“ഇനി എന്റെ കള്ളൻ മോളുടെ ഉടുപ്പ് എടുത്തിട്ട് താഴേക്ക് പോയിക്കോ. പോയി നമ്മുടെ മോളുടെ ഉടുപ്പ് മാറ്റികൊടുക്ക്. പിന്നെ നിന്നോട് താഴേക്ക് ചെല്ലാൻ വൈകിയതിനെ കുറച്ചു ആരെങ്കിലും ചോദിച്ചാൽ മോളുടെ ഉടുപ്പ് അയേൺ ചെയ്യാൻ വേണ്ടി കാത്തിരുന്നത് ആണെന്ന് പറഞ്ഞാൽ മതി. . ”
അങ്ങനെ പറഞ്ഞുകൊണ്ട് ഷകീന അവിടെ അയേൺ ചെയ്തു വെച്ച ഉടുപ്പിൽ നിന്നും മോളുടെ ഒരു ഉടുപ്പ് എടുത്തു കൊടുത്തിട്ട് കൊടുത്തു. . ഫൈസി ആ ഉടുപ്പും എടുത്ത് ചിരിച്ചുകൊണ്ട് താഴേക്ക് നടന്നു.
സാഹിന മോളേയും എടുത്ത് ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു. അടുത്ത് മുഹ്‌സീനയും ആസിയയും ഇരിക്കുന്നുണ്ട്. . മുഷീറയ്ക്ക് ഒരു ഫോൺ വന്നത് കൊണ്ട് ഫോണും എടുത്ത് അകത്തേക്ക് പോയി.
താഴെ എത്തിയ ഫൈസി ഉടുപ്പ് സാഹിനയുടെ നേരെ നീട്ടിയിട്ട് പറഞ്ഞു. .
“ഈ ഉടുപ്പ് മോൾക്ക് ഇട്ട് കൊടുക്കാൻ പറഞ്ഞു. ”
“ഇങ്ങ് താ ഫൈസി.മോൾക്ക് ഉടുപ്പ് ഞാൻ ഇട്ട് കൊടുത്തോളാം. ”
മുഹ്‌സീന പറഞ്ഞു.
ഫൈസി ഉടുപ്പ് മുഹ്‌സീനയുടെ കൈയിൽ കൊടുത്തിട്ട് പുറത്തേക്ക് നടന്നു.
“ഫൈസി. ഒന്ന് നിക്കെടോ. മോൾക്ക് ഈ ഉടുപ്പ് ഇട്ട് കൊടുക്കാൻ എന്നെ ഒന്ന് സഹായിക്കെടാ. ” മുഹ്‌സീന പറഞ്ഞു.
“ആ ഉടുപ്പ് ഇങ്ങ് താ മോളെ. ഫൗസി മോൾക്ക് ഞാൻ ഇട്ട് കൊടുത്തോളം. ” സാഹിന മുഹ്‌സീനയോട് പറഞ്ഞു.
“ഏയ് വേണ്ട. ഇത് ഞങ്ങൾ ഇട്ട് കൊടുത്തോളാം. അതുവരെ എനിക്ക് ഫൈസിയോട് സംസാരിക്കുകയും ചെയ്യാലോ..? എത്ര നാളായി ഇവനെ കണ്ടിട്ട്. “

എന്റെ പൊന്നു ഏകാൻ ഇനിയെങ്കിലും ആ പത്തരമാറ്റ് സീരിയൽ കഥ ഒന്ന് എഴുതുമോ ഒരു റിക്വസ്റ്റ് ആണ് കഥകൾ നന്നാവുന്നുണ്ട് കുറച്ചു കമ്പി വാചകങ്ങൾ കൂട്ടി എഴുതാൻ ശ്രമിക്കുക സംഗമ കഥകൾ എഴുതാൻ ശ്രമിക്കുന്നുണ്ട് ഉണ്ടെങ്കിൽ ആ കഥ ഉപകാരപ്പെടും 👌👌👌👌👌👌👌♥️♥️♥️♥️🌹🌹🌹🌹🌹❤️❤️❤️👍👍👍👍👍