എന്താ ലെ.. എത്ര മോശം ആണെങ്കിലും ഇങ്ങനെ ഒക്കെ ആണോ കമന്റ് ഇടുന്നെ.. ഇവനൊക്കെ വേണ്ടിയാണല്ലോ ഓരോരുത്തർ മെനക്കെട്ടിരുന്നു കഥ എഴുതുന്നെ! കഥ ഇഷ്ടപ്പെട്ടില്ലെങ്കിൽ മാന്യമായി പറഞ്ഞൂടെ.. ബാക്കി ഉള്ളോരേ പറയാനായിട്ട്..
ഹാ.. എന്തായാലും അത് വിട്.. നമുക്കെന്ത്..
നോക്കി നോക്ക് ഇരുന്നു ഞാൻ ഉറങ്ങി..
പിറ്റേന്ന് ഓഫീസിൽ എത്തിയപ്പോൾ ആദ്യം തേടി എത്തിയത് നാണു ചേട്ടനാണ്..
“ഡാ.. ഷീല എന്നെ വിളിച്ചിരുന്നു.. എത്രയും പെട്ടെന്ന് കല്യാണം വേണംന്.. നീ എന്റെ കൂടെ വൈകിട്ടൊന്നു വരണം.. ”
“എങ്ങോട്ടാ.. ”
“ഡാ.. ചെറിയ കല്യാണം ആണെങ്കിലും.. ചെറിയൊരു പാർട്ടി ഒക്കെ കൊടുക്കണ്ടേ.. നമുക്ക് വേണ്ടപ്പെട്ടവർക്ക് മാത്രം.. അതിനു ഒരു ഹാൾ ബുക്ക് ചെയ്യണം.. തീയതി അടുത്തത് കൊണ്ട് ഹാൾ ഒക്കെ കിട്ടാൻ പാടാണ്.. കുറച്ചു തപ്പണം.. ”
“മ്.. ശെരി നമുക്ക് നോക്കാം.. ഷിഫ്റ്റ് കഴിഞ്ഞു നമുക്ക് ഇറങ്ങാം”
“ശെരിയെടാ”
പന്ന തെണ്ടി.. ചേച്ചിയെ കെട്ടിക്കാൻ ഞാൻ തന്നെ സഹായിക്കണം.. എന്തൊരു അവസ്ഥ ആണ് ഇത്..
ഉച്ചയ്ക്കെപ്പോഴെ ഞാൻ മൊബൈൽ എടുത്തു നോക്കി..
ആശ്ചര്യം.. മെസ്സേജ് ഡെലിവെർഡ് ആയിരിക്കുന്നു..
ഞാൻ അപ്പൊ തന്നെ ചേച്ചിയെ വിളിച്ചു.. ചേച്ചി കട്ട് ചെയ്തു..
വീണ്ടും വീണ്ടും വിളിച്ചു.. വീണ്ടും അവഗണന..
“ചേച്ചി.. എനിക്ക് സംസാരിക്കണം.. ഞാൻ രാത്രി ഉറങ്ങാതെ ഇരിക്കും.. ചേച്ചി മെസ്സേജ് അയക്കണം.. ചേച്ചിടെ മെസ്സേജ് കിട്ടാതെ ഞാൻ ഉറങ്ങില്ല.. ബൈ”
മെസ്സേജ് കണ്ടെങ്കിലും നോ റിപ്ലൈ.. ഞാൻ വീണ്ടും വിളിച്ചു.. ഗതി കിട്ടാതെ കേഴുന്ന ഒരു യാചകനെ പോലെ ഞാൻ വീണ്ടും വീണ്ടും വിളിച്ചു..
ചേച്ചി ഫോൺ വീണ്ടും ഓഫ് ആക്കി..
ഡെസ്പ്.. ശോകം സീൻ ആണ്.. . . . വൈകിട്ട് കുറെ അലഞ്ഞെങ്കിലും ഒരിടത്തും ഹാൾ കിട്ടാനില്ല..
“ചേട്ടാ ഈ പരിപാടി ഒക്കെ വേണോ.. ” വണ്ടി ഓടിച്ചോണ്ടു ഞാൻ പുറകിൽ ഇരുന്ന നാണു ചേട്ടനോട് പറഞ്ഞു..
“വേണം ഡാ.. നാട്ടുകാർ തെണ്ടികൾക്ക് ഒരു വിചാരം ഉണ്ട്.. അമ്പത് വയസ്സായാൽ നമ്മൾ കിളവൻ ആയെന്നു.. പിന്നെ നമ്മളെ അങ്ങ് സൈഡാക്കും .. ഞാൻ കുറെ നാളായി അനുഭവിച്ചതാ.. വൈശാലിയെ പോലെ ഉള്ള ഒരു പെണ്ണിനെ കെട്ടിയാൽ.. അത് രണ്ടു പേരറിയണ്ടേ.. “
അടുത്ത ഭാഗം എവിടെ ഭായ്. ഇങ്ങനെ നിർത്തരുതേ
Next part please bro
ബാക്കി താ ബ്രോ
Climac evidea
Climax thaaa
ടാ മോനെ ഇതിൻ്റെ ബാക്കി താടാ രണ്ടു മൂന്ന് പാർട്ട് കഴിഞ്ഞിട്ട് ക്ലൈമാക്സ് ആക്കിയാ മതി ഇ കഥ ഒരു ഫീൽ ആണ് മച്ചാനെ
??? പോന്നോണാശംസകൾ ???
പൊളി സദാനല്ലേ ബ്രോ. നിങ്ങൾ പറ്റുമെങ്കിൽ ഇത് തുടരണം.
I tried to write bro. Twist paranju kazhinjappol ezhuthaan ulla mood poi. Also I come here and see. Seems not many missed me or the last part. So no motivation also. So vittu!
Ippo baaki ezhuthanam enkil ee kadha full onnude Njan vayikkanam. Joli thirakkinidayil Ath pattuvanel ezhuthi theerkkan nokkaam ?
Daa thendii ഈ സ്റ്റോറി ഫിനിഷ് നീ എവിടെ വേണമെങ്കിലും പൊയ്ക്കോ. ഞാൻ ഇവിടെ daily വന്ന് നോക്കും. Oru മര്യാദ വേണ്ടടാ
അടുത്ത ഭാഗം പെട്ടെന്ന് തരൂ
സിന്ദൂര സന്ധ്യ കഥയുടെ ഭാക്കി ഉണ്ടാകുമോ… കുറെ ആയി കാത്തിരിക്കുന്നു
Dhananjay bro entha climax publish cheyyathe vegam cheyy bro. Kore aayi waiting aan. Adipwoli katha aan bro. Pwoli twistum vegam climax erakk
Bro climax enna post cheyyuda
കെട്ടാന്‍ പോവുന്ന പെണ്ണിന്റെ അമ്മയുമായി കളിക്കുന്നതും അമ്മയുടെ പ്രായമുള്ള പെണ്ണുങ്ങളുമായി കളിക്കുന്നതും വായിക്കാന്‍ താത്പര്യമുള്ളവര്‍ അതിലൊരാള്‍ ശരിക്കും അമ്മയാവുന്നതും പ്രതീക്ഷിക്കണം എന്നാണ് എന്റെ അഭിപ്രായം ബ്രോ. നിഷിദ്ധസംഗമം തീരെ താത്പര്യമില്ലാത്തവര്‍ ആദ്യം മുതലേ ഈ കഥ വായിക്കില്ലായിരുന്നു. അതുകൊണ്ട് അതേപ്പറ്റി അധികം ബേജാറാവണ്ട. Great twist ❤❤❤
ഈ കഥ അടുത്ത പാര്‍ട്ടോടെ അവസാനിച്ചാലും വൈശാലിയുടെ കൂടുതല്‍ കഥകള്‍ക്കായി കാത്തിരിക്കുന്നു. ❤❤❤
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ… പൊളിച്ചടുക്കി.. എല്ലാം കൊണ്ടും ഉഷാറായിട്ടുണ്ട്…..എന്തായാലും അവസാനത്തെ ട്വിസ്റ്റ്… അത് ശരിക്കും ഞെട്ടിച്ചു കേട്ടോ… എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…
kidu twist….
നന്നായി തുടങ്ങിയ കഥ നന്നായി തന്നെ അവസാനിപ്പിക്കണം..ഇത് വരെ കിഡ്ലം ആയിരുന്നു..അടുത്ത partinayi കാത്തിരിക്കുന്നു
മച്ചാനെ നിൻറെ കഥ സൂപ്പർ… ഇയാളെ നല്ല കഴിവുള്ള എഴുത്തുകാരനാണ്. But nannu ,vaishaliye വൈശാലി കെട്ടണ്ട എന്നാണ് എൻറെ അഭിപ്രായം പിന്നെ എല്ലാം കഥാകൃത്ത് ഇഷ്ടം പോലെ നല്ല കഥയാണ്