എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 4 377

അതൊക്കെ ഞങ്ങൾ ഏറ്റു ടീച്ചറെ

ഞങ്ങൾ അനുപമ ടീച്ചറുടെ കണ്ണിൽ പെടാതെ അവരെ പിന്തുടരാൻ തുടങ്ങി ടീച്ചർ എങ്ങോട്ടാ കേറുന്നതെന്നു മാറി നിന്നു നോക്കി. ടീച്ചർ നേരെ പോകുന്നത് യുപി സെക്ഷന്റെ കെട്ടടത്തിലേക്കാ. അതാ അവിടെ കോണിയോട് ചേർന്നുള്ള ക്ലാസിലേക്ക് ടീച്ചർ കയറുന്നു.

വാടി നമുക്ക് അങ്ങോട്ട് പോകാം . പുറകിലൂടെ പോകാം.

ഞങ്ങൾ ആരും കാണാതിരിക്കാൻ മതിലിനോട് ചേർന്ന് നടന്നു ആ റൂമിന്റെ ബാക്കിൽ എത്തി.

എടി എങ്ങനാ കാണുന്നെ. ഞാൻ സുറുമിയോട് ചോദിച്ചു.

എടി നീ കമ്പി കഥയൊന്നും വായിച്ചിട്ടില്ലാത്തത് കൊണ്ടാ. ഒളിഞ്ഞു നോക്കാൻ വേണ്ടിയല്ലെടി ജനലുകൾ.എത്ര ആത്മാക്കളാ ജന്നലുകളിലൂടെ പണ്ണലുകൾ കണ്ടു നിർവിതി അടഞ്ഞിട്ടുള്ളതെന്നു നിനക്കറിയോ. അതെങ്ങനെ ഇടക്ക് വല്ല കമ്പി കഥയൊക്കെ വായിക്കണം. ഏതേലും ഒരു ജനൽ ഉറപ്പായും തുറന്നു കിടക്കയായിരിക്കും നോയ്ക്കോ. അതിലൂടെ കാണാം.

അവിടെ മൊത്തം നാലു ജനലുകൾ. സുറുമി ഓരോന്നും ചെന്ന് വലിച്ചു നോക്കി. ഭാഗ്യം ഒന്ന് പോലും അനങ്ങുന്നു പോലുമില്ല.

മൂഞ്ചിയല്ലൊടി ഒന്ന് പോലും അനങ്ങുന്നു പോലുമില്ല. എന്റെ തിയറി തെറ്റാൻ വഴിയില്ലല്ലോ. ഇനിയിപ്പോ എങ്ങാനാടി. ടീച്ചർക്ക് വാക്കും കൊടുത്തു പോയല്ലോ.

അത് എന്നോടാണോ ചോദിക്കുന്നെ. നിന്റെ തിയറി എടുത്തങ്ങു പ്രയോഗിക്ക്. കുറെ ഓഞ്ഞ ഐഡിയയുമായി വന്നോളും. വാ എനിക്കൊരു ഐഡിയ തോനുന്നു.

ഞാൻ അവളെയും വിളിച്ചു സ്റ്റയറിനടുത്തേക്കു പോയി. അവിടെ സ്റ്റെയര് കേറി പാതിയിലെ ലാന്റിങ്ങിൽ ഉള്ള ചുമരിൽ ടീച്ചർ ഇരിക്കുന്ന റൂമിലേക്ക് തുറക്കുന്ന ഒരു എയർ ഹോളുണ്ട്. റൂമിലേക്കുള്ള സ്‌പീകെറിന്റെ വയറൊക്കെ അതുവഴിയാ എടുത്തേക്കുന്നെ. മുൻപ് അത് കണ്ട് ഓര്മ എനിക്കുണ്ടായിരുന്നു. ഭാഗ്യം അവർക്കു ഈ റൂമു തന്നെ സെലക്ട് ചെയ്യാൻ തോന്നിയത്.ഞാൻ അത് സുറുമിക്കു കാട്ടി കൊടുത്തു.

The Author

pakkaran

Writer

15 Comments

Add a Comment
  1. ഒറ്റകണ്ണൻ

    പാക്കരോ എവിടാണ്…
    ഇതിന്റെ ബാക്കി എവിടെ…
    RELOADED എന്നു കണ്ടപ്പോൾ ഇപ്രവശ്യവും ഫുൾ വായിക്കാമെന്ന കരുതിയത്…
    ഈ അടുത്ത കാലത്ത് എങ്ങാനും കാണുമോ ബാക്കി…
    ഇതൊക്കെ ഇവിടെ ആരോട് ചോദിക്കാൻ…

  2. കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്‌ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.

  3. കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്‌ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.

  4. Very nice

  5. Othiri Kassi kayarunnu

  6. പൊന്നു.?

    പാക്കരൻ ചേട്ടാ….. അത് അങ്ങിനെ തന്നെ വേണം…. ഒരു പാട് ഇഷ്ടായി…..

    ????

  7. കോള്ളാം ഉണ്ണി മാഷിനു പണികൊടുത്തതു നന്നായിട്ടുണ്ട്, പിന്നെ അടുത്ത ഭാഗം മുതൽ മെയിൻ കഥയിലേക്ക് തിരികെ വരണം, കൂടുതൽ naughty & kinky ചേരത്താൽ കൊള്ളാം.
    കഥ മൊത്തത്തിൽ നന്നായിട്ടുണ്ട് PLEASE CONTINUE…

  8. സംഗതി നന്നായിട്ടൊണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

  9. മെയിൻ കഥയിൽ നിന്നു വിട്ടുമാറിയപ്പോൾ ഒരു സുഖം തോന്നിയില്ല തുടക്കത്തിൽ. പക്ഷേ ഉണ്ണി മാഷിന് പണി കിട്ടിയത് മുതൽ എനിക്ക് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ഉഗ്രൻ. ബാക്കി കൂടി പോരട്ടെ.

  10. ഒറ്റകണ്ണൻ

    കഥയിൽ നിന്നും മാറി പോകുന്നോ എന്നൊരു സംശയം ….

    1. Pakkaran

      Thank you

  11. Super…
    Ellame ullpeduthiii ezhuthiii super….
    Plzz continue…..

    1. Pakkaran

      Thankyou. Will come back soon

Leave a Reply

Your email address will not be published. Required fields are marked *