ഇത് എന്റെ കഥ 7 [Ibrahim khaleel] 212

മതി എല്ലാം ആയി മോനെ ചേച്ചി ലിസ്റ്റ് നോക്കി പറഞ്ഞു കൗണ്ടറിൽ പോയി ബില്ല് ആയി ഞാൻ എന്റെ ക്രാഡിറ്റ് കാർഡ് കൊടുത്തു പേ ചെയ്തു എന്നിട്ടും ചേച്ചി വരുന്നില്ല മോനെ ക്യാഷ് കൊടുക്കണ്ടേ എല്ലാം കൊടുത്തു ചേച്ചി ഇപ്പോൾ ഹി കാർഡ് ആണ് എല്ലാം ചേച്ചി ഒക്കെ പോകാം ഞങ്ങൾക്ക് 3 പേർക്കും വണ്ടി ഉണ്ട് താഴെ പോയി വണ്ടിയിൽ വെച്ചു നേരെ KFC യിൽ പോയി ഫ്രൈഡ് ചിക്കൻ കഴിഞ്ഞു നല്ല അടിപൊളി ആയി കഴിഞ്ഞു ഞങ്ങൾ എന്റെ ഹോട്ടൽ & റെസ്റ്റോറന്റ് ഉള്ള സ്ഥലത്തേക്ക് പോയി അതിന്റ പേര് ഞാൻ പറയുന്നില്ല നിങ്ങൾ SK ഹോട്ടൽ & റസ്റ്റ്‌റോൻഡ് എന്ന് വെച്ചോ… അത് കണ്ടു തന്നെ ചേച്ചി ഇത്ര വലതു ആണോ മോനെ ഇത് മാത്രം അല്ല ചേച്ചി ബാക്കിൽ പബ് & ബാർ ഉണ്ട്.. അടിപൊളി… എന്റെ വണ്ടി കണ്ട പാട് സെക്യൂരിറ്റി വന്നു കാർ ഡോർ തുറന്നു അപ്പോഴേക്കും മാനേജറും ബാക്കിയുള്ള പരിവാരങ്ങളും

ഓടി കാറിന്റെ ഡോറിന്റെ അടുത്തു വന്നു ഷാഫി ഇക്ക വന്ന വണ്ടി അല്ലേ അതുകൊണ്ടായിരിക്കും അവർക്ക് വണ്ടി മനസ്സിലായത് ഞാൻ കീ സെക്യൂരിറ്റിയുടെ കയ്യിൽ കൊടുത്തു ബാക്കി രണ്ടു പേരും ഇറങ്ങി ഉള്ളിൽ പോയി അവരുടെ സുഖം അന്വേഷണം ഒക്കെ കഴിഞ്ഞു ഞങ്ങൾ മെല്ലെ ഫാമിലി ബാർന്റെ അകത്തേക്ക് പോയി… മോളിക്ക് ഇത് വലിയ അറിവുള്ള കാര്യം അല്ല മോനെ മോൻ അടിക്കുന്നോ ഒരു ബിയർ കഴിക്കണം വണ്ടി ഓടിക്കണ്ടേ അല്ലെ ഒരു ബിറിൽ എന്താവാൻ.. ഒക്കെ മോനെ ചേച്ചി അടിക്കുണ്ടോ ഒരു വൈൻ അടിക്കാം മോനെ ഇവൾക്ക് ശീലം ഇല്ല ചേച്ചി ഇവൾക്ക് എവിടെ സ്പെഷ്യൽ ജ്യൂസ്‌ ഐറ്റംസ് ഉണ്ട് അതും തേനിൽ റെഡി ആക്കുന്നത് അപ്പോൾ തന്നെ ബാർ മേനേജർ വന്നു സർ എന്താണ് കഴിക്കുന്നത് ഏറ്റവും നല്ല സ്പിഷ്യൽ ജൂസും പിന്നെ ബിയർ ഒരു ട്യൂബർഗ് ബീയർ ടിൻ മതി ഒക്കെ സർ തിന്നാൻ ഒരു ചിക്കൻ ലോലിപൊപ് പിന്നെ ന്യൂഡിൽസ് പിന്നെ ഫിഷ് സ്പിഷ്യൽ ഒക്കെ സർ … കുറെ കഥകൾ ഒക്കെ പറഞ്ഞു ഞങ്ങൾ ബിയർ അടിച്ചു..

The Author

3 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️?

  2. പൊന്നു.?

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു……
    കിടു സ്റ്റോറി…..

    ????

    1. അലിഞ്ഞു വായിച്ചോ

Leave a Reply

Your email address will not be published. Required fields are marked *