ഇസബെല്ല [വംശി] 117

എന്നാല്‍ ജിമ്മില്‍ വച്ച് പരിചയപ്പെട്ട ഒരു ചുള്ളനെ കണ്ട നാള്‍ മുതല്‍ ഇസബെല്ലയുടെ . ഉള്ളില്‍ ഒരു കിരുകിരുപ്പ്

ജിമ്മില്‍ നിന്നും ഇറങ്ങാന്‍ നേരമാണ് അയാള്‍….. ശ്യാംജിത്ത്…. വരിക

നല്ല പൊന്ന് ഉരുകി ഉറച്ച പോലുള്ള ഒരു മനോഹര രൂപം

ആദ്യം രണ്ട് നാള്‍ പുഞ്ചിരി കൈമാറി

പിന്നെ എന്തോ…. അയാള്‍ താമസിച്ചാല്‍ വരുന്നത് വരെ ചുറ്റിപ്പറ്റി നില്ക്കാന്‍ തുടങ്ങി…..

പേര് ചോദിച്ചു

അയാളുടെ സമ്മതം ഇല്ലാതെ തന്നെ ഉള്ളില്‍ കുടിയിരുത്തി

അയാളെ പറ്റി രഹസ്യമായി അന്വേഷണം ആരംഭിച്ചു,

ആദ്യം അന്വേഷിച്ചത് ‘ മാരീഡ് ‘ ആണോ എന്ന്…!

ഭാഗ്യം….. അല്ല..!

ആയിരം ലഡു ഇസബെല്ലയുടെ മനസ്സില്‍ ഒന്നിച്ച് പൊട്ടി

 

‘ പയ്യന്‍ സുല്‍ത്താന്‍ ബത്തേരിയിലെ ഒരു സമ്പന്ന കുടുംബത്തിലെ താണ്…. ഏക്കര്‍ കണക്കിന് കാപ്പിത്തോട്ടം….. മറ്റ് സൗകര്യങ്ങളും ഉള്ള പ്ലാന്റര്‍ ഗോപാലേ നോന്റെ ഇളയ മകന്‍…. 27 വയസ്സുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്…. കൊച്ചിയില്‍ ഒരു വന്‍കിട സ്വകാര്യ സ്ഥാപനത്തില്‍ ആറക്ക ശമ്പളം പറ്റുന്ന ഫിനാന്‍സ് എക്‌സിക്യൂട്ടീവ്….

അവരുടെ കണ്ണുകള്‍ ഉടക്കി….

മൗനമായി സ്വപ്നങ്ങള്‍ നെയ്തു കൂട്ടി

ശ്യാമിനെ ആകര്‍ഷിക്കാനും വരുതിയിലാക്കാനും പാകത്തില്‍ ഇസബെല്ല ഒരുങ്ങിയിറങ്ങി

സെല്‍ നമ്പരുകള്‍ കൈമാറി….

എന്നാല്‍ അന്തസ്സ് വെടിഞ്ഞ് സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്താന്‍ ഇരുവരും കൂട്ടാക്കിയില്ല

സഹിക്കുന്നതില് ഒരു പരിധിയില്ലേ…?

The Author

4 Comments

Add a Comment
  1. ഒന്നും പറയാനില്ല…. കിടു…
    ഇസബെല്ലയെ ഒന്ന് കിട്ടാൻ എന്താ മാർഗം?
    I just love her..!

  2. bro only one condition cheating കുക്കോൾഡ്
    അവിഹിതം vekaruthu please athu ellam vayuchu eppo love pennane pediya bro please ?this my humble request

  3. നന്നായിട്ടുണ്ട് bro❤️❤️

Leave a Reply

Your email address will not be published. Required fields are marked *