ഇസബെല്ല [വംശി] 117

പാതി തകര്‍ന്ന ഹൃദയവുമായി എന്തും വരട്ടെ എന്ന മട്ടില്‍ ഇസബെല്ല ജിമ്മിന് പുറത്ത് ഇറങ്ങി നിന്നു

ബുള്ളറ്റ് ഒതുക്കി എതിരെ നടന്ന് വരുന്ന മുഖത്തെ ഗൗരവം ഇസബെല്ലയെ നൊമ്പരപ്പെടുത്തി

‘ താന്‍ കാണിച്ചത് അവിവേകമായോ…?’

ഉരുകി നില്ക്കുന്ന ഇസബെല്ലയെ ശ്യാം മരച്ചോട്ടിലേക്ക് വിളിച്ചു

പ്രതീക്ഷയറ്റ് വിറങ്ങലിച്ച് ഇ സബല്ല ശ്യാമിന്റെ മുന്നില്‍….. ശ്യാമിന്റെ മുഖത്ത് നോക്കാന്‍ കെല്പില്ലാതെ നിന്നു

 

‘ അതിന് മുമ്പ് എനിക്കൊരു കാര്യം അറിയണം…!’

മുഖവുര കൂടാതെ ശ്യാം പറഞ്ഞു

‘ മതം മാറാന്‍ വല്ലോം ആണോ…? ആണെങ്കില്‍ അതിനും റെഡി…’

ഇസബെല്ല മനസ്സില്‍ പറഞ്ഞു

‘ പറഞ്ഞത് കേട്ടില്ലേ…?’

ശ്യാം അല്പം ഗാരവത്തിലാണ്….

‘ ഹൂം….’

ഇസബെല്ല തല കുലുക്കി

‘ ഇസബെല്ലയുടെ റൂമില്‍ എന്നെ ഉറങ്ങാന്‍ അ നുവദി ക്കുമോ എന്ന് ആദ്യം അറിയണം…’

ചിരിച്ച് കൊണ്ട് ശ്യാം അത് പറഞ്ഞപ്പോള്‍ ഇസബെല്ലയുടെ മനസ്സില്‍ പൂത്തിരി കത്തി…

 

‘ ഇവിടെ അല്ലായിരുന്നെങ്കില്‍ ഞാന്‍ കാണിച്ച് തന്നേനെ….’

ചുണ്ട് കടിച്ച് ശ്യാമിനെ നോക്കി ഇസബെല്ല പറഞ്ഞു

‘ കാണിക്കാന്‍ വരട്ടെ…. എനിക്ക് മാത്രം കാണാന്‍ ഉള്ളതാ…’

നാക്ക് കടിച്ച് കള്ളച്ചിരിയോടെ ശ്യാം പറഞ്ഞു

‘ വഷളത്തരമേ ഉള്ളു, കൈയില്‍..’

The Author

4 Comments

Add a Comment
  1. ഒന്നും പറയാനില്ല…. കിടു…
    ഇസബെല്ലയെ ഒന്ന് കിട്ടാൻ എന്താ മാർഗം?
    I just love her..!

  2. bro only one condition cheating കുക്കോൾഡ്
    അവിഹിതം vekaruthu please athu ellam vayuchu eppo love pennane pediya bro please ?this my humble request

  3. നന്നായിട്ടുണ്ട് bro❤️❤️

Leave a Reply

Your email address will not be published. Required fields are marked *