ഇത് എന്റെ കഥ 7 [Ibrahim khaleel] 212

എവിടെ അടുത്ത് തന്നെ ആണോ അതെ മോനെ മെല്ലെ വണ്ടി കേരത്തിൽ എത്തി ബ്രോഡർ കഴിഞ്ഞു 2 കിലോമീറ്റർ പോയപ്പോൾ ചേച്ചി പറഞ്ഞു മോനെ അവിടെ നിന്നും ഉളിലേക്ക് ഒരു 20 മിനിറ്റ് നടക്കാൻ ഉണ്ട് വണ്ടി പോകില്ലേ ലോറി പിക്പ്പ് ഒക്കെ പോകുന്നു മോന്റെ വണ്ടി പോകുമോ എന്നു അറിയില്ല ഇത് എതു മാലയും കയറും ചേച്ചി ഞാൻ വണ്ടി എടുത്തു പോയി ഓഫ്‌ റോഡ് മോഡ് ഇട്ടു റോഡ് ഉണ്ട് പക്ഷെ മൊത്തം കുഴി മെല്ലെ വണ്ടി എടുത്തു പോയി ഒരു 6 വിട് ഉള്ള സ്ഥലത്തു എത്തി അതാണ് മോനെ എന്റെ തറവാട് ബാക്കി ഉള്ള വിട് എല്ലാം അമ്മാവൻ അമ്മയുടെ അനിയത്തി അവരുടെ വിട് ആണ് ഒക്കെ ഒന്നും വാങ്ങിയില്ല മോനെ അത് കുറച്ചു ദുബായ് ചോക്ലേറ്റ് ബാക്കിൽ ഉണ്ട് ചേച്ചി അതിൽ നിന്നും കൊടുക്കാം

ചേച്ചി അവരോട് പോയി സംസാരിക്കു ഞാൻ ചോക്ലേറ്റ് കൊണ്ട് വരാം ഒക്കെ മോനെ ചേച്ചി വണ്ടിയിൽ നിന്നും ഇറങ്ങി പോയി വണ്ടിയുടെ സൗണ്ട് കേട്ട് ഒരു വിട്ടിൽ നിന്നും ആൾകാർ ഇറങ്ങി വന്നു വണ്ടിയിൽ തന്നെ നോക്കി നില്കുന്നു ചേച്ചിയെ കണ്ടേ പാട് വന്നു കെട്ടി പിടിച്ചു ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി നല്ല സ്നിക്കേഴ്സ് 2 ബോക്സും മനഞ്ച് 2 ബോക്സും കിറ്റ് കേറ്റ് 2 ബോക്സും എടുത്തു ഫ്രണ്ടിൽ വന്നു ചേച്ചി എന്നു വിളിച്ചു അവരെ കൈയിൽ കൊടുത്തു ഞാൻ വണ്ടിയിൽ തന്നെ ഉണ്ട് ചേച്ചി വേഗം വാ നി വാ മോനെ കയറിയിട്ട് പോകാം വേണ്ട ചേച്ചി നിങ്ങൾ കയറിട്ടു വാ ഒക്കെ മോനെ ചേച്ചി അടുത്തുള്ള വീട്ടിൽ കയറി ഞാൻ ഫോൺ നോക്കി ഒരു സിഗരറ്റും കത്തിച്ചു

അവിടെ അങ്ങനെ നിന്നു കുറച്ചു കഴിഞ്ഞു ഒരു വയസ്സ് ആയ ആൾ വന്നു മോനെ വാ ചായ കുടിക്കാം ഞാൻ അവരുടെ കൂടെ പോയി ചായ കുടിക്കാൻ ഇരുന്നപ്പോൾ ആണ് അവിടെ ഉള്ള കുറെ ആൾകാർ ഉണ്ട് അതിൽ ഒരു പെങ്ങളെ ഞാൻ എവിടയോ കണ്ട് മറഞ്ഞ മുഖം… കുറെ നല്ല ചര്ക്കുകൾ ഉണ്ട്… ഞാൻ ചായ കുടിച്ചു എണ്ണിറ്റു നിങ്ങൾ പറ്റുമെങ്കിൽ അങ്ങോട്ട് ഇറങ്ങു എന്നു പറഞ്ഞു ഞങ്ങൾ വരാം മോനെ ഇപ്പോൾ സതോഷം ആയി മോനെ എന്റെ മരുമകൾ ഇപ്പോൾ രാജാവിനെ പോലെ അല്ലെ കഴിയുന്നേ… അത് ഇതുവരെ കഷ്ട്ടപെട്ടത്തിന് ദൈവം കൊടുത്താ ഒരു വരം ആണ് അവിടെ ഉള്ള ഒരു തള്ള പറഞ്ഞു… ഞാൻ ചിരിച്ചു പുറത്തിറങ്ങി…

The Author

3 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️?

  2. പൊന്നു.?

    ഒറ്റയിരിപ്പിന് വായിച്ചു തീർത്തു……
    കിടു സ്റ്റോറി…..

    ????

    1. അലിഞ്ഞു വായിച്ചോ

Leave a Reply

Your email address will not be published. Required fields are marked *