ഇത് എന്റെ കഥ 13 [Ibrahim khaleel] 114

എങ്ങോട്ടാ അക്കാ ആദ്യ പോകുന്നെ തോട്ടത്തിൽ പൊക്കം നാളെ ആരെങ്കിലും ലീവ് ഉണ്ടെൽ അവർക്ക് കൂലി കൊടുക്കണം ഇനി 10 ദിവസം കഴിഞ്ഞാൽ അധികം പണിക്കർ വേണ്ട മഴാ വരാൻ ടൈം ആയില്ലേ? നിങ്ങൾ നോക്കി കണ്ടു ചെയ്താൽ മതി നമ്മുടെ എവിടെ പണി എടുക്കുന്ന ആരെ വീട്ടിലും പട്ടിണി അവൻ പാടില്ല. അത് മാത്രം എനിക്ക് അറിഞ്ഞൽ മതി ഒരു പോരയിലെ ഒരാൾക്ക് എന്തായാലും പണി ഉണ്ടാവും മോനെ അത് മതി ..

വണ്ടി തോട്ടത്തിന്റെ അടുത്ത് എത്തി വണ്ടി അവിടെ വെച്ചു ഞങ്ങൾ നടന്ന് തോട്ടത്തിൽ എത്തി അപ്പൊ മക്കൾ എവിടെ അക്കാ അവൾ മംഗലാപുരം പോയി നാളെയോ മറ്റന്നാളോ വരൂ..പണിക്കർ മൊത്തം താഴെ അരുവിയുടെ അവിടെ കാണും മോനെ ടൈം ആയില്ലേ അവർ ഒന്ന് വൃത്തി അവൻ അവിടെ വരെ പോയി കാണും ഞാൻ ഇപ്പോൾ വരാം അക്കാ എന്നു പറഞ്ഞു നേരെ വണ്ടിയുടെ അടുത്ത് പോയി ഒരു തോർത്തും 2 ബിയറും പിന്നെ ഒരു നിലത്തു പിരിക്കുന്ന തുണി വണ്ടിയിൽ ഉണ്ടായിരുന്നു പിന്നെ 2 കുപ്പി വെള്ളവും എടുത്ത് വണ്ടി ലോക്ക് പോയി ആക്കി താഴെ പോയി നടന്നു അരുവിയുടെ അവിടെ എത്തുമ്പോൾ അതാ പുതിയ ഷെഡ് പണി പുറത്തിയായി നിൽക്കുന്നു ഞാൻ അതിന്റെ പുറത്ത് ഇരുന്നിരുന്ന സ്ഥലത്തു സിമന്റ്‌ കൊണ്ട് ചാരി ഇരിക്കാൻ പറ്റിയ പോലെ ഒരു സെറ്റ് ആപ്പ് ഉണ്ടാക്കി വെച്ചിരിക്കുന്നു.

ഞാൻ മെല്ലെ അവിടെ പോയി നോക്കുമ്പോൾ അടിപൊളി സെറ്റ് ആക്കി വെച്ചിരിക്കുന്നു ഒരു ബെഡ് ഇട്ടു ചെറിയ ഒരാൾക്ക് കിടക്കാൻ ഒരു സ്ഥലം ഉണ്ട് പിന്നെ വലിയ ഒരു ഹാൾ ചെറിയ ഫുഡ്‌ ഉണ്ടാകാൻ പറ്റിയ ഒരു കിച്ചണ് അതിൽ ബെഡ് റൂമിൽ മാത്രം ഒരു മറ ഉണ്ട് ബാക്കി മോന്തം ഓപ്പൺ ആണ് അടി പൊളി ആണ് എല്ലാം കണ്ടപ്പോൾ സന്തോഷം ആയി വലിയ ഹാളിൽ ഒരു 2 ലോറി നമ്മൾക്ക് പാർക്ക് ചെയ്തു വയ്ക്കാം അത്ര വലുത് ആണ് ചേച്ചി അവിടെ ഒരു കാസരയിൽ ഇരിക്കുന്നു ഫ്രോന്റിൽ ഒരു ടേബിൾ ഉണ്ട്.. അ മോൻ വന്നോ വാ ഇരിക്ക് ചേച്ചി എണ്ണിറ്റു ഫ്രണ്ട് കസേരയിൽ ഇരുന്നു..

The Author

9 Comments

Add a Comment
  1. Please continue

  2. Still waiting bro

  3. Bro baki evide ???¿???????

  4. തുടരണം കളിച്ചു കളിച്ചു ഒരുവഴിയാക്കണം

  5. ✖‿✖•രാവണൻ ༒

    ❤️❤️❤️

  6. കൊള്ളാം സൂപ്പർ. ?

  7. Nirthiyal kollum

    Aduthu paratt varatta vagam

  8. പൊന്നു.?

    കല്ലൂ ചേട്ടായി….
    നിർത്തിയാൽ….. കാസർകോട് വന്ന് കൊല്ലും.
    പിന്നെ അടുത്ത പാർട്ട് ഒരു 50+ പേജ് എങ്കിലും ആക്കാൻ പറ്റുമോ….?

    ????

Leave a Reply

Your email address will not be published. Required fields are marked *