ഇരുവർക്കുമായ് അവൾ [Little Boy] 458

അവൾ അവർക്ക് അരികിലേക്ക് നടന്ന് കുഞ്ഞിനെ എടുത്തു…

 

‘ഭക്ഷണം കഴിക്ക്… “അവരുടെ മുഖത്തു നോക്കാതെ ലച്ചു പറഞ്ഞൊപ്പിച്ച് മോളെയും എടുത്തു നടന്നു….

 

പുറത്തേക്ക് അതികം പ്രകടിപ്പിച്ചില്ലെങ്കിലും അമ്മയോട് അവൾക്ക് അപ്പോഴും ഇഷ്ടക്കേടുണ്ടായിരുന്നു…

 

മനോജ് ഭക്ഷണം എല്ലാം കഴിച്ച ശേഷം മുറിയിലേക്ക് പോയി… ആ സംഭങ്ങൾക്ക് ശേഷം വീട്ടിൽ പൊതുവെ നിശബ്ദതയാണ്.. ലച്ചു മോൾക്കടെ കളിച്ചിരികൾ മാത്രം ആ നിശബ്ദതയെ മുറിച്ചുകൊണ്ടിരുന്നു….

 

സമയം പിന്നെയും നീങ്ങി…

 

ലച്ചു ഉച്ച ഉറക്കമായ മോളെയും എടുത്തുകൊണ്ട് മനോജിന്റെ മുറിയിലേക്ക് ച്ചെന്നു…. അവിടെ എത്തിയപ്പോൾ പുതച്ചുമൂടി കിടക്കുന്ന മനോജിനെയാണ് ലച്ചു കാണുന്നത്…

 

അവൾ മോളെ കട്ടിലിൽ കിടത്തി.. മനോജിന്റെ നേരെ തിരിയുമ്പോളാണ്.. അനക്കം കേട്ട് അവൻ എഴുന്നേൽക്കുന്നത്…

 

“എന്തു പറ്റി ഏട്ടാ,എന്തെങ്കിലും വയ്യായ്ക ഉണ്ടോ… “അവൾ ആകുലതയോടെ മനോജിന്റെ കിടപ്പ് കണ്ട് ചോദിച്ചു…..

 

“പനിയായെന്ന് തോന്നുന്നു ലച്ചു…”

 

അതു കേട്ടതും അവൾ വേകം അവന്റെ അടുത്തേക്കുപോയി കൈവെച്ചു നോക്കി…

 

“നല്ല പനിയുണ്ടല്ലോ ” അവൾ തൊട്ട്നോക്കി പറഞ്ഞു

 

“മ്മ്… നീ എന്തായാലും മോളെ മാറ്റി കിടത്തിയേരെ ഞാൻ ഒന്ന് ഉറങ്ങട്ടെ..ഒരു മരുന്ന് കഴിച്ചിട്ടുണ്ട് ”

 

” ശെരിയേട്ടാ..” അവൾ അതും പറഞ്ഞു മോളുമായി മുറിയിൽ നിന്നിറങ്ങി, ശേഷം അമ്മയുടെ മുറിയിൽ മോളെ കിടത്തി ബാക്കി പണികളിലേക്ക് കടന്നു.

The Author

6 Comments

Add a Comment
  1. Please continue bro adipoli aanallo 👌

  2. Bro ഒരുപാട് ഇഷ്ടായി അടുത്ത ഭാഗം പെട്ടെന്ന് തരണേ

  3. Dear Little Boy നമ്മൾ ഒക്കെ ഒരു KBU [KAMBI BOY UNIVERSE] ലെ അംഗങ്ങളാലെ..🌍❤️…! നീ കുഞ്ഞൻ “Boy” ഞാൻ ചിലന്തി “Boy” 🤩🥰

    1. 🙌❤😃

  4. കാങ്കേയൻ

    4,5 പാർട്ടിനു ഉള്ള വകുപ്പ് ഉണ്ട് ഇച്ചിരി പരത്തി എഴുതിയാൽ കിടു polyandry ഒന്നും ഇവിടെ അങ്ങനെ വന്നു കണ്ടിട്ടില്ലല്ലോ ഇതൊരു തുടക്കം ആകട്ടെ 👍👍

    1. Bro paranjathinu njnum yojikunnu

Leave a Reply

Your email address will not be published. Required fields are marked *