ഒടുവിൽ ഞങ്ങൾ നോർമൽ ഡെലിവറി തന്നെ നടത്തി. സഹോദരിക്ക് വേണ്ടി സ്വന്തം സുഖങ്ങൾ വരെ വേണ്ടാന്ന് വച്ച ഒരനിയത്തി നമ്മളൊക്കെ പൂവിട്ടു പൂജിക്കണം അവളെ. നാഷണൽ ലെവൽ ജൂഡോ ചാമ്പ്യൻഷിപ്പിലെ ഗോൾഡ് മെഡൽ വിന്നറായിരുന്നു അവൾ അവളുടെ ആ കരിയർ പോലും ഇത് കാരണം ഉപേക്ഷിക്കേണ്ടി വന്നു . അവൾ സ്വന്തം കാര്യത്തേക്കാൾ കുഞ്ഞിന് വേണ്ടി ജീവിച്ചവളാ. സ്വന്തം കുഞ്ഞിനെ പോലെ ഒരുവയസുവരെ ആ കുഞ്ഞിനെ മുലയൂട്ടി വളത്തിയതും അവൾ തന്നെ. സൗന്ദര്യം നഷ്ടമാകുമെന്ന് പറഞ്ഞു സ്വന്തം കുഞ്ഞിന് മുലയൂട്ടാത്ത എത്രയോ അമ്മമാരേ ഞാൻ ദിവസവും കാണുന്നു. അനുവിനെ പോലുള്ളവരാടോ ഭൂമിയിലെ ദൈവങ്ങൾ.
മക്കളെ ഞാൻ അവളുടെ മുന്നിൽ നിന്ന് കരച്ചിലടക്കാൻ ഒരുപാട് ബുദ്ധി മുട്ടി. ഇത്രയും പരിശുദ്ധായ അവളെ ഛെ ഞാൻ എന്തൊക്കെ പറഞ്ഞു. പാവം …അവിടെ വച്ച് ഞാൻ ഉറപ്പിച്ചതാ മക്കളെ അവൾക്കു വേണ്ടി എന്തേലും ചെയ്യണമെന്ന് അവളെ ഞാൻ പഴയ പടി ആക്കിയെടുക്കും. ഇനി അവൾ എന്റെ സ്വന്തം അനിയത്തിയാ..
ടീച്ചറുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
അയ്യോ …….ആഹ്…..അമ്മെ …………………..
പാക്കരോ എവിടാണ്…
ഇതിന്റെ ബാക്കി എവിടെ…
RELOADED എന്നു കണ്ടപ്പോൾ ഇപ്രവശ്യവും ഫുൾ വായിക്കാമെന്ന കരുതിയത്…
ഈ അടുത്ത കാലത്ത് എങ്ങാനും കാണുമോ ബാക്കി…
ഇതൊക്കെ ഇവിടെ ആരോട് ചോദിക്കാൻ…
കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.
കഥ വളരെ നന്നായിരിക്കുന്നു പക്ഷെ ചെറിയൊരു മാറ്റം വേണം. അതായത് main കഥയുടെ ഇടയിൽ വേറൊരു കഥ കയറി വന്നപ്പോൾ main കഥയുടെ ഫ്ളോ നഷ്ടപ്പെട്ടു please അതുകൊണ്ടു main കഥ കഴിഞ്ഞതിനു ശേഷം ലക്ഷിമിയുടെ ഓർമകൾ എന്ന രീതിയിൽ പുതിയ ഒരു കഥ എഴുതിയാൽ നന്നാവും എന്നു കരുതുന്നു.
KALAKKI
Very nice
Othiri Kassi kayarunnu
പാക്കരൻ ചേട്ടാ….. അത് അങ്ങിനെ തന്നെ വേണം…. ഒരു പാട് ഇഷ്ടായി…..
????
കോള്ളാം ഉണ്ണി മാഷിനു പണികൊടുത്തതു നന്നായിട്ടുണ്ട്, പിന്നെ അടുത്ത ഭാഗം മുതൽ മെയിൻ കഥയിലേക്ക് തിരികെ വരണം, കൂടുതൽ naughty & kinky ചേരത്താൽ കൊള്ളാം.
കഥ മൊത്തത്തിൽ നന്നായിട്ടുണ്ട് PLEASE CONTINUE…
സംഗതി നന്നായിട്ടൊണ്ട്. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
മെയിൻ കഥയിൽ നിന്നു വിട്ടുമാറിയപ്പോൾ ഒരു സുഖം തോന്നിയില്ല തുടക്കത്തിൽ. പക്ഷേ ഉണ്ണി മാഷിന് പണി കിട്ടിയത് മുതൽ എനിക്ക് ഇഷ്ടപ്പെട്ടു. മൊത്തത്തിൽ ഉഗ്രൻ. ബാക്കി കൂടി പോരട്ടെ.
കഥയിൽ നിന്നും മാറി പോകുന്നോ എന്നൊരു സംശയം ….
Awesome
Thank you
Super…
Ellame ullpeduthiii ezhuthiii super….
Plzz continue…..
Thankyou. Will come back soon