ഇത് എന്റെ കഥ [Ibrahim khaleel] 137

കർണാടക ബാങ്കിൽ ആണ് പുതിയ ഒരു അക്കൗണ്ട് തുടങ്ങി ഷാഫിക്ക പരിജയം ഉള്ള സ്ഥലം ആണ് പിന്നെ അവർ കാനഡയിൽ എന്തലം സംസാരിച്ചു മാനേജരെ കാണാൻ അകത്തോട്ടു പോയി കാരണം എന്റെ കൈയിൽ 50000 ദർഹം ആണ് ഉള്ളത് അത് അവിടെ ഇന്ത്യൻ മണി ആയി ഡെപ്പോസിറ് ആക്കി വലിയ ഒരു തുക ആയതു കൊണ്ട് ചായ ഓക്കേ കുടിച്ചു ഫോര്മാലിറ്റി ഒക്കെ തിരൻ 10 മിനുട്ട് ടൈം എടുത്തു മേനേജർ ഗീത (35) അവസാനം എല്ലാം ശരിയാക്കി തന്നു ഞങൾ ഇറങ്കി എന്നിട്ട് ചേച്ചി പറച്ച സാധങ്ങൾ എല്ലാം വാങ്കിച്ചു വിട്ടിൽ എത്തി എന്നിട്ട് ചേച്ചി ഫുഡ്‌ ഉണ്ടാകാൻ തുടങ്ങി ഞാൻ അപ്പോഴാണ് ഒരു കാര്യം ഓർത്തത് ബിയർ കുടിക്കണം എന്ന് ഞാൻ ഷാഫി ഇക്കാട് പറച്ചു ഒരു cace ബിയർ വാങ്കിച്ചു കൂടെ ചിക്കനും ബീഫും വക്കാൻ ചേച്ചി പറച്ചു ഷാഫിക്ക എല്ലാം എല്പിച്ചു ഫാർമിൽ ഉള്ള തോട്ടത്തിൽ പോയി ഞാൻ പോയി ഡ്രസ്സ്‌ മാറി ഒരു തുണി ഉടുത്തു താഴെ വന്നു ഒരു ബിയർ പിടിച്ചു ചേച്ചിയോട് ഗ്ലാസ്‌ എടുക്കാൻ പറച്ചു ചേച്ചി ക്ലാസ്സ്‌ കൊണ്ട് വന്നിട്ട് പോയി ഞാൻ കുടിക്കാൻ തുടങ്ങി

അപ്പോഴേക്കും ചേച്ചി ഫുഡ്‌ ഉണ്ടാക്കി കയിഞ്ഞു ചേച്ചി ഫുഡ്‌ കഴിക്കാൻ വിളിച്ചു ഞാൻ പറച്ചു പിന്നെ മതി എന്ന് എന്നിട്ട് ചേച്ചിയെ വിളിച്ചു അവർ അപ്പുറം വന്നു നിന്ന ഞാൻ ചോദിച്ചു എങ്ങനെ ആണ് ഇവിടത്തെ കാര്യം എത്ര പണിക്കർ ഉണ്ടായിരുന്നു എന്നൊക്കെ ചേച്ചി പറച്ചു എവിടെ 20 മുകളിൽ പെണ്ണുകളും 8 ആണുങ്ങളും ഉണ്ടായിരുന്നു എന്ന് അവർ എല്ലാം ഇപ്പോൾ വെറുത വിട്ടിൽ ഇരിക്കുയാണ് സർ വനത്തിന് ശേഷം പണി കാര്യം പറയാം എന്ന് പഴയ മാഡം പറച്ചത്

ചേച്ചി സർ വിളി ഒഴിവാക്കി മോനെ എന്ന് വിളിച്ചാൽ മതി ഇവിടെ എന്താണ് ഉള്ളത് അടയ്ക്ക തോട്ടം റബാർ പിന്നെ നെല്ല് കൃഷി ഇവയെല്ലാം ഉണ്ട് മോനെ അപ്പൊ അടുത്ത ആഴ്ച നമ്മൾ വിടും തുടക്കുന്നു വിട്ടിൽ ചേച്ചി മാത്രം മതിയോ വേറെ അരക്കിലും വേണോ ഇവിടെ ഞാൻ അല്ല മോനെ ഒരു അക്ക ഉണ്ട് അവർ ആണ് ഇവിടെ നിക്കാർ ഇത് ഇപ്പൊ ഖലീൽ മോൻ വിളിച്ചു പറച്ചത് കൊണ്ട് ഞാൻ നിന്നതാണ് എന്നാൽ ഇനി മുതൽ ചേച്ചിയും ആ അക്കയും കുടി നിന്നാൽ മതി ശെരി മോനെ പിന്നെ പണിക്കാരെ കാര്യം ചേച്ചിയും ഷാഫി ഇക്കയും കുടി നോക്കണം

The Author

5 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    അക്ഷരത്തെറ്റ് നോക്കണേ

  2. പൊന്നു.?

    കൊള്ളാം….. നല്ല തുടക്കം…..
    ഇനി അക്ഷരപിശാചിനെ ഒഴിവാക്കിയാൽ മതി.

    ????

    1. ട്രൈ ബെസ്റ്റ് മലയാളം കുറച്ചു പുറകിൽ ആണ് റെഡി ആവും

  3. തീർച്ചയായും ബ്രദർ ഇനി ഞാൻ ശ്രദ്ധിക്കാം

  4. പാൽ ആർട്ട്

    അക്ഷരത്തെറ്റ് അലോസരമുണ്ടാക്കുന്നു. എഴുതിക്കഴിഞ്ഞ് വായിച്ചു നോക്കുക.

Leave a Reply

Your email address will not be published. Required fields are marked *