എസ്റ്റേറ്റിലെ രക്ഷസ് 9 [വസന്തസേന] 139

പെട്ടെന്ന് ലൂഥറിൽ നിന്നും നെക്കാർഡോ പുറത്തു വന്നു. ലൂഥർ ബോധരഹിതനായി തറയിൽ വീണു. മുറിയുടെ ജനാലയിലൂടെ ഒരു ഭീമൻ മൂങ്ങ ചിറകടിച്ചു പറന്നു പോയി.

അടുത്ത ദിവസം രാവിലെ ജലീറ്റയുടെ പരിചാരകർ കണ്ടത് പൂർണ്ണനഗ്നയായി കണ്ണു തുറിച്ച് നാക്ക് പുറത്തേക്കു തള്ളി മരിച്ചു കിടക്കുന്ന ജലീറ്റയേയും തറയിൽ ബോധമറ്റു കിടക്കുന്ന കുതിരക്കാരൻ ലൂഥറിനേയുമാണ്.

@@@@@@@@@@@@@@@@@@@

പൂർണ്ണതൃപ്തിയോടെ മയങ്ങിക്കിടക്കുന്ന ജാസ്മിനെ നോക്കി ഹാരിസൺ പുഞ്ചിരിച്ചു. പിന്നെ ഒരു മൂടൽമഞ്ഞിൻ പാളി അയാളെ വന്നു പൊതിഞ്ഞു. അത് സാവധാനം വെന്റിലേറ്ററിലൂടെ പുറത്തേക്കൊഴുകി.

ഡ്രെസ്സിംഗ് ഗൗൺ ധരിച്ച് പൈപ്പ് വലിച്ചു കൊണ്ട് ഹാരിസൺ. അയാളും പൂർണ്ണ തൃപ്തിയിലാണ്. ജാസ്മിനുമായുള്ള കളി കഴിഞ്ഞതോടെ അയാളുടെ അമാനുഷിക ശക്തികൾ ഏതാണ്ട് പൂർണ്ണമായും തിരികെ കിട്ടിയിരിക്കുന്നു.  അതിൽ പ്രധാനമായത് കൂടുവിട്ട് കൂടുമാറലായിരുന്നു. കൂമനായും കടവാതിലായും കുറുനരിയായുമൊക്കെ മാറാനുള്ള കഴിവ് നേരത്തെ തന്നെ ഉണ്ടായിരുന്നു എങ്കിലും തന്റെ ആത്മാവിനെ മറ്റൊരു ശരീരത്തിൽ സന്നിവേശിപ്പിക്കാനുള്ള ശക്തി നഷ്ടപ്പെട്ടിരുന്നു. മനക്കണ്ണിൽ മറ്റു ദൃശ്യങ്ങൾ കാണാനുള്ള കഴിവും ഭാഗികമായേ ഉണ്ടായിരുന്നുള്ളു. അതും പൂർവാധികം ശക്തിയോടെ മടങ്ങി വന്നു.

ഹാരിസൺ കണ്ണുകളടച്ചു. പൈപ്പ് ആഞ്ഞു വലിച്ചു. കണ്ണു തുറന്നു. ചുവരിലേക്ക് സൂക്ഷിച്ചു നോക്കി. അയാളുടെ മനസ്സിലപ്പോൾ കനകം എന്ന സുന്ദരിയായിരുന്നു.

ഹാരിസൺ നോക്കിക്കൊണ്ടിരുന്ന ചുവരിൽ ഒരു ദൃശ്യം തെളിഞ്ഞു. ഒരു കിടപ്പു മുറിയുടെ ദൃശ്യം. അത് അഴകപ്പന്റെ കിടപ്പുമുറിയായിരുന്നു. അവിടെ തറയിൽ വിരിച്ചിട്ടിരിക്കുന്ന മെത്തയിൽ ഇരിക്കുന്ന രണ്ടു പേർ. അഴകപ്പനും കനകവും. കനകം ഒരു മാക്സി ധരിച്ചിരിക്കുന്നു. അഴകപ്പൻ കൈലിയും. അയാൾ രണ്ടെണ്ണം വീശിയിട്ടുണ്ടെന്ന് കണ്ടാലറിയാം. കനകം അഴകപ്പന്റെ തോളിൽ തല ചായ്ച്ചിരിക്കുന്നു. അഴകപ്പൻ മാക്സിക്കു മുകളിലൂടെ അവളുടെ മുലകളെ അമർത്തി ഞെരിക്കുന്നു.

3 Comments

Add a Comment
  1. തമ്പുരാൻ

    Nice

  2. സൂപ്പർ അടുത്ത ഭാഗത്തിനായി കാതിരിക്കുന്നു

  3. അടുത്ത ഭാഗത്തിനായി കട്ട കാത്തിരിപ്പ്

Leave a Reply

Your email address will not be published. Required fields are marked *