ടീച്ചറുടെയും കൂടി ശത്രു ആയിരുന്നില്ലേ അയാൾ പിന്നെ എന്താ ടീച്ചറുടെ മുഖത്ത് ഒരു വിഷമം.
എന്റെ വിഷമം ആ തെണ്ടിയെ ഓർത്തല്ലടി എനിക്ക് വലിയൊരു തെറ്റ് പറ്റി
എന്ത് തെറ്റ്
ഇന്നലെ അനുവും വന്നിരുന്നല്ലോ ഹോസ്പിറ്റലിൽ. ഞാൻ മായയോട് സംസാരിക്കുന്നതിനിടയിൽ അവൾ എന്നോട് ചോദിച്ചു അനു നിന്റെ കൂടാണോ വർക്ക് ചെയ്യുന്നത്. ഞാൻ അതെന്നു പറഞ്ഞു നിനക്കെങ്ങനാ അവളെ പരിജയം എന്ന് ഞാൻ ചോദിച്ചു. അനുവിന്റെ ഡെലിവറി അറ്റന്റ് ചെയ്തത് മായ ആണെന്ന്. ഞാൻ പറഞ്ഞു നിനക്ക് ആള് തെറ്റിയതാവും അവളുടെ കല്യാണം പോലും കഴിഞ്ഞിട്ടില്ലെന്ന്. അപ്പൊ മായാ പറഞ്ഞു അവൾ കല്യാണം കഴിച്ചിട്ടില്ലന്നു എനിക്കുമറിയാം അവളുടെ ചേച്ചിക്ക് വേണ്ടിയാ അവൾ പ്രേഗ്നെന്റ ആയതു. അവളുടെ ചേച്ചിക്ക് യൂട്രസിന് ചെറിയ പ്രോബ്ലം ഒരു കുഞ്ഞിനെ ക്യാരി ചെയ്യാൻ കഴിയില്ല. രണ്ടു മൂന്ന് വട്ടം അബോർഷൻ ആയി ഒടുവിൽ അവരുടെ ഭർത്താവു അവരെ ഡൈവേഴ്സ് ചെയ്യുമെന്ന അവസ്ഥ വന്നു. അവരുടെ കുടുംബം വളരെ പാവപെട്ടതാ ഒരു ഗർഭപാത്രം വാടകെക്കു എടുക്കാനുള്ള കാശൊന്നുമില്ല. അവസാനം സ്വന്തം ചേച്ചിയുടെ ജീവിതം ഭദ്രമാക്കാൻ അനു മുന്നിട്ടിറങ്ങി. ഞങ്ങൾ മൂന്ന് മാസമായ ഭ്രൂണം ചേച്ചിയുടെതിൽ നിന്നെടുത്തു അനിയത്തിയുടെ യൂട്രസിൽ നിക്ഷേപിച്ചു. ഡെലിവറി സമയമായപ്പോൾ ഞങ്ങൾ വളരെ നിർബന്ധിച്ചു സിസെറിയൻ നടത്താൻ. കന്യകയായ അവൾക്കു നോർമൽ ഡെലിവറി നടത്തിയാൽ അത് അവളുടെ ഭാവി ജീവിതത്തെ ബാധിക്കുമെന്ന് പരമാവധി പറഞ്ഞു. പക്ഷെ അവൾ ഒന്നും ചെവി കൊണ്ടില്ല അവൾക്കു കുഞ്ഞിന്റെ ആരോഗ്യമായിരുന്നു പ്രധാനം.
പാക്കരോ എവിടാണ്…
ഇതിന്റെ ബാക്കി എവിടെ…
RELOADED എന്നു കണ്ടപ്പോൾ ഇപ്രവശ്യവും ഫുൾ വായിക്കാമെന്ന കരുതിയത്…
ഈ അടുത്ത കാലത്ത് എങ്ങാനും കാണുമോ ബാക്കി…
ഇതൊക്കെ ഇവിടെ ആരോട് ചോദിക്കാൻ…
കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.
കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.
KALAKKI
Very nice
Othiri Kassi kayarunnu
പാക്കരൻ ചേട്ടാ….. അത് അങ്ങിനെ തന്നെ വേണം…. ഒരു പാട് ഇഷ്ടായി…..
????
കോള്ളാം ഉണ്ണി മാഷിനു പണികൊടുത്തതു നന്നായിട്ടുണ്ട്, പിന്നെ അടുത്ത ഭാഗം മുതൽ മെയിൻ കഥയിലേക്ക് തിരികെ വരണം, കൂടുതൽ naughty & kinky ചേരത്താൽ കൊള്ളാം.
കഥ മൊത്തത്തിൽ നന്നായിട്ടുണ്ട് PLEASE CONTINUE…
സംഗതി നന്നായിട്ടൊണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
മെയിൻ കഥയിൽ നിന്നു വിട്ടുമാറിയപ്പോൾ ഒരു സുഖം തോന്നിയില്ല തുടക്കത്തിൽ. പക്ഷേ ഉണ്ണി മാഷിന് പണി കിട്ടിയത് മുതൽ എനിക്ക് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ഉഗ്രൻ. ബാക്കി കൂടി പോരട്ടെ.
കഥയിൽ നിന്നും മാറി പോകുന്നോ എന്നൊരു സംശയം ….
Awesome
Thank you
Super…
Ellame ullpeduthiii ezhuthiii super….
Plzz continue…..
Thankyou. Will come back soon