് അവൾ വിഷമത്തോടെ ഓർത്തു.

 

“എല്ലാം അമ്മയുടെ തീരുമാനം ആണ്.. അമ്മയുടെ ഇഷ്‌ടത്തിന് വഴങ്ങാത്തതിനുള്ള ദേഷ്യം… ”

 

“മ്മ്.. എല്ലാരുടെയും ആഗ്രഹം പോലെ നടക്കട്ടെ..” അവൾ വാശിയോടെ പറഞ്ഞ് ഉറങ്ങി കിടക്കുന്ന മോളുമായി താഴേക്ക് നടന്നു..

 

ആ രാത്രി അമ്മുമോളെയും എടുത്ത് അടഞ്ഞു കിടന്ന മുറിയുടെ വാതിലിന്റെ മുന്നിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത

ഭയവും വെപ്രാളവും അവൾക്ക് അനുഭവപെട്ടു.

 

അവളുടെ മനസ്സാകെ കലങ്ങിമറിഞ്ഞുകൊണ്ടിരുന്നു.

 

ഇനി എന്തെന്നറിയാതെ നിൽക്കുമ്പോളാണ് പെട്ടെന്ന് മുന്നിലുള്ള വാതിൽ തുറന്നത്.

 

അകത്തുനിന്ന ആൾ തന്നെ കണ്ടതും ഞെട്ടുന്നത് ലച്ചു എന്ന ലക്ഷ്മി അറിഞ്ഞു.

 

അകത്തു നിൽക്കുന്ന ആളിന്റെ നെഞ്ചോലം പൊക്കമെ അവൾക്കൊള്ളൂ.. ആര് കണ്ടാലും നോക്കിനിന്നുപോകുന്ന ശാരീരിക ഭംഗി…. മുഴുത്ത ഉരുണ്ട മുലകളും… വിരിഞ്ഞ അരക്കെട്ടും അവൾക്ക് അഴകേറ്റി…

 

അവളുടെ കരഞ്ഞു തളർന്ന കണ്ണുകൾ അവന്റെ ഉള്ളം ഉലച്ചു…

 

ഇരുവരിലും മൗനം നിറഞ്ഞു…..

 

കുറച്ചു സമയം ആ നിൽപ്പുതുടർന്ന ലക്ഷ്മി

മുന്നിൽ നിൽക്കുന്ന ആളെ കണ്ടില്ലെന്ന് നടിച്ച് മുറിയിലേക്ക് വിറക്കുന്ന കാലുകളുമായി കയറി.

The Author

6 Comments

Add a Comment
  1. Please continue bro adipoli aanallo 👌

  2. Bro ഒരുപാട് ഇഷ്ടായി അടുത്ത ഭാഗം പെട്ടെന്ന് തരണേ

  3. Dear Little Boy നമ്മൾ ഒക്കെ ഒരു KBU [KAMBI BOY UNIVERSE] ലെ അംഗങ്ങളാലെ..🌍❤️…! നീ കുഞ്ഞൻ “Boy” ഞാൻ ചിലന്തി “Boy” 🤩🥰

    1. 🙌❤😃

  4. കാങ്കേയൻ

    4,5 പാർട്ടിനു ഉള്ള വകുപ്പ് ഉണ്ട് ഇച്ചിരി പരത്തി എഴുതിയാൽ കിടു polyandry ഒന്നും ഇവിടെ അങ്ങനെ വന്നു കണ്ടിട്ടില്ലല്ലോ ഇതൊരു തുടക്കം ആകട്ടെ 👍👍

    1. Bro paranjathinu njnum yojikunnu

Leave a Reply

Your email address will not be published. Required fields are marked *