മതിയേട്ടാ അതികം കഴിച്ചാൽ ശരി ആവില്ല. ലച്ചു ബാക്കി അവിടെ ചെന്നിട്ടു കഴിക്കാം മോളെ.
എങ്കിൽ മോളെനിറ്റോ, അവിടെ ഇരുന്നു ചായ എടുത്തു കുടിച്ചോ. ഇനി മൂത്ത മോൾ വന്നേ അച്ഛൻ അമ്മയുടെ കൈയിൽ പിടിച്ചു വലിച്ചു.
വേണ്ട ഹരിയെട്ടാ ഏട്ടൻ കഴിച്ചിട്ട് എണീറ്റോ ഞാൻ ആ പാത്രത്തിൽ കഴിച്ചോളാം.
അയ്യൊടി ഒരു നാണക്കാരി ഇങ്ങോട്ടു വാടി
ഹരിയെട്ടാ കൊച്ചിരിക്കുന്നു
ഓഹ് അവലിനി എന്തൊക്കെ കാണാനിരിക്കുന്നു അവളും കാണട്ടെ അച്ഛനും അമ്മയും തമ്മിലുള്ള സ്നേഹം. അച്ഛൻ അമ്മയെ വലിച്ചു മടിയിലിരുത്തി. ഇഡ്ഡലി ഓരോ കഷ്ണം മായി അമ്മയുടെ വായിൽ വച്ച് കൊടുത്തു. അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.
അയ്യേ എന്റെ അമ്മൂട്ടി എന്തിനാ കരയുന്നെ അച്ഛൻ ചോദിച്ചു
ഒന്നുമില്ല അമ്മ കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു.
പറയടാ എന്ത് പറ്റി എന്റെ മോൾക്ക്.
എത്ര കാലമായി ഹരിയെട്ടാ ഇത് പോലെ എട്ടനോടൊപ്പം ഇരുന്നു ഏട്ടന്റെ കൈയിൽ നിന്ന് വാങ്ങി കഴുച്ചിട്ടു. എന്ന് പറഞ്ഞമ്മ അച്ഛന്റെ തോളിൽ ചരികിടന്നു വിങ്ങി പൊട്ടി അച്ഛന്റെയും കണ്ണ് നിറയുന്നത് ഞാൻ കണ്ടു.
അയ്യേ അമ്മൂട്ടി അതിനെന്തിനാ കരയുന്നെ എന്റെ മോള് കണ്ണ് തുടച്ചേ എന്ന് പറഞ്ഞച്ചൻ അമ്മയുടെ കവിളത് ഒരു ഉമ്മ കൊടുത്തു. മോളുടെ ഹരിയേട്ടൻ ഇനി എന്നും മോളുടെ കൂടെ ഇല്ലേ പിന്നെന്തിനാ കരയുന്നെ. അയ്യേ മോളുടെ മുന്നിൽ വച്ചാണോ കരയുന്നെ അവൾക്കും സങ്കടം ആവില്ലേ. എഴുനേറ്റെ.
super..
സർപ്രൈസുകൾ ഒന്നു വേഗം പബ്ലിഷ് ചെയ്….
അടുത്ത പാർട്ട് എന്നാണ് പബ്ലിഷ് ചെയുന്നത് എന്നു അറിഞ്ഞാൽ അന്ന് കമ്പികുട്ടൻ ഓപ്പൺ ചെയ്താൽ മതിയല്ലോ…
സർപ്രൈസ് പെട്ടന്നങ്ങു പൊട്ടിക്കണോ. ഉടൻ വരും
ഓഹ് ഇപ്പോഴാ പിടികിട്ടിയെ … ഇത് പഴയത് ഞാൻ വായിച്ചിട്ടുണ്ട് … അതിൽ നിന്നും കുറച്ചു മാറ്റം വരുത്തിയല്ലേ …. അടിപൊളി ആയിട്ടുണ്ട് ഇഷ്ട്ടായി ….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..
വളരെ നന്ദി ഉടൻ വരും
Better than the previous version waiting for their next part
Thank you very Much.
പാക്കരാ….. അടുത്ത ഭാഗത്തിന്നായ് കാത്തിരിക്കുന്നു. വൈകിക്കല്ലേ….
????
പരമാവധി നേരത്തെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം
പഴയതിൽ നിന്ന് ഒരുപാടു മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ട്. പുതിയതും മുടങ്ങാതെ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
കൊള്ളാം സൂപ്പർ..
വളരെ നന്ദി
ഇഷ്ടമായി. കാത്തിരിക്കുന്നു , അടുത്തതിനു…
വളരെ നന്ദി, ഉടനെ എത്തും
കൊള്ളാം സൂപ്പർ..
അടുത്ത പാർട്ട് കുറച്ചും കൂടി നേരത്തെ publish ചെയ്യണം plz…..
വളരെ നന്ദി തീർച്ചയായും പരമാവധി ശ്രമിക്കാം
കൊള്ളാം. ബാക്കി കൂടി പോരട്ടെ.
വളരെ നന്ദി ഉടൻ പ്രതീക്ഷിക്കാം
Vayichu pakkara suspended edalle
വളരെ നന്ദി സസ്പെൻസിലല്ലേ ഒരു ത്രില്ല്
പാകരാ….. വായിക്കാൻ ഇപ്പോ സമയമില്ല.
പിന്നെ വായിച്ച് പറയാം…..ok
????
വായിച്ചില്ലേ ഇതുവരെ കമന്റ് കണ്ടില്ല