അതിലെ ചതി മനസിലാക്കാതെ അവൻ എല്ലാം തലയാട്ടി. അന്നമ്മയും ഷേർലിയും ഇരയെ കിട്ടിയ വേട്ടക്കാരെ പോലെ പരസ്പരം നോക്കി ചിരിച്ചു.
അന്ന് രാത്രി അത്താഴത്തിനു…
പതിവില്ലാണ്ട് അന്ന് അത്താഴത്തിന് മനുവിലെ അവർ ഹാളിൽ വിളിച്ചു വരുത്തി. സാദാരണ മനു അവന്റെ റൂമിൽ ഇരുന്നാരുന്നു കഴിക്കൽ ഒക്കെ. എന്നും വേലക്കാരി അവന്റെ റൂമിൽ കൊണ്ട് കൊടുക്കും. ഇന്ന് എല്ലാം മാറിയിരുന്നു. വേലക്കാരി അവിടെ ഒണ്ടാരുന്നില്ല..
അന്നമ്മ : എന്താ മനു വരാൻ ഇത്ര താമസം. നീ പോയി ഫുഡ് വിളമ്പി വെക്ക്.
മനു ഒന്ന് മടിച്ചു.. ഒരു വേലക്കാരിയുടെ ജോലി ചെയ്യുക അതും രണ്ടു സ്ത്രീകളുടെ മുന്നിൽ വെച്ച്.. അവനത് കൊറച്ചിലായി തോന്നി…
ഷേർലി : പറഞ്ഞത് കേട്ടില്ലേ മനു..മാഡം പറഞ്ഞതല്ലേ നിന്റെ മാനേജർ സ്ഥാനം ഒക്കെ എപ്പോഴേ പോയിന്നു. വേഗം കൊണ്ടുവാടാ…
മനു പെട്ടെന്ന് തന്നെ പോയി എല്ലാം ടേബിളിൽ നിരത്തി…
അവർ രണ്ടും കഴിക്കാൻ തുടങ്ങി. മനുവിനെ സൈഡിൽ മാറ്റി നിർത്തി അവനു വേണോന്ന് പോലും അവർ ചോദിച്ചില്ല. ബാക്കി ഒണ്ടാരുന്ന കൊറച്ചേ അവൻ കിട്ടിയൊള്ളു.
അന്നമ്മ : വേഗം കഴിച്ചോടാ. ഞങ്ങളെ പറ്റിച്ചതിന് നീ അനുഭവിക്കാൻ പോകുന്നെ ഒള്ളു. നീ എന്താ കരുതിയെ ഞങ്ങൾ പോത്തുകൾ ആണെന്നോ…5 ലക്ഷവും അതിന്റെ പലിശയും മുതലാക്കാതെ നീ ഇനി പുറം ലോകo കാണില്ല..
ആ വാക്കുകൾ ശെരിക്കും മനുവിനെ പേടിപ്പെടുത്തി. അന്ന് രാത്രി അവനു ഉറങ്ങാൻ കഴിഞ്ഞില്ല. ഇനി എന്ത് നടക്കുന്നോർത്ത് അവൻ കിടന്നു..
തുടരും..
ഇതിന്റെ ബാക്കി പെട്ടന്ന് ഇടൂ
ബാക്കി പോരട്ടെ…. വെയിറ്റിംഗ്
Next part vegam
Good introduction
Manuvinne onn onn aayi adima aaki edukanam
രണ്ടിനെയും kazuth jerichu കൊല്ലണം പുരികൾ ഞാന് ane raditeyum puttil അടിച്ചു ഒഴിച്ചിട്ടു radineyum കൊന്നേനെ
Ethu thirichu eyuthamo
Adima akkan enu karuthiyavsnte adima avatte avar
അതേ….അങ്ങനെയാ വേണ്ടത്…..അത് പൊളിക്കും…..
Ath supper avum