ഇത് എന്റെ കഥ 10 [Ibrahim khaleel] 114

ഞാൻ പേഴ്‌സ് എടുത്തു എത്രെ എന്നു നോക്കാതെ കൊടുത്തു… രണ്ടാൾക്കും കൊടുത്തു പിന്നെ മോൻ ഞങ്ങളെ അവിടെ റോഡിൽ ഇറക്കാമോ അതിന് എന്താ കയറിക്കോളൂ… അവരെ റോഡിൽ ഇറക്കി ഞാൻ നേരെ ഫാം ഹൌസിൽ വിട്ടു ഞാൻ എൻട്രൻസിൽ എത്തുമ്പോൾ തന്നെ പണികർ പോകുന്നുണ്ട്… ഞാൻ വണ്ടി കൊണ്ട് നേരെ വിട്ടിൽ പോയി… അവിടെ ആരും ഉണ്ടായിരുന്നില്ല.. ഞാൻ ഉള്ളിൽ കയറുമ്പോൾ ചേച്ചിയുടെ അനിയത്തി ഉണ്ടായിരുന്നു ഹായ് സർ എന്നു പറഞ്ഞു ഞാൻ ചേച്ചി വന്നാൽ ഒരു 8 മണിക്ക് വിളിക്കാൻ പറഞ്ഞു ഞാൻ പോയി ac ഇട്ടു ഡ്രസ്സ്‌ മൊത്തം ഉരി എറിച്ച് ബെഡിൽ വീണു ബ്ലാങ്കറ്റ് എടുത്തു ഇട്ടു ഓർമ ഉള്ളു നല്ല ഉറക്കം കിട്ടി

 

 

The Author

9 Comments

Add a Comment
  1. ടൈം കിട്ടിയാൽ എല്ലാം വരും മോനെ ടൈം കിട്ടും എന്നാ പ്രതീക്ഷിക്കുന്നു

  2. ✖‿✖•രാവണൻ ༒

    ❤️❤️❤️

  3. കൊള്ളാം കലക്കി. തുടരുക ?

  4. Bro ee kadha kazhinju oru incest kadha ezhuthumo

    1. ഒരു കല്ലിയാണം കഥ എഴുത്തി കൊണ്ട് ഇരിക്കുന്നു

  5. Orro partum onni onnum mecham….kidu……?

    1. ഇനിയും വരാൻ തുടങ്ങുന്തേ ഉള്ളു
      പിക്ചർ അഭി ബാക്കിയെ മേരാ ഭായ്

  6. പൊന്നു.?

    വൗ….. കിടു.
    അപാര സ്റ്റോറി തന്നെ……

    ????

    1. ഇനിയും ഒരു പാട് വരാൻ കിടക്കുന്നത്തെ ഉള്ളു

Leave a Reply

Your email address will not be published. Required fields are marked *