കീർത്തന ഒന്നു നെടുവീർപ്പിട്ടു. താൻ അകെ പേടിച്ചു പോയിരുന്നു. ട്യൂഷൻ കൊടുക്കാൻ അവൾക് പ്രശ്‍നം ഒന്നും ഇല്ലായിരുന്നു പക്ഷെ സുലോചനയെ അത്രെയും നേരം പിരിഞ്ഞിരിക്കാനും വയ്യ. എന്താ ചെയ്യാ, എന്തെങ്കിലും പറഞ്ഞു ഒഴിയാം. അവൾ മനസ്സിൽ കരുതി.
“കീർത്ത ടീച്ചർ ഒന്നും പറഞ്ഞില്ല”. പ്രിൻസിപ്പൽ മാഡം ചോദിച്ചു.
“മാഡം, ഇപ്പോൾ തന്നെ കുറെ നോട്ട്സ് ശരിയാക്കൻ ഉണ്ട്, പോരാത്തതിന് 10th, +2 ക്ലാസ്ന്റെ ഫൈനൽ എക്സാം വരാൻ പോവാ. അപ്പോൾ കുറച്ച ബുധിമുട്ടാവും” അവൾ മടിച്ചു കൊണ്ട് കാര്യം പറഞ്ഞു.
“കീർത്തന ടീച്ചർ പറഞ്ഞത് കാര്യം ആണ്, +2 കുട്ടികൾക്കു നാളെ മുതൽ 3 മണി വരയെ ക്ലാസ് ഉള്ളു. ടീച്ചർ 3 മണി മുതൽ മെറിന്റെ കാര്യം ഒന്നു നോക്കണം. അവളുടെ വീട്ടുകാർ നമുക് ഒഴിവാക്കാൻ പറ്റാത്ത ആളുകളാണ്. ടീച്ചരക് നാളെ മുതൽ 2 മണി വരെയേ ഡ്യൂട്ടി ഉള്ളു”. പ്രിൻസിപ്പൽ പറഞ്ഞു
കീർത്തന അകെ ധർമ സങ്കടത്തിൽ ആയി. അവൾക് ഒന്നും തിരിച്ച പറയാൻ പറ്റുന്നില്ല. അവൾ വിഷമത്തോടെ സുലോചനയെ നോക്കി. കീർത്തനയുടെ കണ്ണിലെ പിടപ്പ് കണ്ട് സുലോചനയുടെ ഉള്ളും പിടഞ്ഞു. അവൾക്കും ഒന്നും ചെയ്യാൻ പറ്റിയില്ല.
“ശരി മാഡം” കീർത്തന വിഷമത്തോടെ പറഞ്ഞു.
“എന്നാൽ കീർത്തന ടീച്ചർ പൊയ്ക്കോളൂ, നാളെ 2 മാണിക് മെറിന്റെ വീട്ടിൽനിന്നും കാർ വരും. വൈകിയിട് 5 മണിക് അവർ ടീച്ചറേ വീട്ടിൽ കൊണ്ടുവിടും. പിന്നെ പ്രശ്‍നം ഒന്നും ഇല്ലലോ” പ്രിൻസിപ്പൽ പറഞ്ഞു.
വൈകിയിട്ട് വീട്ടിലെത്തിയ കീർത്തനക് ഒരു ഉന്മേഷവും തോന്നിയില്ല. അവൾ വന്നപോലെ തന്നെ സോഫയിൽ ചെരിഞ്ഞു കിടന്നു. സുലോചനക് കീർത്തനയുടെ വിഷമം മനസ്സിലായിരുന്നു. പക്ഷെ അവൾക് ഒന്നും ചെയ്യാൻ പറ്റില്ലായിരുന്നു. അവൾ പയ്യെ കീർത്തനയെ തന്റെ മടിയിൽ കിടത്തി.

bakki ezhuthu kurachu nalayallo
അടിപൊളി
അയോ 😢.. ഇപ്പോൾ എങ്ങനെ ഉണ്ട്. ടേക് കെയർ ഡെയ്സി ❤️.
adipoli Superb ❤️🔥
സൂപ്പർ ഫീൽ ❤️
അടിപൊളി നന്നായിസുഗിപ്പിച്ചു ഇനിയും നന്നാക്കണം മൂന്നുപേരും കൂടി ഒരു ലെസ്ബിയൻ കളി പ്രദീക്സിക്കുന്നു വളരെയധികം നന്ദി
ലെസ്ബിയൻ സുഖം.. സൂപ്പർ.. നല്ല കഥ
സുന്ദരി ഡെയ്സി മോളെ എന്താ ഒരു മറുപടി ഇല്ലാത്തത്. കാത്തിരിക്കുന്നു മറുപടികു ആയി
Accident ആയിട്ട് treatment ൽ ആണ്.