ഷകീന പറയുന്നത് കേട്ട് ഫൈസിയും സാഹിനയും ഉള്ളിൽ ചിരിച്ചു.
” വാ ഫൈസി. നമുക്ക് എന്തായാലും മോളേയും കണ്ടിട്ട് വേഗം പോകാം. ” സാഹിന പറഞ്ഞു.
അവർ ആ ജ്യൂസ് എടുത്തുകൊണ്ട് തന്നെ മുകളിലേക്ക് നടന്നു.
മുകളിൽ എത്തിയപ്പോൾ ഷകീനയുടെ മോള് ഫൗസിയ നിലത്ത് ഇരുന്ന് കളിക്കുകയായിരുന്നു. അവരെ കണ്ടപ്പോൾ മോള് അവർക്ക് നേരെ ഒന്ന് നോക്കി. പിന്നെ സാഹിനയെ നോക്കി ചിരിച്ചശേഷം സാഹിനയുടെ നേരെ മുട്ട് കുത്തി നടന്നു. കുറച്ചു മുട്ട് കുത്തി നടന്ന് വന്ന ശേഷം. വീണ്ടും അവരെ നോക്കി.
ഇത്തവണ ഫൈസിയെ ആണ് കൂടുതൽ നോക്കിയത്. പിന്നെ ഫൈസിയുടെ നേരെ മുട്ട് കുത്തി നടന്നു വന്നു. ഫൈസിയുടെ പാന്റിൽ പിടിച്ചു എഴുന്നേറ്റു നിന്നു. ഫൈസിയെ നോക്കി ഫൈസി എടുക്കുന്നതിന് വേണ്ടി കരഞ്ഞു.
സാഹിനയും ഷകീനയും ഒരുപോലെ ചിരിച്ചു. സാഹിന ഫൈസിയോട് പറഞ്ഞു.
“എടുക്ക് ഫൈസി മോളെ എടുക്ക്. അവൾ നിന്റെ അടുത്തേക്ക് വന്നത് കണ്ടില്ലേ..? നീ ആ ഗ്ലാസ് ഇങ്ങ് താ എന്നിട്ട് മോളെ എടുക്ക്.”
അത് കേട്ട് ഫൈസി സാഹിനയെ ഒന്ന് നോക്കി. സാഹിന ഫൈസിയെ നോക്കി ചിരിച്ചു. എന്നിട്ട് ഫൈസിയുടെ കൈയിൽ നിന്നും ജ്യൂസിന്റെ ഗ്ലാസ് വാങ്ങി. ഫൈസി സാഹിനയെ നോക്കി ചിരിച്ചുകൊണ്ട് വേഗം മോളെ എടുത്തു. അവളുടെ മുഖത്തു ഉമ്മ വെച്ചു.. അതു കണ്ട് ഷകീന പറഞ്ഞു.
“ഇവൾ അങ്ങനെ അറിയാത്ത ആരുടെ അടുത്തും പോകില്ല. പക്ഷെ ഫൈസിയെ കണ്ടപ്പോൾ തന്നെ വേഗം ഫൈസിയുടെ അടുത്തേക്ക് പോയല്ലോ..?” .

എന്റെ പൊന്നു ഏകാൻ ഇനിയെങ്കിലും ആ പത്തരമാറ്റ് സീരിയൽ കഥ ഒന്ന് എഴുതുമോ ഒരു റിക്വസ്റ്റ് ആണ് കഥകൾ നന്നാവുന്നുണ്ട് കുറച്ചു കമ്പി വാചകങ്ങൾ കൂട്ടി എഴുതാൻ ശ്രമിക്കുക സംഗമ കഥകൾ എഴുതാൻ ശ്രമിക്കുന്നുണ്ട് ഉണ്ടെങ്കിൽ ആ കഥ ഉപകാരപ്പെടും 👌👌👌👌👌👌👌♥️♥️♥️♥️🌹🌹🌹🌹🌹❤️❤️❤️👍👍👍👍👍