എസ്റ്റേറ്റിലെ രക്ഷസ് 11 [വസന്തസേന] 301

പ്രഭാവതി നോക്കിനിൽക്കെ മൂടൽമഞ്ഞു പാളികൾ സാവധാനം ഒരു മനുഷ്യരൂപം പ്രാപിച്ചു. അവിടെ തെളിഞ്ഞ രൂപത്തെ പ്രഭാവതി അത്ഭുതപരതന്ത്രയായി കണ്ണിമയ്ക്കാതെ നോക്കി നിന്നു. പാശ്ചാത്യ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ച ഒരു യുവകോമളൻ. ആറടിയിലധികം ഉയരം. വിശാലമായ നെഞ്ച്. മസിലുകൾ ഉരുണ്ടു കളിക്കുന്ന ബലിഷ്ഠമായ കൈകൾ. ദേവതകളെ തോൽപ്പിക്കുന്ന സൌന്ദര്യമുള്ള മുഖത്ത് വശ്യ മനോഹരമായ കണ്ണുകൾ. കറുത്ത് നേരിയ താടിമീശ.

പ്രഭാവതി ശരിക്കും അയാളിൽ മയങ്ങിപ്പോയി. തലേന്ന് അയാളുടെ കരുത്താണ് അവളെ മയക്കിയത്. ഇപ്പോഴിതാ അയാളുടെ സൌന്ദര്യവും. തന്റെ പകുതി പ്രായം പോലും ഈ യുവാവിന് കാണില്ല എന്നു പ്രഭാവതിക്ക് തോന്നി.

“നമ്മുടെ ബന്ധത്തിന് പ്രായം ഒരു തടസ്സമല്ല പ്രഭാവതി.” അവളുടെ മനസ്സ് വായിച്ച നെക്കാർഡോ പറഞ്ഞു. “നാം തമ്മിലുള്ള ബന്ധം നിനക്ക് ഗുണകരമായതാകും. ഇനി നിനക്ക് പ്രായം വർദ്ധിക്കില്ല. നിന്റെ ശരീരസൗന്ദര്യം കൂടി വരുകയേ ഉള്ളൂ.”

നെക്കാർഡോ പ്രഭാവതിയുടെ ഇരുതോളുകളിലും കൈ വെച്ച് അവളെ തന്നോട് ചേർത്തു പിടിച്ചു മന്ത്രിക്കുന്നതുപോലെ പറഞ്ഞു. “നിലാവസ്തമിക്കുന്നതിന് മുൻപ് എനിക്കു മടങ്ങണം.”

“അതിനാണ് ഞാൻ കാത്തിരുന്നത്, എനിക്കു കഴച്ചിട്ട് പാടില്ല.” പ്രഭാവതി അയാളിലേക്ക് ചാഞ്ഞു.

ആരുടേയും കരസ്പർശമില്ലാതെ തന്നെ രണ്ടുപേരുടെയും വസ്ത്രങ്ങൾ താനേ അഴിഞ്ഞു വീണു.

പുർണ്ണനഗ്നമായ രണ്ടു ശരീരങ്ങൾ കെട്ടിപ്പുണർന്നു നിന്നു. നല്ല ഒത്ത ഉയരമുണ്ട് പ്രഭാവതിക്ക്. എങ്കിലും അയാളുടെ തോളറ്റം മാത്രമേ അവളെത്തിയുള്ളു.

6 Comments

Add a Comment
  1. സേതുപതി

    ബാക്കി എവിടെ ബ്രോ ഇത്രയും കിടിലൻ കഥ നിർത്തി പോകല്ലെ

  2. കൊടുക്കണം.
    ബാക്കി പോരട്ടെ ❤️…

    1. തമ്പുരാൻ

      സൂപ്പർ

  3. Kodukam avalum ariyatte sugam

    Vegam ponotte aduthath

  4. ആരോമൽ JR

    സൂപ്പർ കഥ ആയിട്ടുണ്ട് അടുത്ത കാലത്തൊന്നും ഇങ്ങനെ ഒരു കഥ വായിച്ചിട്ടില്ല പക്ഷേ പേജ് കുറവാണ് അതു കൊണ്ട് ആസ്വദിച്ച് വായിക്കാൻ കഴിയുന്നില്ല, കളികൾ എല്ലാം വിശദീകരിച്ച് എഴുതണം, മിനിമം 20 പേജ് വേണം, ചെകുത്താൻ്റെ കോട്ട എന്ന നോവൽ ഉണ്ടായിരുന്നു പണ്ട് അത് വായിക്കുന്ന ഫീൽ ആണ് ഇതിന്, അടുത്ത ഭാഗം പേജ് കൂട്ടി എഴുതക

  5. കൊച്ചിക്കാരൻ

    വേഗം ആയിക്കോട്ടെ കാത്തിരിക്കാൻ വയ്യ

Leave a Reply

Your email address will not be published. Required fields are marked *