എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 4 376

വാ നമുക്ക് സ്റ്റാഫ് റൂമിലേക്ക് പോകാം എന്ന് പറഞ്‍ അവൾ പാന്റി അരയിൽ മിടിയുടെ ഇലാസ്റ്റിക്കിനിടയിലേക്കു തിരുകി വച്ച് ടോപ്പ് അതിനു പുറത്തേക്കു വലിച്ചിട്ടു.

ഭാഗ്യം അവിടെ ടീച്ചർ അല്ലാതെ വേരാരും ഇല്ല. ഞങ്ങൾ പാന്റി ടീച്ചറെ ഏൽപ്പിച്ചു. ടീച്ചർ അത് ചുരുട്ടി ബാഗിലിട്ടു. എന്നിട്ടു ഒരു തീപ്പെട്ടി കൂടു പോലുള്ള സാധനം ഞങളെ ഏല്പിച്ചു.

ഇതാ ക്യാമറ. ഈ ചുവന്ന സ്വിച്ചിൽ അമർത്തിയാൽ റിക്കോഡിങ് തുടങ്ങും. സൂക്ഷിക്കണേ മക്കളെ അവർക്കു ഒരു സംശയവും തോന്നരുത്.

അത് ഞങ്ങളേറ്റു ടീച്ചർ. എവിടെയാ നായകനും നായികയും.

സ്റ്റേജിന്‌ പിന്നിൽ കറങ്ങി നിൽപ്പുണ്ടായിരുന്നു. മിക്കവാറും നിങ്ങളുടെ ഇഷ്ട സ്പോട്ട് തന്നെയാ അവരും സെലക്ട് ചെയ്യാൻ സാധ്യത. അവിടമല്ലാതെ ഇവിടെ ആളൊഴിഞ്ഞ സ്ഥലം വേറെ ഇല്ലല്ലോ.

അവർ പുറത്തെവിടേലും പോയാലോ സുറുമി ചോദിച്ചു

ഇല്ല അതിനു സാധ്യത ഇല്ല. അനുപമേ അവളുടെ അച്ഛനാ കൊണ്ടാകുന്നതും വിളിച്ചു കൊണ്ട് പോകുന്നതും.അതുകൊണ്ടു പുറത്തുപോയി പരുപാടി നടത്താൻ ഉള്ള ചാൻസ് കുറവാ.

എങ്കിൽ ഞങ്ങൾ നോക്കിക്കോളാം ബാക്കി.

ദേ അനുപമ അല്ലെ ആപോകുന്നെ. ടീച്ചർ പുറത്തേക്കു ചൂണ്ടി പറഞ്ഞു.

അതെ അനുപമ ടീച്ചർ തന്നെ വച്ച് പിടിച്ചു എങ്ങോട്ടോ പോകുന്നു.

ബാക്കീന്നു അവനു കാണും.

ശരി ടീച്ചർ അപ്പൊ ഞങൾ ദൗത്യം പൂർത്തിയാക്കി മടങ്ങിവരാം. അനുഗ്രഹിച്ചാലും

മക്കളെ സൂക്ഷിക്കണേ.

The Author

pakkaran

Writer

15 Comments

Add a Comment
  1. ഒറ്റകണ്ണൻ

    പാക്കരോ എവിടാണ്…
    ഇതിന്റെ ബാക്കി എവിടെ…
    RELOADED എന്നു കണ്ടപ്പോൾ ഇപ്രവശ്യവും ഫുൾ വായിക്കാമെന്ന കരുതിയത്…
    ഈ അടുത്ത കാലത്ത് എങ്ങാനും കാണുമോ ബാക്കി…
    ഇതൊക്കെ ഇവിടെ ആരോട് ചോദിക്കാൻ…

  2. കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്‌ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.

  3. കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്‌ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.

  4. Very nice

  5. Othiri Kassi kayarunnu

  6. പൊന്നു.?

    പാക്കരൻ ചേട്ടാ….. അത് അങ്ങിനെ തന്നെ വേണം…. ഒരു പാട് ഇഷ്ടായി…..

    ????

  7. കോള്ളാം ഉണ്ണി മാഷിനു പണികൊടുത്തതു നന്നായിട്ടുണ്ട്, പിന്നെ അടുത്ത ഭാഗം മുതൽ മെയിൻ കഥയിലേക്ക് തിരികെ വരണം, കൂടുതൽ naughty & kinky ചേരത്താൽ കൊള്ളാം.
    കഥ മൊത്തത്തിൽ നന്നായിട്ടുണ്ട് PLEASE CONTINUE…

  8. സംഗതി നന്നായിട്ടൊണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

  9. മെയിൻ കഥയിൽ നിന്നു വിട്ടുമാറിയപ്പോൾ ഒരു സുഖം തോന്നിയില്ല തുടക്കത്തിൽ. പക്ഷേ ഉണ്ണി മാഷിന് പണി കിട്ടിയത് മുതൽ എനിക്ക് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ഉഗ്രൻ. ബാക്കി കൂടി പോരട്ടെ.

  10. ഒറ്റകണ്ണൻ

    കഥയിൽ നിന്നും മാറി പോകുന്നോ എന്നൊരു സംശയം ….

    1. Pakkaran

      Thank you

  11. Super…
    Ellame ullpeduthiii ezhuthiii super….
    Plzz continue…..

    1. Pakkaran

      Thankyou. Will come back soon

Leave a Reply

Your email address will not be published. Required fields are marked *