എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 4 377

ഡാ ഇരിപ്പുണ്ട്. അവൾ ആള് പുലിയാ അങനെ ഒരു കാര്യം നടന്ന ഒരു ഭാവവും അവൾക്കില്ല എന്തോരു അഭിനയം. നിങൾ ഇപ്പൊ പൊയ്ക്കോ

ഞങ്ങൾക്ക് പാതി ആശ്വാസമായി എന്തായാലും ജീവനോടെ ഉണ്ടല്ലോ.

അങ്ങനെ അന്നത്തെ ദിവസവും കഴിഞ്ഞു പോയി

അടുത്ത ദിവസവും ഞങൾ സ്കൂളിൽ എത്തിയ ഉടനെ സ്റ്റാഫ് റൂമിലേക്കോടി പക്ഷെ അവിടെ ഇന്തു ടീച്ചർ ഇല്ല ടീച്ചർ ഡി വെളിയിൽ നിൽക്കുന്നു കൂടെ ഉള്ള ടീച്ചർ മാരോട് എന്തോ ചർച്ചയിലാ. ഞങളെ കണ്ടതും ടീച്ചർ അടുത്തേക്ക് വന്നു.

എന്തായി ടീച്ചറെ

പറയാം നിങളുടെ ലിസ്റ് പീരീഡ് ഇന്ന് പി.ടി അല്ലെ ഞാനും ഫ്രീയാ ഗ്രൗണ്ടിൽ വരുമ്പോ പറയാം

ഞങ്ങൾ രണ്ടു വൈകുന്നേരമാവാൻ കാത്തിരുന്നു. PT പീരീഡിന് ബെൽ അടിച്ചതും ഞങ്ങൾ ഓടി ഗ്രൗണ്ടിൽ എത്തി ടീച്ചർ കുറച്ചു കഴിഞ്ഞാ വന്നത്

ടീച്ചർ എവിടായിരുന്നു പെട്ടന്ന് പറ എന്തായി എന്ന്

നിങ്ങളിരിക്കു മക്കളെ പറയാം. അവനെ റൂമിലേക്ക് മാറ്റി പറയത്തക്ക കുഴപ്പമൊന്നുമില്ല ഹോസ്പിറ്റലിൽ ഉള്ളവർ ഞങ്ങളോട് പറഞ്ഞത്. കൂടുതലൊന്നും അവർ പറഞ്ഞില്ല .

ഇതാണോ ഇത്ര കാര്യമായിട്ട് പറയാം എന്ന് പറഞ്ഞു ഇത്ര നേരം ടെൻഷൻ അടുപ്പിച്ചത്.

അതെല്ലെടി ഹോസ്പിറ്റൽകാർ അത്രയേ പറഞ്ഞോളൂ. ഞാൻ അവിടെ വച്ചാ എന്റെ സുഹൃത്തു മായയെ കണ്ടത് അവൾ അവിടത്തെ ഗൈനോക്കോളജിസ്റ് ആയി വർക്ക്‌ ചെയ്യുകയാ. അവളാ വിശദമായി പറഞ്ഞെ. അയാളുടെ ഒരു മർമം പോലും വിടാതെ എല്ലാം ഇടിച്ചു കലക്കിയിരിക്കുന്നെന്നാ പറയുന്നേ. പിന്നെ അവനു ഇനി ഒരിക്കലും ഒരു ആണായി ജീവിക്കാൻ കഴിയില്ല എന്ന് അതായതു അവന്റെ സാധനം ഇനി ഒരിക്കലും എണിറ്റ് നിൽക്കില്ലെന്നു. ചികിൽസിച്ചു നോക്കാം എന്നാല്ലാതെ ഫലം ഉറപ്പു പറയാൻ കഴിയില്ല അത്രേ. അവന്റെ രണ്ടു കയ്യുടെയും കുഴ തെന്നി കിടക്കുകയാ അത് നേരെ ആകാൻ ഒരു മാസമെങ്കിലും പിടിക്കും. പിന്നെ ചതവുകളൊക്കെ മാറണം.

The Author

pakkaran

Writer

15 Comments

Add a Comment
  1. ഒറ്റകണ്ണൻ

    പാക്കരോ എവിടാണ്…
    ഇതിന്റെ ബാക്കി എവിടെ…
    RELOADED എന്നു കണ്ടപ്പോൾ ഇപ്രവശ്യവും ഫുൾ വായിക്കാമെന്ന കരുതിയത്…
    ഈ അടുത്ത കാലത്ത് എങ്ങാനും കാണുമോ ബാക്കി…
    ഇതൊക്കെ ഇവിടെ ആരോട് ചോദിക്കാൻ…

  2. കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്‌ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.

  3. കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്‌ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.

  4. Very nice

  5. Othiri Kassi kayarunnu

  6. പൊന്നു.?

    പാക്കരൻ ചേട്ടാ….. അത് അങ്ങിനെ തന്നെ വേണം…. ഒരു പാട് ഇഷ്ടായി…..

    ????

  7. കോള്ളാം ഉണ്ണി മാഷിനു പണികൊടുത്തതു നന്നായിട്ടുണ്ട്, പിന്നെ അടുത്ത ഭാഗം മുതൽ മെയിൻ കഥയിലേക്ക് തിരികെ വരണം, കൂടുതൽ naughty & kinky ചേരത്താൽ കൊള്ളാം.
    കഥ മൊത്തത്തിൽ നന്നായിട്ടുണ്ട് PLEASE CONTINUE…

  8. സംഗതി നന്നായിട്ടൊണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു

  9. മെയിൻ കഥയിൽ നിന്നു വിട്ടുമാറിയപ്പോൾ ഒരു സുഖം തോന്നിയില്ല തുടക്കത്തിൽ. പക്ഷേ ഉണ്ണി മാഷിന് പണി കിട്ടിയത് മുതൽ എനിക്ക് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ഉഗ്രൻ. ബാക്കി കൂടി പോരട്ടെ.

  10. ഒറ്റകണ്ണൻ

    കഥയിൽ നിന്നും മാറി പോകുന്നോ എന്നൊരു സംശയം ….

    1. Pakkaran

      Thank you

  11. Super…
    Ellame ullpeduthiii ezhuthiii super….
    Plzz continue…..

    1. Pakkaran

      Thankyou. Will come back soon

Leave a Reply

Your email address will not be published. Required fields are marked *