ഇതളുകൾ [അൽഗുരിതൻ] 394

നന്ദു : ഏത് ഷാപ്പിൽ കേറണം??

കേറണോ.???

വേണ്ടേ വേണ്ടേൽ വേണ്ട.???

അതല്ല അന്തി എന്നും പറഞ്ഞു വല്ല കലക്ക് ആയിരിക്കും നാറികൾ തന്നത്.

ശുദ്ധമായ കള്ള് തരാൻ നിന്റപ്പൻ ഷാപ് തുറന്നു വെച്ചിട്ടുണ്ടോ???

മ്മച്ചും.. ഞാൻ ചുമൽ കൂച്ചി.

എന്നാ വേണേ കൂടിച്ചിട്ട് പോ..

എടാ അതല്ല മൈരേ പണ്ടത്തെ പോലെ അല്ല വീട്ടിൽ ഇച്ചിരി സീൻ ആണേ.

നന്ദു : എന്നാ അത്‌ പറ അല്ലാതെ.. എടാ അതാ പറയണത് ആണുങ്ങൾ അയാലെ പണിക്ക് പോണോന്ന്…..

നിന്റെ തന്തയില്ലേ ആ പന്ന കഴുവേറി…. അയാളുടെടുത്ത് പോയി പറ…

നന്ദു : അങ്ങേര് പണി എടുത്ത് തന്നെടാ മൈരേ എന്നേം എന്റെ അനിയത്തിനേം വളർത്തിയത്.

ഊമ്പി…വാ ഹാൾ കണ്ടു പിടിക്കാം. ആണ് വിഷയം മാറ്റി. അവനേം വിളിച്. റൂം നോക്കാൻ പോയി..

ഞങ്ങക്ക് ഒരു റൂം തന്നെ കിട്ടി…എന്റെ രണ്ടു ബെഞ്ച് പിറകിൽ നന്ദുവും…ഞാൻ ഏറ്റവും ഫ്രണ്ട് ബെഞ്ചിൽ….

ടീച്ചർ വന്ന് എക്സാം തുടങ്ങി…..10 മിനുട്ട് കൊണ്ട് ഞാൻ എഴുതി കഴിഞ്ഞു ഇനി 50 മിനിറ്റ്. ഡെസ്കിൽ പേര് എഴുതണം ചോദ്യപേപ്പറിൽ പടം വരയ്ക്കണം. ഹാൾ നിരീക്ഷിക്കണം…എന്തൊക്കെ പണിയാ..

നല്ലൊരു പായി കപ്പലിന്റെ മിനിക്കു പണി നടക്കുമ്പോളാണ് അത്‌ സംഭവിച്ചത്….

‘”””””അമ്മവെ വണൻഗമേ ഉയിരില്ലയെ”” “”””””അമ്മവെ നിനയ്ക്കമാ ഉണർവില്ലയെ

അമ്മയുടെ നമ്പറിൽ ആണ് റിങ് ടോൺ സെറ്റ് ചെയ്തത് ഇത്രോം വലിയ ചമ്മൽ ആകുമെന്ന് ഞാൻ ഒട്ടും ഓർത്തില്ല…. ഫോൺ അടിച്ചതും ക്ലാസ്സിൽ അല്ല എല്ലാരും ചിരിച്ചു തുടങ്ങി ടീച്ചർ ഉൾപ്പടെ….

ഞാൻ ഫോൺ എടുത്ത് കാൾ കട്ട്‌ ചെയ്ത്…

ടീച്ചർ എന്റെ നേർക്ക് കൈ നീട്ടി ഞാൻ ഫോൺ കൊടുത്തു അവർ അത്‌ ടേബിളിൽ വെച്ചു എന്നേ നോക്കി ചിരിച്ചു. ഒരു 45 വയസ്സ് പ്രയം കാണും അവർക്ക്. നല്ല സൗന്ദര്യ ഉള്ള ടീച്ചർ….

ഞാൻ ചുറ്റിനും കണ്ണ് ഓടിച്ചു എല്ലാരിക്കും ഒരു ചിരിച്ചു കൊടുത്തു. തല തിരിഞ്ഞ് നന്ദുന്റെ അടുത്തെത്തി അവന് തല കാണിച്ചിരുന്നു ചിരിക്കുന്നു…പിന്നെ എനിക്ക് ഇത് പണ്ടേ സ്കൂൾ തൊട്ടേ ശീലമായിരുന്നു ഞാൻ എന്തെങ്കിലും പൊട്ടത്തരം കാറ്റും അത്‌ കണ്ട് തൊലിക്കാൻ കൊറെണ്ണോം കാണും…

The Author

48 Comments

Add a Comment
  1. ബാക്കി

  2. Bro baki eppol varm….

  3. ×‿×രാവണൻ✭

    ??

  4. Glad to see You Back Bro ❤️

    1. അൽഗുരിതൻ

      Akash nice to മീറ്റ് യൂ bro♥️♥️♥️

  5. തിരിച്ചുവരവിന് നന്ദി……. ?❤️

    1. അൽഗുരിതൻ

      ? ലവ് യൂ ബ്രോ ♥️

  6. പടയാളി ?

    നിങ്ങൾ എവിടാ ആയിരുന്നു ഒരു അറിവും ഇല്ലായിരുന്നല്ലോ ?

    1. അൽഗുരിതൻ

      പടയാളി ഇച്ചിരി തിരക്കായിരുന്നടാ.എന്തുണ്ട് വിശേഷം?

    1. അൽഗുരിതൻ

      ♥️♥️♥️

  7. Waah nice aayittundalo adutha part pettennu thanna kollayirunnu??

    1. അൽഗുരിതൻ

      Ahmed എന്തുണ്ട് സുഖല്ലേ അടുത്തപ്പാർട് ടൈം എടുക്കും തുടങ്ങിട്ട് പോലും ഇല്ല ♥️

  8. Thudakkam kollam
    Kore naalk shesham ezhuthunna kadha alle… ?
    Pakshe korach akshara thett varunund aduth part il ath kurakkanam enn oru abhipraayam und… Pinne vennakond oru thulabharam athine kattilum oru padi mukalil nikkanam ee kadha…. ???

    With love ❤ Casca Ⓜ?

    1. അൽഗുരിതൻ

      Casca സുഖമല്ലേ ബ്രോ. എങ്ങനെ പോകുന്നു ലൈഫ്കു ഒക്കെ ♥️റെ നാളായി ബ്രോ ഇത് എഴുതിവെച്ചിട്ട് കറക്ഷൻ ഒന്നും ചെയ്തില്ല അതാ.

      തങ്കു ബ്രോ ?♥️

      1. Sukham aahn bro broye kandathil orupad santhosham und kaarnam vennakond oru thulabharam ath kazhinj nalla oru kathayude thudakkam vayichath ippozhanu …
        Pinne ithinte bakki athikam lag akkale ?

      2. Nth life bro university exams okeya myr nalla oru kadha theme ondarunn ini ezhuthanum time illa ?

        1. അൽഗുരിതൻ

          പയ്യെ എഴുതി തുടങ്ങിക്കോ ബ്രോ എപ്പോഴെങ്കിലും തീരും. ബ്രോ എന്താ പഠിക്കുന്നെ. ഇതിന്റെ അടുത്ത പാർട്ട്‌ തുടങ്ങിട്ട് പോലും ഇല്ല ഞൻ പറഞ്ഞില്ലേ എപ്പഴോ എഴുതി വെച്ചതാ ഇത് ചുമ്മാ ഡ്രാഫ്റ്റിൽ കിടക്കണ്ടല്ലോന്ന് കരുതി ഇട്ടതാ അടുത്ത പാർട്ട്‌ ഇടുമ്പോ പേജ് കൂട്ടിയെ ഇടൂ

          1. Btech aanu bro?
            University exam okke vann kedakkunath kond aan kadha thudangathe… Ini payye ezhuthi thudanganam.
            ?

        2. അൽഗുരിതൻ

          ബ്രോ ബി tech ഏതാ കമ്പ്യൂട്ടർ ano

  9. ലൈസ ചിക്കു

    കഥയൊക്കെ കൊള്ളാം. നല്ല തീം. ഒന്ന് കരുതി പിടിച്ചാ പൊളിക്കും. പക്ഷെ ഒരു വിയോജിപ്പൊണ്ട്. ഈ വേണ്ടേടത്തും വേണ്ടാത്തെടത്തുമൊക്കെ മൈര് തിരുകി കയറ്റണതെന്തിനാ… അത് കഥയുടെ ഫ്ലോ കളയുന്നുണ്ട്… എന്റെ മാത്രം തോന്നലാണോ എന്തോ…

    കാക്കയെ കണ്ടാലും കരീനാ കപൂറെന്ന് പറയും… ഹഹഹഹഹഹ

    1. അൽഗുരിതൻ

      ലൈസ ചിക്കു ഞാനും ആലോചിക്കതില്ല ബ്രോ എന്തിയെന്ന പറഞ്ഞു ശീല മായി പോയി. തീർച്ചയായും മാറ്റുന്നതായിരിക്കും

      Hope you are doing well brother with love ♥️

      1. ലൈസ ചിക്കു

        ബൈ ദ വേ, ഞാനേ ബ്രദറല്ല, സിസ്റ്ററാ… മറുപടിച്ചതിന് നന്ദി

        1. അൽഗുരിതൻ

          ഇതിൽ സിസ്റ്റർ ഏതാ ബ്രദർ ഏതാന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റില്ലല്ലോ.?കുടുതലും ആണുങ്ങൾ ആണെന്ന് ഓർത്തു പോയി ക്ഷേമിക്കി ?

    2. Myru is not a word vro, it’s an emotion

      1. അൽഗുരിതൻ

        Alwi sathyam ?ബട്ട്‌ ഇടക്ക് അത് പണി ആയിട്ടും വരും. പ്രേതീക്ഷിക്കാതെ സ്ഥാലതൊക്ക കേറി വരും ഞാൻ ഇപ്പൊ സ്വയം കുറച്ചോണ്ടിരിക്കണേ ??

  10. കുറെ നാളായി കണ്ടിട്ട് താങ്കളുടെ കഥ വായിക്കാൻ സുഖമാണ്

    1. അൽഗുരിതൻ

      Thankyou bro♥️♥️

  11. നന്നായിട്ടുണ്ട് ❤️?

    1. അൽഗുരിതൻ

      ♥️♥️♥️

  12. കൊള്ളാം പൊളി മുമ്പത്തെ കഥകളെ പോലെ ഇന്ട്രെസ്റ്റിംഗ് ആണ് നെക്സ്റ്റ് പാർട്ടിനായി വെയിറ്റ് ചെയ്യുന്നു. ❤❤

    1. അൽഗുരിതൻ

      ഉണ്ണി നെക്സ്റ്റ് പാർട്ട്‌ ഇപ്പോ തരുമെന്ന് മാത്രം ചോദിക്കരുത് ?തിരക്കായത് കൊണ്ടാ ബ്രോ ഇരുന്ന് എഴുതാൻ സമയം ഇല്ല അതാ എന്തായാലും പൂർത്തിയാക്കും

  13. അൽഗുരിതൻ….

    ഞാൻ താങ്കളുടെ വെണ്ണകൊണ്ട് തുലാഭാരം വായിച്ചു തുടങ്ങിയതേയുള്ളു…
    കല്ല്യാണസീൻ വരെ എത്തി ???…
    സംഭവം കളറാണ്….

    പിന്നെ ഇവിടെ പറയാനുള്ളത് എന്താന്നാൽ..
    അക്ഷരത്തെറ്റ് കുറച്ചുണ്ട് അതൊന്ന് ശ്രദ്ദിക്കണം… ചില സ്ഥലങ്ങളിൽ ആ സെന്റൻസിന്റെ മീനിംഗ് തന്നെ മാറ്റാൻ അതിനു കഴിയുന്നുണ്ട്… അതൊന്ന് നോക്കുക…

    1. അൽഗുരിതൻ

      Arun madhavan ?ഇപ്പളാണോ ആ കഥ കണ്ടേ ?അക്ഷരത്തെറ്റ് ശെരിയാക്കാം ബ്രോ.

    1. അൽഗുരിതൻ

      ♥️♥️

  14. Adipoli kadha kambi kondannu nashippikkalle pls

    1. അൽഗുരിതൻ

      ഏയ്യ് ഒരിക്കലുമില്ല ?

  15. Super bro ♥️♥️♥️

    1. അൽഗുരിതൻ

      ♥️♥️

  16. വളരെ നല്ല തുടക്കം, നിങ്ങളുടെ എല്ലാ കഥകളും പോലെ ഇതും ബ്ലോക്ബസ്റ്റർ ആകുമെന്നതിൽ ഒരു സംശയവുമില്ല. പിന്നെ എത്രയും വേഗം തന്നെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു…. ആശംസകൾ ?

    1. അൽഗുരിതൻ

      Story ലോവർ ബ്ലോക്ക്ബസ്റ്റർ ഓ കണ്ടറിയണം കോശി തനിക്ക് എന്താ സംഭവിക്കുന്നെന്ന്.

    2. Bro njan btech ahn…
      Epozhelum neril kaanam ??

  17. കർണ്ണൻ

    Nallathudakkam bro

    1. അൽഗുരിതൻ

      ♥️♥️

  18. nannayitund bro ???

    1. അൽഗുരിതൻ

      ♥️♥️

Leave a Reply

Your email address will not be published. Required fields are marked *