“ശരി തമ്പ്രാട്ടി.”
ഈ കാഴ്ചയെല്ലാം തന്റെ മുറിയിലിരുന്ന് ഹാരിസൺ തന്റെ അകദൃഷ്ടിയിൽ കാണുന്നുണ്ടായിരുന്നു. “കുമുദം തനിക്ക് കിട്ടിയ ബോണസാണ്.” ഹാരിസൺ ചിരിച്ചു. പതിനൊന്നു മണി ആകാൻ ഹാരിസൺ കാത്തിരുന്നു.
സമീപത്തുള്ള പഴയ പള്ളിയിലെ വലിയ ക്ലോക്കിൽ പതിനൊന്നടിക്കുന്ന ശബ്ദം മുഴങ്ങി. അതോടൊപ്പം ആകാശത്ത് കാർമേഘപാളികൾ വന്നു നിറഞ്ഞു. മലനിരകളെ കൂരിരുട്ടിന്റെ കമ്പളം പൊതിഞ്ഞു. പെട്ടെന്നു തന്നെ കനത്ത മഴ പെയ്തു തുടങ്ങി. ഹാരിസണിന്റെ ബംഗ്ലാവിൽ നിന്നും ഒരു കറുത്ത മൂങ്ങ ചാലിയത്തു മന ലക്ഷ്യമാക്കി പറന്നു.
മനയിലെ തന്റെ മുറിയിൽ സുഖനിദ്രയിലായിരുന്ന പ്രഭാവതി ഞെട്ടിയുണർന്നു. തന്നോടൊപ്പം പുതപ്പിനുള്ളിൽ മറ്റാരോ ഉള്ളതു പോലെ. അല്ല ആരോ ഉണ്ട്. ചൂടുള്ള നിശ്വാസം മുഖത്തു പതിക്കുന്നു. ഒരു കൈപ്പടം തന്റെ മാറത്ത് അമരുന്നു. അവൾ പുതപ്പ് വലിച്ചുമാറ്റി ചാടിയെഴുന്നേറ്റു. ആരെയും അവൾ കണ്ടില്ല. പ്രഭാവതി അടിമുടി വിറച്ചു തുടങ്ങി.
“ഹ് ഹ്ഹാരാ… ഹ്ഹാരാ അത്? ” ഭയചകിതയായാ പ്രഭാവതി ചോദിച്ചു.
പെട്ടെന്ന് അവളെ ആരോ കിടക്കയിലേക്ക് മലർത്തിയിട്ടു. “ഹമ്മേ” പ്രഭാവതി നിലവിളിച്ചു പോയി. അത്രമാത്രം ശക്തമായിരുന്നു ആ അജ്ഞാതകരങ്ങൾ. അവളുടെ ചുവന്നു തുടുത്ത ചുണ്ടുകളിൽ മറ്റൊരു ചുണ്ടുകളമർന്നു. അവൾ കുതറാൻ ശ്രമിച്ചെങ്കിലും ആ അദൃശ്യമായ വ്യക്തിയുടെ കരുത്തിനു മുന്നിൽ അത് നിഷ്ഫലമായി. ക്രമേണ അവളുടെ എതിർപ്പ് കുറഞ്ഞു വന്നു. അദൃശ്യവ്യക്തിയുടെ ശരീരത്തിൽ നിന്നും വമിക്കുന്ന റോസാപ്പൂവിന്റെ ഗന്ധമാണ് അതിനു കാരണം. അതിന്റെ മാസ്മരിക ശക്തിയിൽ അവളുടെ ബോധമനസ്സ് ഏതാണ്ട് പകുതിയും കീഴടങ്ങിക്കഴിഞ്ഞിരുന്നു.
വളരെ നല്ലത്
Super 👍👍👍👍👍
Suuuuuuuuppppppppper
Adipolli
ഈ സൈറ്റിന്റെ ആളെ എനിക്കൊന്നു contact ചെയ്യണം
Why?
അടിപൊളി..