എന്താ ആലോചിച്ചേ
മറ്റൊന്നുമല്ല നമ്മളെ കുറിച്ച് തന്നെ.
നമ്മളെ കുറിച്ചെന്ത്. ടീച്ചേർനടുത്തായി ബഞ്ചിൽ ചെന്നിരുന്നിട്ടു സാർ ചോദിച്ചു.
നമ്മളുടെ ഭാവിയെ കുറിച്ച് കല്യാണത്തിനെയൊക്കെ.
കല്യാണത്തിനെ കുറിച്ച് മാത്രമേ ആലോചിച്ചുള്ളു. അത് കഴിഞ്ഞുള്ള ആദ്യരാത്രിയെ കുറിച്ച് ആലോചിച്ചില്ലേ.
ഛീ പോ അവിടന്ന് വഷലത്തനമേ വായിൽ വരൂ.
എന്ത് വഷലത്തനം. നടക്കാൻ പോകുന്ന കാര്യമല്ലേ. പിന്നെ നാണമൊക്കെ കൊള്ളാം പക്ഷേ കല്യാണം കഴിഞ്ഞാൽ ഇതൊക്കെ മാറ്റികോളണം. കിടപ്പു മുറിയിൽ ഭാര്യ വേശ്യയെപോലാവണം എന്നാ പറയുന്നേ.
അയ്യേ എനിക്കു നാണമാ.
എന്റെ അനുമോളുടെ നാണമൊക്കെ ഞാൻ ഇന്ന് മാറ്റിത്തരും.എന്ന് പറഞ്ഞു ടീച്ചറെ പിടിച്ചു മടിയിലിരുത്തി. അരയിലൂടെ കൈയിട്ടു തന്നിലേക്ക് അടിപ്പിച്ചിരുത്തി.
എന്താ പറയാനുണ്ടെന്ന് പറഞ്ഞെ.
അതൊക്കെ പറയാം. ആദ്യം നിന്റെ മണമൊന്നു ഞാൻ ആസ്വതികട്ടെ. ഹോ എന്ത് മണമാടി നിനക്ക്. കടിച്ചു തിന്നാൻ തോന്നുന്നു. എന്ന് പറഞ്ഞു സാർ ടീച്ചറുടെ കഴുത്തിൽ ചുണ്ടുകൾ അടുപ്പിച്ചു.
ആഹ് ഇതിനാണോ എന്നെ വരാൻ പറഞ്ഞതു. ഇതൊക്കെ കല്യാണത്തിന് ശേഷം മതി കേട്ടോ കള്ളാ കണ്ണാ. ടീച്ചർ കഴുത്തു വെട്ടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു.
പാക്കരോ എവിടാണ്…
ഇതിന്റെ ബാക്കി എവിടെ…
RELOADED എന്നു കണ്ടപ്പോൾ ഇപ്രവശ്യവും ഫുൾ വായിക്കാമെന്ന കരുതിയത്…
ഈ അടുത്ത കാലത്ത് എങ്ങാനും കാണുമോ ബാക്കി…
ഇതൊക്കെ ഇവിടെ ആരോട് ചോദിക്കാൻ…
കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.
കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.
KALAKKI
Very nice
Othiri Kassi kayarunnu
പാക്കരൻ ചേട്ടാ….. അത് അങ്ങിനെ തന്നെ വേണം…. ഒരു പാട് ഇഷ്ടായി…..
????
കോള്ളാം ഉണ്ണി മാഷിനു പണികൊടുത്തതു നന്നായിട്ടുണ്ട്, പിന്നെ അടുത്ത ഭാഗം മുതൽ മെയിൻ കഥയിലേക്ക് തിരികെ വരണം, കൂടുതൽ naughty & kinky ചേരത്താൽ കൊള്ളാം.
കഥ മൊത്തത്തിൽ നന്നായിട്ടുണ്ട് PLEASE CONTINUE…
സംഗതി നന്നായിട്ടൊണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
മെയിൻ കഥയിൽ നിന്നു വിട്ടുമാറിയപ്പോൾ ഒരു സുഖം തോന്നിയില്ല തുടക്കത്തിൽ. പക്ഷേ ഉണ്ണി മാഷിന് പണി കിട്ടിയത് മുതൽ എനിക്ക് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ഉഗ്രൻ. ബാക്കി കൂടി പോരട്ടെ.
കഥയിൽ നിന്നും മാറി പോകുന്നോ എന്നൊരു സംശയം ….
Awesome
Thank you
Super…
Ellame ullpeduthiii ezhuthiii super….
Plzz continue…..
Thankyou. Will come back soon