എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 5 239

നല്ല കിടിലം വീടാ ടീച്ചറിന്റെ റോഡിൽ നിന്ന് കുറച്ചു ഉള്ളിലേക്ക് കയറി. അടുതെന്നും അധികം വീടുകൾ ഇല്ല. ഗേറ്റ് അകത്തു നിന്ന് കുറ്റി ഇട്ടിരുന്നു അത് എങ്ങനാ തുറക്കേണ്ടെന്നു ഇന്നലെ ടീച്ചർ പറഞ്ഞു തന്നിരുന്നു. ഗേറ്റ് തുറന്നതും ഞങ്ങൾ ഞെട്ടി പോയി കൊട്ടാര സദിർശ്യമായ വീട് ഗേറ്റ് കടന്നു പൂന്തോട്ടത്തിനു നടുവിലൂടെ കുറച്ചു നടന്നാലെ വീട്ടിൽ എത്തു. പുറത്തു നിന്ന് വീട് ആർക്കും പെട്ടന്ന് കാണാൻ കഴിയില്ല അത്ര ഉയരത്തിനാ മതിലും ഗേറ്റും. ഞങ്ങൾ പൂന്തോട്ടമെല്ലാം വായിനോക്കി പതുക്കെ വീട്ടിൽ എത്തി. കിടിലം വീട് തന്നെ ഞങ്ങൾ പരസ്പരം പറഞ്ഞു. ഞങ്ങൾ നേരെ ചെന്ന് കാളിങ് ബെൽ അടിച്ചു അനക്കമില്ല. വീണ്ടും ഒന്നുരണ്ണ്ടാവർത്തി അടിച്ചു അകത്തു എന്തോ അനങ്ങുന്ന സൗണ്ട് കേൾക്കാം എന്നല്ലാതെ ഡോർ തുറകുന്നില്ല. ഇനി ഇവിടാരുമില്ലേ. പിറന്നാളായിട്ടു അമ്പലത്തിൽ വല്ലതും പോയി കാണുമോ. ഞങ്ങൾ അങ്ങനെ കൺഫ്യുഷനായി നിക്കുമ്പോ പെട്ടന്ന് ഡോർ തുറന്നു.

അതാ നില്കുന്നു ഞങ്ങളുടെ സ്കൂളിലെ വാണറാണി. പേടിച്ചരണ്ട മാൻ പെടയെ പോലെ ആകെ വിയർത്തു കുളിച്ചു ഒരു നൈറ്റിയും ഇട്ട്‌.

ഹോ നിങ്ങളായിരുന്നോ.

എന്തെ ടീച്ചറെ വേറെ ആരെങ്കിലും പ്രതീക്ഷിച്ചു നിൽക്കയായിരുന്നോ. സുറുമി ചോദിച്ചു.

നിങ്ങൾ ഇത്ര നേരത്തെ വരും എന്ന് പ്രതീക്ഷിച്ചില്ല.ഹോ മനുഷ്യന്റെ നല്ല ജീവൻ പോയി.

അതെന്താ ടീച്ചർ അങ്ങനെ, അല്ല മൊത്തം വിയർത്തു കുളിച്ചിരിക്കയാണല്ലോ എന്തായിരുന്നു ഉള്ളിൽ പരുപാടി. പിറന്നാളായിട്ടു ഒളിപ്പോര് വല്ലതും തന്നെ. ആരാ ഉള്ളില്. ഞങ്ങള് കൂടി ഒന്ന് കാണട്ടെ ടീച്ചറിന്റെ ജാരനെ.

ഡീ ഡീ നീ പറഞ്ഞു പറഞ്ഞു എവിടെ കേടിപോകുന്നെ. ഇവിടെ ഒരുത്തനും ഇല്ല.ഞാൻ വിചാരിച്ചെ അച്ഛനെ കാണാൻ വന്ന ബന്ധുക്കൾ ആണെന്നാ. ഇവിടെ ഞാൻ ഒറ്റക്കല്ലേ അതാ..

ഓഹോ അപ്പൊ ഒറ്റയ്ക്ക് എന്തായിരുന്നു പരുപാടി അതും ആരും അറിയാൻ പാടില്ലാത്തത്. വെള്ളമടി…

ഒന്ന് പോ പെണ്ണെ ഇതിന്റെ ഒരു നാക്ക്. എല്ലാം പറയാം നിങ്ങൾ അകത്തേക്ക് വാ. ലച്ചു എന്താ ഒന്നും മിണ്ടാത്തെ.

The Author

pakkaran

Writer

14 Comments

Add a Comment
  1. ഒരു തുടർച്ച കിട്ടുന്നില്ല എല്ലാം അവിൽ സാമ്പാർ പരുവം എന്നാൽ നല്ലകഥ

  2. പൊന്നു.?

    സൂപ്പർ….. ഡൂപ്പർ……

    ????

  3. *ഇതിന്റെ ഓണർ ഇപ്പോൾ കബി മാസ്റ്റർ അല്ലേ?*

  4. ADIPOLI

    WAITING FOR NEXT PART

    1. Pakkaran

      Will publish soon

      1. പാച്ചു

        നന്നായിട്ടുണ്ട്

  5. Super bro next part please iam waiting

    1. Pakkaran

      Will come soon BRo

  6. ADIPOLI

    WAITING FOR NEXT PART

    1. Pakkaran

      thank you

  7. Kollam nannayi varunnu

    1. Pakkaran

      Thank You

  8. സൂപ്പർ

    1. Pakkaran

      nanni

Leave a Reply

Your email address will not be published. Required fields are marked *