ഇരുവർ 3 [Dennis] 79

മെറിൻ, 18 വയസ്സുകാരി, സുന്ദരി, ഇല്ലിക്കൽ ജോൺ എന്ന വ്യവസായിയുടെ ഏക മകൾ. നല്ല പേരും പെരുമയും ഉള്ള കുടുംബത്തിലെ കുട്ടി. തലമുറകളായി തന്നെ നാട്ടിലെ അറിയപ്പെടുന്ന തറവാട്ടുകാർ, പിന്നെ സാമ്പത്തികമായും രാഷ്ട്രീയമായും ഉള്ള നല്ല പിടിപാടുകളും. അകെ കൂടി ഒരു കൊച്ചു രാജ കുടുംബ സെറ്റപ്പ് ആണ് നാട്ടിൽ അവർക്.

മെറിൻ കഴിഞ്ഞ 2 വര്ഷം ബെംഗളുരുൽ ആയിരുന്നു പഠിച്ചത്. ജോൺനും ഭാര്യാ സൂസനും കൂടെ അവിടെ ബിസിനസ് നോക്കി നടത്തുന്നത്. അതിനിടയിൽ മെരിന്റ പഠിത്തത്തിൽ അവര്ക് നല്ല ശ്രെദ്ധ കൊടുക്കാൻ പറ്റിയില്ല.

അവൾ പതിയെ പഠിത്തിൽ ഉഴപ്പാൻ തുടങ്ങി. +1യിൽ ഇയർ ബാക് ആയി. ഇനിയും അവളെ ശ്രേധിക്കാത്ത ഇരുന്നാൽ അവളുടെ ഭാവി നശിക്കും എന്നലോജിച്ചപ്പോൾ ജോണിന്റെ അമ്മ അന്നമ്മ ആണു അവളെ നാട്ടിലെ കോൺവെന്റ് സ്കൂളിൽ ചേർക്കാൻ പറഞ്ഞത്. ഇപ്പോൾ ഒരു വർഷമായി മെറിൻ ഇവിടെ പഠിക്കുന്നു.

ബാംഗ്ലൂർ നഗര ജീവിതം നയിച്ചു വന്ന മെറിൻ ഇവിടെ അകെ നിരാശയിൽ ആണ്. ഒരു വൈബ് ഇല്ലാത്ത ജീവിതം. നല്ല കമ്പനി ഇല്ല, നൈറ്റ് ലൈഫ് ഇല്ല, അകെ പാടെ ഒരു മുരടിപ്പാണ് അവൾക്. ഒന്നിനും ഒരു താല്പര്യവും ഇല്ല. എങ്ങനെയെങ്കിലും അവൾക് ഇവിടുന്ന് +2 കമ്പ്ലീറ്റ് ചെയ്‍തിട്ട് , യുകെ ഇൽ ഉന്നത പഠനത്തിന് പോവാനാണ് താല്പര്യം.

കീർത്തന തന്റെ ആദ്യ +2 ക്ലാസ് എടുക്കാൻ ആയി അവൾ ക്ലാസ്റൂമിൽ എത്തി. എല്ലാ കുട്ടികളും അവളെ വിഷ് ചെയ്‌തു. അവളും തിരിച്ച വിഷ് ചെയ്‌തു. എല്ലാവരെയും പരിചയപെട്ടു. അവൾ കെമിസ്ട്രി ആണ് പഠിപ്പിക്കുന്നത്. സാവദാനം എല്ലാവര്ക്കും മനസിലാവുന്നത് പോലെ അവൾ ക്ലാസ് എടുത്തു.

The Author

Daniel

9 Comments

Add a Comment
  1. bakki ezhuthu kurachu nalayallo

  2. ഹാജ്യാർ

    അടിപൊളി

  3. അയോ 😢.. ഇപ്പോൾ എങ്ങനെ ഉണ്ട്. ടേക് കെയർ ഡെയ്സി ❤️.

  4. adipoli Superb ❤️🔥

  5. സൂപ്പർ ഫീൽ ❤️

  6. അടിപൊളി നന്നായിസുഗിപ്പിച്ചു ഇനിയും നന്നാക്കണം മൂന്നുപേരും കൂടി ഒരു ലെസ്ബിയൻ കളി പ്രദീക്സിക്കുന്നു വളരെയധികം നന്ദി

  7. ലെസ്ബിയൻ സുഖം.. സൂപ്പർ.. നല്ല കഥ

    1. സുന്ദരി ഡെയ്സി മോളെ എന്താ ഒരു മറുപടി ഇല്ലാത്തത്. കാത്തിരിക്കുന്നു മറുപടികു ആയി

      1. Accident ആയിട്ട് treatment ൽ ആണ്.

Leave a Reply

Your email address will not be published. Required fields are marked *