എനിക്ക് മതി ഹരിയെട്ടാ മനസ് നിറഞ്ഞു വയറും.
നീ കഴിക്കാൻ മടിക്കുന്നതെന്തിന. പേടിയുണ്ടോ പോകേണ്ടി വരുമെന്ന്. വിശാലമായ പറമ്പു കിടക്കയല്ലേ അവിടെ.
അയ്യേ പിന്നെ ബെസ്റ്റ് സ്ഥലം. എനിക്ക് മതിയായി.
എങ്കിൽ എണീറ്റോ.അമ്മ അച്ചന്റടെ മടിയിൽ നിന്ന് എണീറ്റു കൈകഴുകാൻ പോയതും അച്ഛൻ വിളിച്ചു അമ്മൂട്ടി നിന്റെ വിശപ്പ് മാറിയപ്പോ എന്നെ മറന്നു അല്ലെ എനിക്കാരാ ഊട്ടുക
എന്റെ ഹരിമോനെ ‘അമ്മ മാമുട്ടാം കേട്ടോ എന്ന് പറഞ്ഞു ‘അമ്മ വീണ്ടും അച്ഛന്റെ മടിയിൽ കേറി ഇരുന്നു. ‘അമ്മ ഇഡലി കുറച്ചു കുറച്ചായി അച്ഛന്റെ വായിൽ വച്ച് കൊടുത്തു. അവസാന കഷ്ണം എടുത്തപ്പോൾ അച്ഛൻ പറഞ്ഞു
ഇത് കൈ കൊണ്ട് അല്ല വാ കൊണ്ട് താ. ‘അമ്മ ആ ക്ഷണം എടുത്തു വായിൽ വച്ച് അച്ഛൻ അമ്മയുടെ ചുണ്ടോടു ചുണ്ടു ചേർത്ത് അത് കടിച്ചെടുത്തു. ‘അമ്മ അച്ഛന്റെ ചുണ്ടിൽ ഒരു മുത്തം കൊടുത്തിട്ടു എണീറ്റു. ഞങ്ങൾ പോയി കൈ കഴുകി. ഞാൻ ഹാളിൽ ചെന്നിരുന്നു. അപ്പോഴേക്ക്, അച്ഛനും അമ്മയും അവിടേക്കു വന്നു. അവരുടെ കൈയിൽ ഒരു ചെറിയ കവർ ‘അമ്മ അതിൽ നിന്ന് ഒരു പെട്ടിയെടുത്തു അച്ഛന്റെ കൈയിൽ കൊടുത്തു. അച്ഛൻ അത് എന്റെ നേരെ നീട്ടി
ദാ മോൾക്ക് ഇഷ്ടമായൊന്നു നോക്കിയേ
super..
സർപ്രൈസുകൾ ഒന്നു വേഗം പബ്ലിഷ് ചെയ്….
അടുത്ത പാർട്ട് എന്നാണ് പബ്ലിഷ് ചെയുന്നത് എന്നു അറിഞ്ഞാൽ അന്ന് കമ്പികുട്ടൻ ഓപ്പൺ ചെയ്താൽ മതിയല്ലോ…
സർപ്രൈസ് പെട്ടന്നങ്ങു പൊട്ടിക്കണോ. ഉടൻ വരും
ഓഹ് ഇപ്പോഴാ പിടികിട്ടിയെ … ഇത് പഴയത് ഞാൻ വായിച്ചിട്ടുണ്ട് … അതിൽ നിന്നും കുറച്ചു മാറ്റം വരുത്തിയല്ലേ …. അടിപൊളി ആയിട്ടുണ്ട് ഇഷ്ട്ടായി ….
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…..
വളരെ നന്ദി ഉടൻ വരും
Better than the previous version waiting for their next part
Thank you very Much.
പാക്കരാ….. അടുത്ത ഭാഗത്തിന്നായ് കാത്തിരിക്കുന്നു. വൈകിക്കല്ലേ….
????
പരമാവധി നേരത്തെ പബ്ലിഷ് ചെയ്യാൻ ശ്രമിക്കാം
പഴയതിൽ നിന്ന് ഒരുപാടു മാറ്റങ്ങൾ വരുത്താൻ ശ്രമിച്ചിട്ടുണ്ട്. പുതിയതും മുടങ്ങാതെ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു
കൊള്ളാം സൂപ്പർ..
വളരെ നന്ദി
ഇഷ്ടമായി. കാത്തിരിക്കുന്നു , അടുത്തതിനു…
വളരെ നന്ദി, ഉടനെ എത്തും
കൊള്ളാം സൂപ്പർ..
അടുത്ത പാർട്ട് കുറച്ചും കൂടി നേരത്തെ publish ചെയ്യണം plz…..
വളരെ നന്ദി തീർച്ചയായും പരമാവധി ശ്രമിക്കാം
കൊള്ളാം. ബാക്കി കൂടി പോരട്ടെ.
വളരെ നന്ദി ഉടൻ പ്രതീക്ഷിക്കാം
Vayichu pakkara suspended edalle
വളരെ നന്ദി സസ്പെൻസിലല്ലേ ഒരു ത്രില്ല്
പാകരാ….. വായിക്കാൻ ഇപ്പോ സമയമില്ല.
പിന്നെ വായിച്ച് പറയാം…..ok
????
വായിച്ചില്ലേ ഇതുവരെ കമന്റ് കണ്ടില്ല