ഡോക്ടർ സൂസൻ ജേക്കബ്. എംഡി. ഗൈനക്കോളജിസ്റ്റ്. നെക്കാർഡോ തന്റെ മനക്കണ്ണിൽ സൂസൻ ജേക്കബിനെ കണ്ടു. നാല്പതു കഴിഞ്ഞ ഒരു മലഞ്ചരക്ക്. ലേശം തടിച്ചതെങ്കിലും അഴകുള്ള വടിവൊത്ത ശരീരം. സുന്ദരമായ വട്ടമുഖം. ഇതുമതി. നെക്കാർഡോ തീരുമാനിച്ചു. നിറഞ്ഞ സംതൃപ്തിയോടെ അയാൾ ജീപ്പ് തിരിച്ചു.
തുടരും.
