പെട്ടെന്നുള്ള പ്രവർത്തിയിൽ മനോജ് നിലത്തേക്ക് വീണുപോയിരുന്നു….
ലച്ചു പേടിയോടെ ഇതെല്ലാം കണ്ടു നിന്നു….
താഴെ വീണ മനോജിനെ സൂരജ് പൊക്കി നിർത്തി കഴുത്തിനു പിടിച്ചു…..
“എങ്ങനെ തോന്നി ഏട്ടാ എന്റെ ഭാര്യയെ…”
ലച്ചു പെട്ടെന്നുതന്നെ ഇടയിൽ കയറി സൂരജിനെ തടയാൻ നോക്കിയെങ്കിലും അവൾക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല….
ഇരുവരും പിടിവലി തുടർന്നു..
“നിർത്തട രണ്ടുപേരും…. ” ശബ്ദം കേട്ടു പുറത്തേക്ക് വന്ന പത്മം ആക്രോഷിച്ചു….
അവർ മൂന്നുപേരെയും മാറി മാറി നോക്കി… ലച്ചുവിന്റെ ഉടഞ്ഞ വേഷവും അവരുടെ നിൽപ്പും കണ്ടപ്പോൾ അവർക്ക് കാര്യങ്ങൾ മനസിലായി…..
“ലച്ചു ഉള്ളിൽ പോ….” പത്മം പറഞ്ഞതും അവൾ കരഞ്ഞുകൊണ്ട് അകത്തേക്ക് പോയി..
രണ്ടുപേരോടും ഇനി പ്രതേകം പറയണോ… അകത്തു പോ… വെറുതെ ആൾക്കാരെകൊണ്ട് പറയിപ്പിക്കാതെ…
പത്മം കടുത്ത മുഖത്തോടെ പറഞ്ഞതും ഇരുവരും ഉള്ളിലേക്ക് പോയി..
ഒരു പെണ്ണിന്റെ പേരിൽ എന്റെ രണ്ടു മക്കളും അടിപ്പിച്ചു പിരിയുമോ ദൈവമേ… അങ്ങനെ ഒന്നും ഉണ്ടാകാതെ കാത്തോളണേ
മനസ്സിൽ വിഷമത്തോടെ അവർ ഓർത്തു
സൂരജ് മുറിയിലേക്ക് ചെല്ലുമ്പോൾ കരഞ്ഞു തളർന്നിരിക്കുകയായിരുന്നു ലച്ചു….
അവൻ അവളുടെ അടുത്തേക്ക് ചെന്ന് തോളിൽ കൈവച്ചു…
“തൊട്ടുപോകരുതെന്നെ…..” ലച്ചു അവന്റെ കൈ തട്ടിമാറ്റികൊണ്ട് ചീറി…..
“എന്തിനു വേണ്ടിയാ ഇപ്പൊ ഇതൊക്കെ?” അവൾ ചോദിച്ചു…..
Bro oru kadha munne vayichittundu pakshe peru ariyilla athinte theme ayalkoottathile kaasu adichumattunnathum oru payyan athu kelkkunnathum rathriyil aa kanakku pusthakam edukkan pokkunnathum athinidyilulla kaliyum okkeyaanu peru ariyamo?
Oru prt koode akarunnu
Bro ithu continue cheyy nirathallle
ഒരു പാർട്ട് കൂടി പോകരുന്നു 👍, ഇതെ theme വേറൊരു സ്റ്റോറി കൂടി എഴുതുമോ???
ആദ്യത്തെ കുട്ടി അനിയന്റേതും രണ്ടാമത്തെ കുട്ടി ചേട്ടന്റേതും. അടുത്ത കുട്ടി ആരുടേതാണെന്ന് രണ്ടാൾക്കും നോക്കേണ്ടതില്ലല്ലോ! തങ്ങളുടേതാണെന്നുള്ള വിശ്വാസം കാത്തു സൂക്ഷിക്കാം.
“വെങ്കലം” സിനിമ പോലെ (മുഴുവനും അങ്ങനെയല്ലെങ്കിലും) തോന്നുന്നു.