എസ്റ്റേറ്റിലെ രക്ഷസ് 8 [വസന്തസേന] 180

രാത്രി തന്റെ മുറിയിലിരുന്ന്  ഹാരിസൺ ചിന്തിച്ചത് കനകത്തെക്കുറിച്ചായിരുന്നു. താനനുഭവിച്ച സ്ത്രീകളിൽ നിന്നും ശക്തി സംഭരിക്കുവാൻ കഴിഞ്ഞു. ഏറെ ശക്തി ലഭിച്ചത് ജാസ്മിനിൽ നിന്നുമാണ്. പക്ഷേ സുബൈദയുടെ മരണം എല്ലാം തകിടം മറിച്ചു. ആലീസിൽ നിന്നും അത് പരിഹരിക്കാൻ കഴിഞ്ഞു.   പക്ഷേ  അതീന്ദ്രിയ ശക്തി പൂർണ്ണമായും കൈ വന്നിട്ടില്ല. അതിനുള്ള മരുന്നുകൾ ഈ കാട്ടിൽ എവിടെയോ ഉണ്ട്. അത് ലഭിച്ചാൽ തന്റെ ലക്ഷ്യം പൂർണ്ണമാകും. തന്റെ ആത്മാവിനെ മറ്റൊരാളിൽ സന്നിവേശിക്കാനുള്ള ശ്രമം ഇനിയും വിജയകരമായിട്ടില്ല. അതിന് കൂടുതൽ ശക്തി വേണം. ഈ അവസ്ഥയിൽ കനകത്തെ പ്രാപിക്കുക അപകടമാണ്. കുറച്ചു കൂടി ശക്തി വേണം. അതിന് ആലീസോ ജാസ്മിനോ ആണ് പറ്റിയത്. ആര് വേണം. ജാസ്മിൻ മതി.

ഹാരിസൺ കണ്ണുകളടച്ചു. അയാളുടെ മനോമുകുരത്തിൽ ജാസ്മിന്റെ കിടപ്പറ തെളിഞ്ഞു.

നേർത്ത ഒരു നിശാവസ്ത്രം ധരിച്ച് നിലക്കണ്ണാടിയുടെ മുന്നിൽ നിൽക്കുന്ന ജാസ്മിൻ. ഉറങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

പെട്ടെന്ന് ജാസ്മിൻ ഒന്നു ഞെട്ടി. അവളുടെ ഉള്ളിലൊരു ശബ്ദം മുഴങ്ങി. “ജാസ്മിൻ, വരൂ.. എന്റെയടുത്തേക്ക് വരൂ.”

ജാസ്മിന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. “യസ് മാസ്റ്റർ. പക്ഷേ.. ” അവൾ ബെഡ്ഡിൽ കിടക്കുന്ന ജെയിംസിനെ നോക്കി.

“ഞാൻ പറയാതെ അവനുണരില്ല. നീ വരൂ. ഈ രാത്രി നമ്മുടേതാണ്.” മനസ് മനസിനോട് സംവദിക്കുന്ന ഒരു രീതി. ഒരുതവണയെങ്കിലും ഹാരിസൺ ഒരു സ്ത്രീയെ കളിച്ചാൽ അവളുടെ മനസ്സും ശരീരവും അയാൾക്ക് അടിമപ്പെടും. അവരുടെ മനസ്സിനെ നിയന്ത്രിക്കാൻ അയാൾക്ക് കഴിയും.

ജാസ്മിൻ അതേ നിശാവസ്ത്രത്തോടു കൂടി വാതിൽ തുറന്നു പുറത്തിറങ്ങി. കുന്നിൻ മുകളിലെ ബംഗ്ലാവ് ലക്ഷ്യമാക്കി അവൾ നടന്നു.

മെഴുകുതിരികൾ പ്രകാശമാനമാക്കിയ വിശാലമായ മുറിയിൽ ഹാരിസൺ അവളെ കാത്തിരിക്കുന്നു. ഇപ്പോൾ അയാളുടെ വേഷം ഹാരിസണിന്റെ സാധാരണ യുറോപ്യൻ വേഷമല്ല. നെക്കാർഡോ ജൂലിയസ് പ്രഭുവിന്റെ ചുവന്ന ഗൗൺ ആണ്..

തുറന്ന വാതിലിലൂടെ അതു കടന്ന ജാസ്മിൻ അയാളെ നോക്കി കാമോദ്ദീപകമായി മന്ദഹസിച്ചു. ഹാരിസൺ എഴുന്നേറ്റ് ഒരു ഗ്ലാസിൽ വീഞ്ഞു പകർന്ന് അവൾക്കു കൊടുത്തിട്ട് കസേരയിൽ വന്നിരുന്നു. വൈൻ ഗ്ലാസ് കയ്യിൽ വാങ്ങിയ ജാസ്മിൻ തന്റെ കൊഴുത്ത ശരീരം താളാത്മകമായി ചലിപ്പിച്ച് കൊണ്ട് ഹാരിസണിന്റെ സമീപം ചെന്നു. അവളെ അരക്കെട്ടിൽ കൈ ചുറ്റി ഹാരിസൺ അവളെ തന്റെ മടിയിലിരുത്തി. അവളുടെ കൊഴുത്ത നിതംബം അയാളുടെ തുടകളിലമർന്നു. ജാസ്മിൻ വൈൻ ഒരിറക്ക് കുടിച്ചിട്ട് അയാളുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു. ഹാരിസൺ തന്റെ നാവ് പുറത്തേക്കിട്ട് അവളുടെ ചുണ്ടിൽ പറ്റിപ്പിടിച്ച വീഞ്ഞു തുള്ളികൾ നക്കിയെടുത്തു.

4 Comments

Add a Comment
  1. തമ്പുരാൻ

    Super🎈

  2. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഈ ഭാഗം സൂപ്പർ

  3. സൂപ്പർ ബ്രോ ❤ കുറച്ചുകൂടി പേജ് കൂട്ടിയെഴുതൂ പ്ലീസ് ❤ വായിച്ച് മൂഡായി വരുമ്പോൾ പേജ് തീർന്നു ? എങ്കിലും ഞാൻ കാത്തിരിക്കും അടുത്ത പാർട്ടിനായി ?❤

  4. Super bro . waiting for next part

Leave a Reply

Your email address will not be published. Required fields are marked *