അവളോട് യാത്ര പറഞ്ഞു വീട്ടിൽ എത്തിയത് മാത്രേ ഓര്മ ഉള്ളു.. മരുന്നുകളുടെ മയക്കത്തിൽ നന്നായി ഉറങ്ങി.. ഓട്ടോക്കാരൻ തന്നെ രാത്രി ഫുഡ് ഒക്കെ വാങ്ങി വരാമെന്നു പറഞ്ഞു..
എട്ടു മണിയോട് അടുപ്പിച്ചു ഞാൻ ഉണർന്നു.. ഇപ്പൊ പനി ഒക്കെ കുറഞ്ഞു.. ഫുഡ് ഒക്കെ കഴിഞ്ഞു ഇപ്പൊ കുറച്ചു എനർജി ഒക്കെയായി..
സുഖ വിവരം അന്വേഷിക്കാൻ അച്ചുവും ആന്റിയും മാറി മാറി വിളിച്ചു.. ചേച്ചിടെ മാത്രം വിവരം ഒന്നുമില്ല..
പകൽ മുഴുവൻ ഉറങ്ങിയത് കൊണ്ട് ഇനിയിപ്പോ ഉറക്കവും വരില്ല.. ഞാൻ നെറ്റ്ഫ്ലിക്സ് എടുത്തു “ഹൌ ടു ഗെറ്റ് ആവേ ഫ്രം മർഡർ” കണ്ടു തുടങ്ങി.. അറിഞ്ഞിരിക്കുന്നത് നല്ലതാണ്.. ജീവിതത്തിൽ ഇനിയിപ്പോ എന്തൊക്കെയാ സംഭവിക്കുന്നത് എന്ന് പറയാൻ പറ്റില്ലല്ലോ..
രണ്ടു മൂന്നു എപ്പിസോഡ് കണ്ടു കഴിഞ്ഞു.. പതിനൊന്നുമണിയോട് അടുപ്പിച്ചു.. ഒരു മെസ്സേജ്..
ചേച്ചിടെ ആണ്..
“പനി കുറവുണ്ടോ..”
ഞാൻ ആദ്യം കുറച്ചു ഗൗരവമിട്ടു..
അല്ലേൽ വേണ്ട.. ഇനി അതും പറഞ്ഞു പിണങ്ങിയാലോ..
“കുറച്ചു കുറവുണ്ട്”
“ഉറങ്ങുന്നില്ലേ..നല്ല റസ്റ്റ് എടുക്ക് ”
“പകൽ ഫുൾ ഉറങ്ങി.. ഇപ്പൊ ഉറക്കം വരുന്നില്ല”
“മ്.. ”
“നമ്മളോടൊക്കെ മിണ്ടുവോ”
“മിണ്ടാത്തത് കൊണ്ടാണോ ഇപ്പൊ മെസ്സേജ് അയച്ചത്.. ”
“ഞാൻ പ്രതീക്ഷിച്ചില്ല..”
“പെട്ടെന്ന് എന്താ പനിയൊക്കെ.. ”
“അറിയില്ല.. രണ്ടു ദിവസമായി മനസ്സിന് ഒരു സുഖമില്ല..”
“അതെന്താ”
“വേണ്ടപ്പെട്ടവർ ഒന്നും എന്നോട് മിണ്ടുന്നില്ല”
“എന്നെ ആണോ..”
“ആണെന്ന് കൂട്ടിക്കോ..”
“ഓ.. എന്നെ പോലെ ഉള്ള അഭിസാരികകൾ ആണോ നിന്റെ വേണ്ടപ്പെട്ടവർ..”
“എന്റെ ചേച്ചി.. അങ്ങനെ ഒന്നും പറയല്ലേ”
Bro next part enn varum
kurachu long part aanu bro.. 75% aayi.. nale allenkil maximum Monday.. thanks 🙂
അടുത്ത Part എന്നാണ് ബ്രോ ❤️❤️❤️
panippurayilaanu..
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി….മൊത്തത്തിൽ ഉഷാറായിരുന്നു….. പിന്നെ ഞമ്മളെ സജഷൻ പരിഗണിച്ചല്ലോ….പെരുത്തിഷ്ടായി…. എന്തായാലും വൈശാലി ചേച്ചിക്കായി കാത്തിരിക്കുന്നു….
Thanks Bro!
Past കുറച്ച് കയിഞ്ഞ് മതി plz
ഇപ്പൊ നല്ല ഫീൽ ആയി പോവുന്നുണ്ട്
ഇപ്പൊ പാസ്ററ് ഇട്ടാൽ ഫ്ലോ പോവും
Sure.. ath veroru kasha ayittezhuthaam..
Sooopertto
Thanks Jayaa