“തമ്പ്രാട്ടീ.. ” പുറത്തു നിന്നും കുമുദം വീണ്ടും വിളിച്ചു.
“നീ കുളിമുറിയിൽ ചൂടു വെളളം വെയ്ക്കൂ. ഞാനിതാ വരുന്നു. അറ്റാച്ച്ഡ് ബാത്റൂമുണ്ടെങ്കിലും പ്രഭാവതി പുറത്തുള്ള കുളിമുറിയാണ് ഉപയോഗിക്കാറ്. ചില പ്രത്യേക പച്ചമരുന്നുകളിട്ട് തിളപ്പിച്ചാറിയ വെള്ളത്തിലാണ് പ്രഭാവതിയുടെ കുളി. അവളുടെ ശരീരകാന്തിയുടെ രഹസ്യവും അതാണ്.
കുളിയും പൂജയുമൊക്കെ കഴിഞ്ഞ്. പ്രഭാവതി പ്രഭാതഭക്ഷണം കഴിക്കാനിരുന്നു.
“എന്താ തമ്പ്രാട്ടി ചിറിക്ക് വല്ലാത്തൊരു തടിപ്പ്.”
പ്രഭാവതി ചുണ്ടുകൾ തടവി നോക്കി. ശരിയാണ്, ചുണ്ടുകൾ തടിച്ചിട്ടുണ്ട്. സ്വതവേ തടിച്ച ചുണ്ടുകളാണ് പ്രഭാവതിയുടേത്. അത് വീണ്ടും തടിച്ചു ചുവന്നിരിക്കുന്നു. രാത്രിയിലെ പ്രഭുവിന്റെ പരാക്രമമാണ്. അതു പുറത്തു പറയാൻ കഴിയുമോ.
“എന്തെങ്കിലും കീടം കടിച്ചതാവും.” പ്രഭാവതി പറഞ്ഞൊഴിഞ്ഞു.
നെക്കാർഡോ ജൂലിയസ് എന്ന ഹാരിസൺ രാവിലെ സ്വീകരണമുറിയിലിരുന്ന് പൈപ്പ് വലിക്കുകയാണ്. അയാളുടെ മനസ്സ് നിറയെ തലേന്നു രാത്രി താൻ അറഞ്ഞു പണ്ണിയ സുന്ദരിയായ ആ മധ്യവയസ്കയാണ്. തന്റെ പൂർവ്വജന്മത്തിലും രക്തരക്ഷസ്സായി ഉയിർത്തതിനുശേഷവും അനേകം സ്ത്രീകളെ പണ്ണിയിട്ടുണ്ട്. അതൊന്നും വെറും രതിസുഖത്തിന് മാത്രമായിരുന്നില്ല. ചിലരോട് പക വീട്ടാൻ.
നഷ്ടപ്പെട്ട ശക്തികൾ വീണ്ടെടുക്കാൻ. പ്രഭാവതി എന്ന സ്ത്രീയേയും പ്രാപിച്ചത് തന്റെ അമാനുഷികശക്തികൾ വീണ്ടെടുക്കാനാണ്. പക്ഷേ അവൾ തന്നെ അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എന്തൊരു ശക്തിയാണവളിൽ എന്തൊരു കാമാസക്തിയാണവൾക്ക്. റെയ്മണ്ടിന്റെ ഭാര്യ ജൂലിയയാണ് താനിതുവരെ പണ്ണിയതിൽ ഏറ്റവും കാമാസക്തിയുള്ള സ്ത്രീ. അതിലും കാമാസക്തിയാണ് പ്രഭാവതിക്ക്.
ബാക്കി എവിടെ ബ്രോ ഇത്രയും കിടിലൻ കഥ നിർത്തി പോകല്ലെ
കൊടുക്കണം.
ബാക്കി പോരട്ടെ ❤️…
സൂപ്പർ
Kodukam avalum ariyatte sugam
Vegam ponotte aduthath
സൂപ്പർ കഥ ആയിട്ടുണ്ട് അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു കഥ വായിച്ചിട്ടില്ല പക്ഷേ പേജ് കുറവാണ് അതു കൊണ്ട് ആസ്വദിച്ച് വായിക്കാൻ കഴിയുന്നില്ല, കളികൾ എല്ലാം വിശദീകരിച്ച് എഴുതണം, മിനിമം 20 പേജ് വേണം, ചെകുത്താൻ്റെ കോട്ട എന്ന നോവൽ ഉണ്ടായിരുന്നു പണ്ട് അത് വായിക്കുന്ന ഫീൽ ആണ് ഇതിന്, അടുത്ത ഭാഗം പേജ് കൂട്ടി എഴുതക
വേഗം ആയിക്കോട്ടെ കാത്തിരിക്കാൻ വയ്യ